"ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 30: | വരി 30: | ||
== സയൻസ് ക്ലബ് == | == സയൻസ് ക്ലബ് == | ||
സയൻസ് ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്ക് പക്ഷിനിരീക്ഷണ ദിനം പ്രത്യേകപരിപാടികൾ നൽകി. ഓരോ പക്ഷിക്കളെയും കുറിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ കുട്ടികൾ നിരീക്ഷിക്കുകയും അതിൽ നിന്നും ക്വിസ് മത്സരം നടത്തുകയും ചെയ്തു. അതേദിവസം പരുന്താട്ടം പ്രദർശിപ്പിക്കുകയും ചെയ്തു | സയൻസ് ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്ക് പക്ഷിനിരീക്ഷണ ദിനം പ്രത്യേകപരിപാടികൾ നൽകി. ഓരോ പക്ഷിക്കളെയും കുറിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ കുട്ടികൾ നിരീക്ഷിക്കുകയും അതിൽ നിന്നും ക്വിസ് മത്സരം നടത്തുകയും ചെയ്തു. അതേദിവസം പരുന്താട്ടം പ്രദർശിപ്പിക്കുകയും ചെയ്തു. | ||
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പരീക്ഷണ മേള സംഘടിപ്പിക്കുകയും വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികളും ശാസ്ത്ര പതിപ്പ് തയ്യാറാക്കി. ശാസ്ത്രജ്ഞന്മാരും ആയി ബന്ധപ്പെട്ട ഡിജിറ്റൽ പതിപ്പ് തയ്യാറാക്കുകയും അതിനോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു. | |||