"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 326: വരി 326:
തച്ചങ്ങാട്: കുട്ടികളെ ഏറെ സ്നേഹിക്കുകയും അവരിൽ നാളത്തെ ഇന്ത്യയെ കണ്ടെത്തുകയും ചെയ്ത ചാച്ചാജിയെന്ന ജവഹർലാൽ നെഹ്റുവിന്റെ സ്വപ്നങ്ങളെ പിന്തുടരണമെന്ന് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് ഡയരക്ടർ പള്ളിയറ ശ്രീധരൻ അഭിപ്രായപ്പെട്ടു. തച്ചങ്ങാട് ഗവ.ഹൈസ്കുളിലെ ശിശുദിന പരിപാടികൾ ഓൺ ലൈൻ ആയി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ദിനാചരണത്തോടനുബന്ധിച്ച് എൽ, പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നിരവധി മത്സരങ്ങൾ നടത്തി. നെഹറു വരകളിലൂടെ എന്ന രീതിയിൽ ചിത്രരചനാ മത്സരം, എന്റെ മനസ്സിലെ ചാച്ചാജി എന്ന വിഷയത്തിൽ ഉപന്യാസപ്രസംഗമത്സരം, വാക്കും വേഷവും എന്ന പേരിൽ നെഹ്റുവിന്റെ വേഷപ്പകർച്ചയോടെ സന്ദേശവിനിമയം, ശിശുദിന ക്വിസ്സ് എന്നിവ സംഘടിപ്പിച്ചു.

ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി അജിത .ടി, പ്രഭാവതി പെരുമാന്തട്ട എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.

'''ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടന പരിപാടികാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''
'''ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടന പരിപാടികാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''https://youtu.be/H5mBMcBKbQI

===കേരളപ്പിറവി ദിനാഘോഷം ചിത്രപ്രദർശനം സംഘടിപ്പിച്ചു._20_11_2020===

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740622" എന്ന താളിൽനിന്ന് ശേഖരിച്ചത്