"ഗവ. യു. പി. എസ്. ആലന്തറ/ ഇക്കോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42343 (സംവാദം | സംഭാവനകൾ)
'കാർഷിക വൃത്തിയിൽ താല്പര്യമുള്ള കുട്ടികളെ ചേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42343 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കാർഷിക വൃത്തിയിൽ താല്പര്യമുള്ള കുട്ടികളെ ചേർത്ത് ഇക്കോ ക്ലബ്ബ് രൂപീകരിച്ചു.   
കാർഷിക വൃത്തിയിൽ താല്പര്യമുള്ള കുട്ടികളെ ചേർത്ത് ഇക്കോ ക്ലബ്ബ് രൂപീകരിച്ചു. ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ  കൃഷി , പാരിസ്ഥിക പ്രശ്നങ്ങൾ എന്നിവയിൽ പങ്കാളികളാകാനും കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കാനും കഴിയുന്നു.
പ്രവർത്തനങ്ങൾ
 
* സ്കൂൾ പൂന്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനവും
'''പ്രവർത്തനങ്ങൾ'''
* സ്കൂൾ പൂന്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണവും പരിപാലനവും
* ജൈവവൈവിധ്യ പാർക്ക് നവീകരണം
* ജൈവവൈവിധ്യ പാർക്ക് നവീകരണം
* ജൈവപച്ചക്കറികൾ സ്കൂൾ വിളവെടുക്കുന്നു
* ജൈവപച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി  വിളവെടുക്കുന്നു
* സ്കൂൾ ഉച്ചഭക്ഷണത്തിനായി സ്കൂൾ കുട്ടികളിൽ നിന്നും ജൈവപച്ചക്കറികൾ ശേഖരിക്കുന്നു
* സ്കൂൾ ഉച്ചഭക്ഷണത്തിനായി സ്കൂൾ കുട്ടികളിൽ നിന്നും ജൈവപച്ചക്കറികൾ ശേഖരിക്കുന്നു
* ദിനാചരണങ്ങൾ ആസൂത്രണം ചെയ്യൽ, സംഘടിപ്പിക്കൽ  
* ദിനാചരണങ്ങൾ ആസൂത്രണം ചെയ്യൽ, സംഘടിപ്പിക്കൽ  
"https://schoolwiki.in/ഗവ._യു._പി._എസ്._ആലന്തറ/_ഇക്കോ_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്