"ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 163: വരി 163:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[കബ്ബ് - ബുൾ ബുൾ]]
*കബ്ബ് - ബുൾ ബുൾ
* [[ജെ. ആർ. സി]]
*ജെ. ആർ. സി
* [[വിദ്യാരംഗം കല സാഹിത്യ വേദി]]
*വിദ്യാരംഗം കല സാഹിത്യ വേദി
* [[സയൻസ് ക്ലബ്]]
*സയൻസ് ക്ലബ്
* [[മാത്‍സ് ക്ലബ്]]
*മാത്‍സ് ക്ലബ്
* [[ഇംഗ്ലീഷ് ക്ലബ്]]
*ഇംഗ്ലീഷ് ക്ലബ്
* [[അറബിക് ക്ലബ്]]</big>
*അറബിക് ക്ലബ്]]</big>
* [[സോഷ്യൽ സയൻസ് ക്ലബ്]]
*സോഷ്യൽ സയൻസ് ക്ലബ്
* [[{{PAGENAME}}/നേർക്കാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർകാഴ്ച]]
* [[ഓണാഘോഷം]]
*[[ഓണാഘോഷം]]


==ചിത്രങ്ങൾ==
==ചിത്രങ്ങൾ==

11:48, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്
ഫാറൂഖ് എ എൽപി സ്കൂൾ
വിലാസം
ഫാറൂഖ് കോളേജ്

ഫാറൂഖ് കോളേജ് പി.ഒ.
,
673632
,
കോഴിക്കോട് ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0495 2499903
ഇമെയിൽalpsfarook@gmail.com
കോഡുകൾ
സ്കൂൾ കോഡ്17513 (സമേതം)
യുഡൈസ് കോഡ്32040400406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംരാമനാട്ടുകര മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ758
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദുട്ടി കെ.എം
പി.ടി.എ. പ്രസിഡണ്ട്ഹാരിസ് പി.പി
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
13-03-202217513falps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം :

1942-ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് എ .എൽ .പി സ്കൂൾ ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മുറികൾ , ഓഫിസ് റൂം , സ്റ്റാഫ് റൂം , സ്മാർട്ട് റൂം , കംപ്യൂട്ടർ ലാബ് , ലൈബ്രറി,

അടുക്കള , സ്റ്റോർ റൂം, പ്യുരിഫൈഡ് ഡ്രിങ്കിങ് വാട്ടർ,

ടോയ്ലറ്റ് , ബാത്ത് റൂം , വിശാലമായ കളിസ്ഥലം . സ്റ്റേജ്


മുൻ സാരഥികൾ:

പ്രധാനഅധ്യാപകർ

പി എ ലത്തീഫ് 1960-62

കെ കുഞ്ഞുട്ടി 1962-62

വി ശ്രീധരമേനോൻ 1963-95

സി വി കുഞ്ഞീൻ 1995-2000

എ സൈദലവി 2000-2006

ടി ബീരാൻകോയ 2006-2013

കെ എം മുഹമ്മദുട്ടി 2013 -

മാനേജ്‌മെന്റ്:

ശക്തമായ മാനേജിങ് കമ്മറ്റിയാണ് സ്കൂളിന് നിലവിലുള്ളത്.പ്രഗൽഭരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് ഈ കമ്മറ്റിയിലെ മെംബർമാർ.1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്.

ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

സ്കൂൾ മാനേജർ:മാർ 1954-1972 മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് 1972-1998 കെ.സി ഹസ്സൻ കുട്ടി സാഹിബ് 1998-2014 കെ.എ ഹസ്സൻ കുട്ടി സാഹിബ് 2014- കെ. കുഞ്ഞലവി സാഹിബ്

അധ്യാപകർ

മുഹമ്മദുട്ടി കെ.എം

ഷെറീന എം

ജഹാംഗീർ കബീർ ടി പി

സുലൈമാൻ കെ എച്

അബ്ദുസലാം ടി

വാഹിദ എ

ജസീന ഇ പി

റസ്‌ല എൻ

ഫൈസൽ എൻ കെ

മുഹമ്മദ്‌ അലി കെ പി

ഷഹാബുദീൻ കെ

നബീൽ എം എം

ഹബീബ എം

അഹമ്മദ് അമീൻ കെ

ജാബിർ സി കെ

സജിത് കുമാർ സി കെ

സിറാജുദീൻ ടി

ജുനൈന മഷ്‌ന വി

ഷാന കെ ടി

ജംഷീന എം

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

Dr. ജൗഹർ. [ Rtd.പ്രിൻസിപ്പൾ.ഫാറൂഖ് ട്രെയ്നിംഗ് കോളേജ് ]

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ്ബ് - ബുൾ ബുൾ
  • ജെ. ആർ. സി
  • വിദ്യാരംഗം കല സാഹിത്യ വേദി
  • സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അറബിക് ക്ലബ്]]
  • സോഷ്യൽ സയൻസ് ക്ലബ്
  • നേർകാഴ്ച
  • ഓണാഘോഷം

ചിത്രങ്ങൾ

ഫാറൂഖ് എ എൽപി സ്കൂൾ
ഫാറൂഖ് എ എൽപി സ്കൂൾ അസംബ്ലി
കബ്ബ്-ബുൾബുൾ അംഗങ്ങളുടെ നേതൃത്വത്തിൽ വായു മലിനീകരണത്തിനെതിരെ ഉള്ള ബോധവൽക്കരണ സൈക്കിൾ സന്ദേശയാത്ര നടത്തി
തിരികെ സ്കൂളിലേക്ക്-പ്രവേശനോത്സവം
കടുത്ത വേനലിൽ പക്ഷികൾക്കു ദാഹജലവുമായി വിദ്യാർഥികൾ
കുട്ടികളെ കോമൺ ഡ്രിൽ പരിശീലിപ്പിക്കാൻ വേണ്ടി അധ്യാപകർക്ക് പരിശീലനം
സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ്
ഓൺലൈൻ ക്ലാസ്സ് അധ്യാപകരെ ടെക്നിക്കലി ശക്തീകരിക്കുന്നതിനു വേണ്ടി ഐ ടി പരിശീലനം
കബ്ബ് - ബുൾബുൾ സംഗമവും വിവിധ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും
ദേശീയ പക്ഷി നിരീക്ഷണദിനം (സാലിം അലി ജന്മദിനം ) സ്കൂളിൽ ആചരിച്ചു.
ജെ ആർ സി യൂണിറ്റ് സംഗമം
അന്താരാഷ്ട്ര അറബി ഭാഷ ദിനാചാരണം falps
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു
മാതൃഭാഷാ ദിനം-പ്രതിജ്ഞ ഫാറൂഖ് എ എൽപി സ്കൂൾ
ജെ ആർ സി ക്യാമ്പ്
യുദ്ധ വിരുദ്ധ റാലി





വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ


  • കോഴിക്കോട് നിന്നും രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് അഴിഞ്ഞിലം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ ഫാറൂഖ് കോളേജ് കേമ്പസിലെ ഫാറൂഖ് എ എൽപി സ്കൂളിൽ എത്താം.
  • കോഴിക്കോട് നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് ചുങ്കം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും ഫാറൂഖ് എ എൽപി സ്കൂളിൽ എത്താം.


ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:

  • ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 100 മീറ്റർ അകലം)
  • ഫറോക്ക് ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
  • രാമനാട്ടുകര ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ:

  • ഫറോക്ക് റെയിൽ‌വേ സ്റ്റേഷൻ (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള വിമാനത്താവളം:

  • കോഴിക്കോട് വിമാനത്താവളം ( സ്കൂളിൽ നിന്ന് 16 കി.മീ അകലം)