"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2019 -20 അക്കാദമികവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
[[പ്രമാണം:47326 sslp 304.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47326 sslp 304.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47326 sslp 302.jpg|ലഘുചിത്രം]]
[[പ്രമാണം:47326 sslp 302.jpg|ലഘുചിത്രം]]
ഒരു സബ്ജില്ലാ കായികമേളയുടെ പ്രതീതി ജനിപ്പിക്കുന്ന രീതിയിലായിരുന്നു ഈ വർഷത്തെ കായിക മേള നടത്തിയത്. കുട്ടികളെ നാല് ഗ്രൂപ്കളായി തരംതിരിച് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മാർച്ച് പാസ്റ്റോടുകൂടി കായികമേളക്കു തുടക്കം കുറിച്ചു. വിജയികളായി ഓടി എത്തുന്ന കുട്ടികൾക്ക് സെർട്ടിഫിക്കറ്റും മെഡൽ ഉം വിതരണം ചെയ്തു. കായിക രംഗത്ത് മികവു പുലർത്തുന്ന കുട്ടികളെ കണ്ടെത്തി അർജ്ജുന സ്പോർട്സ് അക്കാദമിയുടെയും, സ്കൂൾ കായിക അധ്യാപകരുടേയും നേതൃത്വത്തിൽ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു. ഇത്തരത്തിൽ വാർത്തെടുക്കുന്ന കുട്ടികൾക്ക് കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യുവാൻ സാധിക്കുന്ന എന്നതും ശ്രദ്ധേയമായ നേട്ടമാണ് കാര്യമാണ്. ........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഒരു സബ്ജില്ലാ കായികമേളയുടെ പ്രതീതി ജനിപ്പിക്കുന്ന രീതിയിലായിരുന്നു ഈ വർഷത്തെ കായിക മേള നടത്തിയത്. കുട്ടികളെ നാല് ഗ്രൂപ്കളായി തരംതിരിച് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മാർച്ച് പാസ്റ്റോടുകൂടി കായികമേളക്കു തുടക്കം കുറിച്ചു. വിജയികളായി ഓടി എത്തുന്ന കുട്ടികൾക്ക് സെർട്ടിഫിക്കറ്റും മെഡൽ ഉം വിതരണം ചെയ്തു. കായിക രംഗത്ത് മികവു പുലർത്തുന്ന കുട്ടികളെ കണ്ടെത്തി അർജ്ജുന സ്പോർട്സ് അക്കാദമിയുടെയും, സ്കൂൾ കായിക അധ്യാപകരുടേയും നേതൃത്വത്തിൽ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു. ഇത്തരത്തിൽ വാർത്തെടുക്കുന്ന കുട്ടികൾക്ക് കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യുവാൻ സാധിക്കുന്ന എന്നതും ശ്രദ്ധേയമായ നേട്ടമാണ് കാര്യമാണ്.  
 
== ശാസ്ത്രമേള ==
[[പ്രമാണം:Sslp.jpg 14.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
ഈ വർഷം സബ്ജില്ലാതല ശാസ്ത്രമേളയിൽ മികവാർന്ന വിജയം കാഴ്ചവെക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. സബ്ജില്ലാതല ശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഗണിത വിഭാഗത്തിലും, വർക്ക് സ്‌പീരിയൻസ് വിഭാഗത്തിലും മൂനാം സ്ഥാനവും നേടുവാൻ സാധിച്ചു. ശാസ്ത്ര വിഭാഗത്തിൽ നൂറിലധികം ഔഷധസസ്യങ്ങളുടെ കലക്ഷൻ അവതരിപ്പിച്ചതിൽ ഒന്നാം സ്ഥാനവും, ശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും, ശാസ്ത്ര പരീക്ഷണത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ഓവർഓൾ ഫസ്റ്റ് നേടിയത്. ഗണിത വിഭാഗത്തിൽ ഗണിത മോഡലിന് ഒന്നാം സ്ഥാനവും, സംഖ്യാ ചാർട്ട് വിഭാഗത്തിൽ മൂന്നാം സ്ഥാനവും, പസ്സിൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. വർക്ക് സ്‌പീരിയൻസ് വിഭാഗത്തിൽ കുട്ടനെയ്ത്തു, നെറ്റ് മേക്കിങ്, കാർപെന്ററി, എന്നിവയിൽ ഒന്നാം സ്ഥാനവും, എംബ്രോയ്‌റി, ക്യാൻഡിലെ മേക്കിങ്, ബുക്ക് ബൈൻഡിങ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. സാമൂഹ്യ ശാസ്ത്രമേളയിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 
........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742601" എന്ന താളിൽനിന്ന് ശേഖരിച്ചത്