"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:36, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→തിരികെ വിദ്യാലയത്തിലേയ്ക്ക്
(ചെ.) (→തിരികെ വിദ്യാലയത്തിലേയ്ക്ക്) |
(ചെ.) (→തിരികെ വിദ്യാലയത്തിലേയ്ക്ക്) |
||
വരി 12: | വരി 12: | ||
[[പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 5.jpg|പകരം=തിരികെ വിദ്യലയത്തിലേയ്ക്ക് 1|ലഘുചിത്രം|തിരികെ വിദ്യലയത്തിലേയ്ക്ക് 1]] | [[പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 5.jpg|പകരം=തിരികെ വിദ്യലയത്തിലേയ്ക്ക് 1|ലഘുചിത്രം|തിരികെ വിദ്യലയത്തിലേയ്ക്ക് 1]] | ||
കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച സ്കൂൾ പഠനം 2021 നവംബർ 1 ന് ഗവൺമെൻറ് തീരുമാന പ്രകാരം തിരികെ പുനരാരംഭിച്ചു. സ്കൂളിലേക്ക് കുട്ടികൾ എത്തിച്ചേരുന്നതിന്റെ ഭാഗമായി അധ്യാപകർ, ആരോഗ്യപ്രവർത്തകർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, PTA എന്നിവരുടെ സംയുക്ത യോഗം ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള തീരുമാനമെടുത്തു. അധ്യാപകരും അനധ്യാപകരും വിവിധ സന്നദ്ധ സംഘടനകളും PTA യും ചേർന്ന് സ്കൂളും പരിസരവും അണുവിമുക്തമാക്കി. ബെഞ്ച് , ഡെസ്ക് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി. തലേദിവസം തന്നെ ഓരോ ക്ലാസിലെയും രക്ഷാകർത്താക്കളെ വിളിച്ച് സ്കൂൾ പരിസരം വൃത്തിയാക്കിയത് ബോധ്യപ്പെടുത്തി.സ്കൂളും പരിസരവും അലങ്കരിച്ചു. നവംബർ 1ന് പ്രവേശനോത്സവം വാർഡ് കൗൺസിലർ മുൻ മുനിസിപ്പൽ ചെയർമാൻ ശ്രീ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കുട്ടികളെ അധ്യാപകരുടെ അകമ്പടിയോടെ ആനയിച്ചു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മധുരം നൽകി.[[പ്രമാണം:Pothu Vidyabhyasa Samrakshna Yajnam1.jpg|പകരം=പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം - പങ്കാളിത്തം൧|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം - പങ്കാളിത്തം ൧]] | കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച സ്കൂൾ പഠനം 2021 നവംബർ 1 ന് ഗവൺമെൻറ് തീരുമാന പ്രകാരം തിരികെ പുനരാരംഭിച്ചു. സ്കൂളിലേക്ക് കുട്ടികൾ എത്തിച്ചേരുന്നതിന്റെ ഭാഗമായി അധ്യാപകർ, ആരോഗ്യപ്രവർത്തകർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, PTA എന്നിവരുടെ സംയുക്ത യോഗം ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള തീരുമാനമെടുത്തു. അധ്യാപകരും അനധ്യാപകരും വിവിധ സന്നദ്ധ സംഘടനകളും PTA യും ചേർന്ന് സ്കൂളും പരിസരവും അണുവിമുക്തമാക്കി. ബെഞ്ച് , ഡെസ്ക് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി. തലേദിവസം തന്നെ ഓരോ ക്ലാസിലെയും രക്ഷാകർത്താക്കളെ വിളിച്ച് സ്കൂൾ പരിസരം വൃത്തിയാക്കിയത് ബോധ്യപ്പെടുത്തി.സ്കൂളും പരിസരവും അലങ്കരിച്ചു. നവംബർ 1ന് പ്രവേശനോത്സവം വാർഡ് കൗൺസിലർ മുൻ മുനിസിപ്പൽ ചെയർമാൻ ശ്രീ ഇല്ലിക്കൽ കുഞ്ഞുമോൻ [[:പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 5.jpg|ഉദ്ഘാടനം]] നിർവഹിച്ചു. പുതിയ കുട്ടികളെ അധ്യാപകരുടെ അകമ്പടിയോടെ ആനയിച്ചു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മധുരം നൽകി.[[പ്രമാണം:Pothu Vidyabhyasa Samrakshna Yajnam1.jpg|പകരം=പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം - പങ്കാളിത്തം൧|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം - പങ്കാളിത്തം ൧]] | ||
[[:പ്രമാണം:Pothu Vidyabhyasa Samrakshna Yajnam1.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം - പങ്കാളിത്തം]] | [[:പ്രമാണം:Pothu Vidyabhyasa Samrakshna Yajnam1.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം - പങ്കാളിത്തം]] | ||