"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
===ഹൈസ്കൂൾ===
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂളുകളിൽ ഒന്നാണ്.സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ.അധ്യാപരുടെയും അനധ്യാപകരുടെയും തീക്ഷ്ണമായ സേവന മനോഭാവവും ആത്മാർത്ഥയും കൃത്യനിഷ്ഠയുമാണ് സ്കൂളിനെ മികവിന്റെ പടികളിലെത്തിക്കുന്നത്.തുടർച്ചയായി 15 വർഷവും 100 %വിജയവും തുടർച്ചയായി 9 വർഷവും സംസ്ഥാന കലോത്സവത്തിൽ മാർഗം കളിയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു എന്നത് അഭിമാനാർഹങ്ങളായ നേട്ടങ്ങളാണ് .
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747840" എന്ന താളിൽനിന്ന് ശേഖരിച്ചത്