"ഗാന്ധി ദർശൻ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുഞ്ഞുങ്ങളിൽ ഗാന്ധിയൻ ആദർശങ്ങൾ വളർത്തുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുഞ്ഞുങ്ങളിൽ ഗാന്ധിയൻ ആദർശങ്ങൾ വളർത്തുന്നതിന് സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗാന്ധി ദർശൻ ക്ലബ് . ഈ ക്ലബിലൂടെ സ്വദേശി ഉൽപ്പന്ന ങ്ങളുടെ നിർമാണ പരിശീലനം നൽകി വരുന്നു. " മോനിയാ കഥകൾ " എന്ന പുസ്തകവും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഗാന്ധി ജയന്തി ദിനാഘോഷം, ഗാന്ധി  രക്ത സാക്ഷി ദിനാചരണം എന്നിവ ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി നടത്തി
<gallery>
പ്രമാണം:Gandhi Darsan Club_44509_1.jpeg
</gallery>
<!--visbot  verified-chils->-->കുഞ്ഞുങ്ങളിൽ ഗാന്ധിയൻ ആദർശങ്ങൾ വളർത്തുന്നതിന് സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗാന്ധി ദർശൻ ക്ലബ് . ഈ ക്ലബിലൂടെ സ്വദേശി ഉൽപ്പന്ന ങ്ങളുടെ നിർമാണ പരിശീലനം നൽകി വരുന്നു. " മോനിയാ കഥകൾ " എന്ന പുസ്തകവും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഗാന്ധി ജയന്തി ദിനാഘോഷം, ഗാന്ധി  രക്ത സാക്ഷി ദിനാചരണം എന്നിവ ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി നടത്തി

23:05, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

കുഞ്ഞുങ്ങളിൽ ഗാന്ധിയൻ ആദർശങ്ങൾ വളർത്തുന്നതിന് സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗാന്ധി ദർശൻ ക്ലബ് . ഈ ക്ലബിലൂടെ സ്വദേശി ഉൽപ്പന്ന ങ്ങളുടെ നിർമാണ പരിശീലനം നൽകി വരുന്നു. " മോനിയാ കഥകൾ " എന്ന പുസ്തകവും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഗാന്ധി ജയന്തി ദിനാഘോഷം, ഗാന്ധി രക്ത സാക്ഷി ദിനാചരണം എന്നിവ ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി നടത്തി

"https://schoolwiki.in/index.php?title=ഗാന്ധി_ദർശൻ_ക്ലബ്&oldid=1747373" എന്ന താളിൽനിന്ന് ശേഖരിച്ചത്