"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 323: വരി 323:

=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
===ഓഡിയോ_മാഗസിൻ_രണ്ടാം പതിപ്പ് പ്രകാശനം_ചെയ്തു_02_11_2020===
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ  നേതൃത്വത്തിൽ സിംഫണി ഓഡിയോ മാഗസിൻ രണ്ടാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ ഓൺലൈൻ വഴി നിർവ്വഹിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷനായിരുന്നു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരുടെ കലാസൃഷ്ടികളാണ് ഓഡിയോ മാഗസിന്റെ ഈ പതിപ്പിലെ ഉള്ളടക്കം.ഒന്നാം പതിപ്പിൽ വിദ്യാർത്ഥികളുടെ പരിപാടികളാണ് ഉൾപ്പെടുത്തിയിരുന്നത്. കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രഭാഷണം ,പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി ലഭിച്ച സാങ്കേതിക പരിശീലനത്തിന്റെ  പ്രായോഗികത കൂടിയാണ് ഈ മാഗസിൻ നിർമ്മാണം. സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഒഡാസിറ്റിയിലാണ് പശ്ചാത്തല സംഗീതത്തോടെയും  പ്രത്യേക അവതരണത്തോടെയുമുള്ള ഓഡിയോ മാഗസിൻ നിർമ്മിച്ചത്.  അടുത്ത പതിപ്പ്  രക്ഷിതാക്കളുടെ സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്‍ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ സാധിക്കും.
.............................................................................
സിംഫണി ഓഡിയോ മാഗസിൻ പ്രകാശനം ചെയ്തു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ നടത്തിയ
പ്രസംഗം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtu.be/CWcjaDfoPck
..............................................................................
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിന്റെ രണ്ടാം പതിപ്പ്  കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക.
1. YOUTUBE:  https://youtu.be/ToPLuq1fi7Q
2. TELEGRAM : https://t.me/ghsthachangad
3. GOOGLE DRIVE: https://drive.google.com/.../12WEglafAcH4lGdek9kn.../view...
..............................................................................
NB: ഓഡിയോ മാഗസിൻ കേൾക്കുമ്പോൾ ശബ്ദ വ്യക്തതയ്ക്ക് ഇയർഫോൺ/ഹെഡ്‍ഫോൺ വച്ച് കേൾക്കാൻ ശ്രമിക്കുക.
===സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം_05_11_2020===
===സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം_05_11_2020===
ഈ അധ്യയനവർഷം മുതൽ കുട്ടിപ്പോലീസ് യൂണിറ്റ് അനുവദിക്കപ്പെട്ട തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ എസ്.പി.സി. യൂണിറ്റ് ഉദ്ഘാടനം ഉദുമ നിയോജക മണ്ഡലം നിയമസഭാംഗം കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വളരെ ചെറിയ ചടങ്ങുകളോടെയാണ് എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം നടന്നത്. ചടങ്ങിൽ കണ്ണൂർ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ദാമോദരൻ കെ മുഖ്യാതിഥിയാവും. പള്ളിക്കര ഗ്രാമ പഞ്ചായത്തംഗം പി. ലക്ഷ്മി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ വി.വി ,എ.ഡി.എൻ.ഒ ശ്രീധരൻ കെ, വികസനസമിതി ചെയർമാൻ വി.വി.സുകുമാരൻ, പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, എസ്,എം.സി ചെയർമാൻ ടി.വി നാരായണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.അജിത, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  പ്രധാനാധ്യാപകൻ  പി.കെ സുരേശൻ സ്വാഗതവും കമ്യൂണിറ്റി പോലീസ് ഓഫീസർ  കെ.സുനിൽ  കുമാർ കോറോത്ത് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.അനിൽകുമാറിനെ അനുമോദിച്ചു.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741838" എന്ന താളിൽനിന്ന് ശേഖരിച്ചത്