ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം (മൂലരൂപം കാണുക)
16:02, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→കോവിസ്-19 രക്ഷിതാക്കൾക്കൊരു ബോധവൽക്കരണം
No edit summary |
|||
വരി 21: | വരി 21: | ||
![[പ്രമാണം:19833 arogyam 35.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 arogyam 35.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
ഒളകര | === ബോധവൽക്കരണം === | ||
നന്മ കെയർ ഫൗണ്ടേഷനും നമ്മുടെ നാട് പുകയൂർ വാട്സാപ്പ് കൂട്ടായ്മയും ഒളകര ജി.എൽ.പി സ്കൂളിലെ രക്ഷിതാക്കൾക്ക് ജീവൻരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. അനസ് തിരുത്തിയാട് ക്ലാസിന് നേതൃത്വം നൽകി. സോമരാജ് പാലക്കൽ, പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്, ഷാജി പുകയൂർ, പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുഴിക്കൽ , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി എന്നിവർ സംസാരിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 arogyam 34.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ![[പ്രമാണം:19833 arogyam 34.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ||
|} | |} | ||
വരി 35: | വരി 33: | ||
=== ഫസ്റ്റ് എയ്ഡ് ക്ലാസ് === | === ഫസ്റ്റ് എയ്ഡ് ക്ലാസ് === | ||
കൊളപ്പുറം നവകേരളയുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബിന് കീഴിൽ ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രാഥമിക ചികിത്സയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നവകേരളയുടെ കീഴിലുള്ള ഫസ്റ്റ് എയ്ഡ് ഉപകരണങ്ങൾ, ആബുലൻസ് പ്രയോജനങ്ങൾ എന്നിവയെല്ലാം പരിചയപ്പെടുത്തി. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ ക്ലബ്ബ് പ്രതിനിധികൾ നവ കേരളയ്ക്ക് നന്ദി പ്രകാശിപ്പിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 42: | വരി 41: | ||
=== ബി കൂൾ വിത്ത് ഹെൽത്ത് === | === ബി കൂൾ വിത്ത് ഹെൽത്ത് === | ||
ഒളകര ഗവ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കം 2019 എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീൗണ്ടേഷൻ വിദ്യാർഥികൾക്ക് മുന്നിലെത്തിയത്. കൺവീനർ - ഉവൈസ് അലി ക്ലാസെടുത്തു. | ഒളകര ഗവ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കം 2019 എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീൗണ്ടേഷൻ വിദ്യാർഥികൾക്ക് മുന്നിലെത്തിയത്. കൺവീനർ - ഉവൈസ് അലി ക്ലാസെടുത്തു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് അദ്ധ്യക്ഷനായി. റഷീദ് കെ.കെ നന്ദി പറഞ്ഞു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |