എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ (മൂലരൂപം കാണുക)
11:56, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016extra curicular
(leaders) |
(extra curicular) |
||
വരി 57: | വരി 57: | ||
പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂള്‍. എസ്സ്.എസ്സ്.എല്‍.സി., വി.എച്ച്.എസ്സ്.ഇ., പ്ലസ്സ് ടു മേഖലകളില്‍ എല്ലാ വര്‍ഷങ്ങളിലും 98% വരെ റിസള്‍ട്ട് നിലനിര്‍ത്താനാവുന്നു. | പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂള്‍. എസ്സ്.എസ്സ്.എല്‍.സി., വി.എച്ച്.എസ്സ്.ഇ., പ്ലസ്സ് ടു മേഖലകളില്‍ എല്ലാ വര്‍ഷങ്ങളിലും 98% വരെ റിസള്‍ട്ട് നിലനിര്‍ത്താനാവുന്നു. | ||
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നാണ് ശ്രീ വിദ്യാധിരാജ സ്ക്കൂള്‍. മൂന്നു ദശാബ്ദങ്ങളിലേറയായി തുടര്‍ച്ചയായി കലോല്‍സവങ്ങളില്‍ സബജില്ലാ ഓവറോള്‍ ചാമ്പ്യാന്‍മാരാണ് ഈ സ്ക്കൂള്‍. എല്‍.പി.എസ്., യു.പി.എസ്സ്., എച്ച്.എസ്സ്., എച്ച്.എസ്സ്.എസ്സ്., വി.എച്ച്.എസ്സ്.എസ്സ്. വിഭാങ്ങളില്‍ നിന്നായി നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് ജില്ലാ, സംസ്ഥാന മേളകളില്‍ നാടിന്റെ അഭിമാന താരങ്ങളാവുന്നത്. | പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നാണ് ശ്രീ വിദ്യാധിരാജ സ്ക്കൂള്‍. മൂന്നു ദശാബ്ദങ്ങളിലേറയായി തുടര്‍ച്ചയായി കലോല്‍സവങ്ങളില്‍ സബജില്ലാ ഓവറോള്‍ ചാമ്പ്യാന്‍മാരാണ് ഈ സ്ക്കൂള്‍. എല്‍.പി.എസ്., യു.പി.എസ്സ്., എച്ച്.എസ്സ്., എച്ച്.എസ്സ്.എസ്സ്., വി.എച്ച്.എസ്സ്.എസ്സ്. വിഭാങ്ങളില്‍ നിന്നായി നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് ജില്ലാ, സംസ്ഥാന മേളകളില്‍ നാടിന്റെ അഭിമാന താരങ്ങളാവുന്നത്. | ||
25 വര്‍ഷങ്ങളായി സംസ്ഥാനതല ശാസ്ത്രമേളകളില്‍ പങ്കെടുക്കുന്ന സ്ക്കൂളിന്റെ പ്രതിഭകള്‍ ദേശിയ ശാസ്ത്രമേളകളിലും, കായിക മേഖലകളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. | |||
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍.സി.സി. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. വി.എച്ച്.എസ്സ്.ഇ., എച്ച്.എസ്സ്.എസ്സ്. വിഭാഗങ്ങളില്‍ എന്‍.എസ്സ്.എസ്സ്. യൂണിറ്റുകളുണ്ട്. ഏറ്റവും മികച്ച യൂണിറ്റിനും, പ്രോഗ്രാം ഓഫിസര്‍ക്കുമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള വി.എച്ച്.എസ്സ്.ഇ. യിലെ എന്‍.എസ്സ്.എസ്സ്. വിഭാഗം അഞ്ചു തവണ ദേശീയതല പരിപാടിയില്‍ പ്രതിനിധികളെ അയച്ചിട്ടുണ്ട്. | ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍.സി.സി. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. വി.എച്ച്.എസ്സ്.ഇ., എച്ച്.എസ്സ്.എസ്സ്. വിഭാഗങ്ങളില്‍ എന്‍.എസ്സ്.എസ്സ്. യൂണിറ്റുകളുണ്ട്. ഏറ്റവും മികച്ച യൂണിറ്റിനും, പ്രോഗ്രാം ഓഫിസര്‍ക്കുമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള വി.എച്ച്.എസ്സ്.ഇ. യിലെ എന്‍.എസ്സ്.എസ്സ്. വിഭാഗം അഞ്ചു തവണ ദേശീയതല പരിപാടിയില്‍ പ്രതിനിധികളെ അയച്ചിട്ടുണ്ട്. | ||
ഫോറസ്ട്രി ക്ലബ്, പരിസ്ഥിതി ക്ലബ്, ഐറ്റി ക്ലബ്, ഇലക്ട്രിക്കല്‍ അസോസിയേഷന്‍, മെഡിക്കല്‍ അസോസിയേഷന്‍, ടൂറിസം ക്ലബ്, വൊക്കേഷണല്‍ സ്റ്റുഡന്‍സ് സൊസൈറ്റി, ബാലജനസംഖ്യം, സീഡ് ക്ലബ്, എന്നിങ്ങനെ അനുബന്ധ സംവിധാനങ്ങള്‍ അനവധിയാണ്. | ഫോറസ്ട്രി ക്ലബ്, പരിസ്ഥിതി ക്ലബ്, ഐറ്റി ക്ലബ്, ഇലക്ട്രിക്കല്‍ അസോസിയേഷന്‍, മെഡിക്കല്‍ അസോസിയേഷന്‍, ടൂറിസം ക്ലബ്, വൊക്കേഷണല്‍ സ്റ്റുഡന്‍സ് സൊസൈറ്റി, ബാലജനസംഖ്യം, സീഡ് ക്ലബ്, എന്നിങ്ങനെ അനുബന്ധ സംവിധാനങ്ങള്‍ അനവധിയാണ്. |