"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 6: | വരി 6: | ||
|[[പ്രമാണം:47090-mgm736.png|ലഘുചിത്രം|]] | |[[പ്രമാണം:47090-mgm736.png|ലഘുചിത്രം|]] | ||
||[[പ്രമാണം:47090-mgm737.png|ലഘുചിത്രം|]] | ||[[പ്രമാണം:47090-mgm737.png|ലഘുചിത്രം|]] | ||
||[[പ്രമാണം:47090-mgm1135.png|ലഘുചിത്രം|]] | |||
|- | |- | ||
|} | |} | ||
14:39, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡിജിറ്റൽ ഗാഡ്ജറ്റ് സൗജന്യ വിതരണം
2021 ജൂൺ മാസം
![]() |
ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ.
സ്നേഹഭവനം.( നിർധനയായ വിദ്യാർത്ഥിനിക്ക് ഭവനം നിർമ്മിച്ചു നൽകി)
എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന നിർധനയായ വിദ്യാർത്ഥിക്ക് സ്നേഹ സമ്മാനമായി ഒരു ഭവനം നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകുവാൻ സ്കൗട്സ് & ഗൈഡ്സ് തീരുമാനിച്ചു. സ ഹൃദയരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്നേഹഭവനം നിർമ്മിച്ചു നൽകി. മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ പ്രസ്തുത ഭവനം ഉത്ഘാടനം ചെയ്ത് വീട്ടുകാർക്ക് താക്കോൽ കൈമാറി.
![]() |
പാവപ്പെട്ട ഭവനങ്ങൾക്ക് കൈത്താങ്ങ്
![]() |
||
ഭവനം വൈദ്യുതീകരിച്ചു നൽകി.
![]() |
അദ്ധ്യാപക ദിനാഘോഷം
വിദ്യാലയ ശുചീകരണം
വീണ്ടും വിദ്യാലയത്തിലേക്ക്
![]() |
![]() |
A+ കിട്ടിയ കുട്ടികളെ അനുമോദിക്കൽ
വൃദ്ധസദനം സന്ദർശിക്കൽ.
2022 december25 ക്രിസ്തുമസ് ദിനം വൃദ്ധസദനത്തിലെത്തി അവരോടൊപ്പം...
|
വനിതാ ദിനാചരണം
ലോക വനിതാ ദിനം ആഘോഷമാക്കി .... MGM കുടുംബത്തിലെ മുതിർന്ന വനിതാ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു.... Studets അവതരിപ്പിച്ച, സ്ത്രീശാക്തീകരണ വിഷയത്തിലൂന്നിയുള്ള കലാപരിപാടികൾ ഏറെ മികവ് പുലർത്തി....





















































