"കൂടുതൽ വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
((കൂടുതൽ വായിക്കാം))
വരി 1: വരി 1:
==2002 - 2003 എസ്.എസ്.എൽ.സി ബാച്ച് ==
[[പ്രമാണം:10b2002-2003 35052.jpeg|500px]]
==2001 - 2002 എസ്.എസ്.എൽ.സി ബാച്ച് ==
[[പ്രമാണം:10b2001-2002a 35052.jpeg|500px]]
===കുറിപ്പുകൾ===
{| class="wikitable"
| [[യുവജനോത്സവത്തിന്റെ ഓർമ്മച്ചിത്രങ്ങൾ- Chacko Varghese]]
|-
|}


==1992 - 1993 എസ്.എസ്.എൽ.സി ബാച്ച് ==
== ചരിത്രം ==
1933 ലെ സ്റ്റാഥാം കമ്മിറ്റി റിപ്പോർട്ടിന്റെ ഫലമായി  കേരളത്തിലെ വിദ്യാഭ്യാസ രീതിയിൽ വിപുലമായ മാറ്റം വരുത്തി. ക്ലാസുകളുടെ പേരുകൾ മാറ്റി . പഠന മാധ്യമത്തിൽ മാറ്റം വരുത്തി,സിലബസ് നവീകരിച്ചു .ഇംഗ്ലീഷ്  സ്കൂളിനൊപ്പും വെർണാകുലർ സ്കൂളുകളും പ്രവർത്തനം ആരംഭിച്ചു.


===കുറിപ്പുകൾ===
പ്രൈമറി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 വിദ്യാഭ്യാസം]  സൗജന്യവും നിർബന്ധിതവും സാർവത്രികവുമാക്കികൊണ്ട്  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂർ] [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC സർക്കാർ] [https://ml.wikipedia.org/wiki/1944 1944]-45 ൽ ഉത്തരവിറക്കി . 1945 ൽ ഇംഗ്ലീഷ് സ്കൂളുകളിൽ പഠനമാധ്യമം മാതൃഭാഷയാക്കി . 1949 ൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂർ] - [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF കൊച്ചി] സംയോജനത്തോടെ ഏകീകൃത പഠനസമ്പ്രദായം നിലവിൽ വന്നു . ഏകീകൃത പഠനസമ്പ്രദായത്തിന്റെ കീഴിൽ ഇ .എസ് .എൽ.സി പരീക്ഷ[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BD.%E0%B4%B8%E0%B4%BF എസ്.എസ്.എൽ.സി പരീക്ഷയയി] പുനർനാമകരണം ചെയ്തു. ആദ്യത്തെ എസ് .എസ് .ൽ .സി പരീക്ഷ [https://ml.wikipedia.org/wiki/1952 1952] മാർച്ചിൽ നടത്തി . ഹൈ സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF ഹിന്ദി] ഒരു പഠന ഭാഷയായി സ്വീകരിച്ചു . 1953 -54 വിദ്യാഭ്യാസ വർഷം ഹിന്ദി എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി . ലോവേർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം സർകാർ സ്കൂളുകളിലും എയ്ഡഡ്‌  സ്കൂളുകളിലും 1954-55 വർഷം മുതൽ സ്വജന്യമാകി.
{| class="wikitable"
 
| [[ശാസ്ത്രമേള ഓർമ്മചിത്രങ്ങൾ - Santhoshmon K G]]  
സംസ്ഥാനം നിലവിൽ വന്നതോടെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC മലബാർ] മേഖലയിലും പുതിയ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽവന്നു .5 വയസ് കഴിഞ്ഞാരംഭിക്കുന്ന സ്കൂൾ പഠനത്തിന്റെ കാലാവധി 12 വർഷമാക്കി . സ്കൂൾ വിദ്യാഭ്യാസത്തെ പ്രൈമറി സ്കൂൾ എന്നും സെക്കന്ററി സ്കൂൾ എന്നും രണ്ടായി തിരിച്ചു . സ്കൂളിലെ ക്ലാസ്സുകളുടെ പേര് സ്റ്റാൻഡേർഡുകൾ എന്നാക്കി . 1 മുതൽ 8 വരയുള്ള  സ്റ്റാൻഡേർഡുകളാണ് പ്രൈമറി തലത്തിൽ ഉൾപെടുത്തിയത് . ആദ്യത്തെ  5 സ്റ്റാൻഡേർഡുകൾ ലോവർ പ്രൈമറിഉം അടുത്ത 3 സ്റ്റാൻഡേർഡുകൾ അപ്പർ പ്രൈമറിഉം ആയി തരം തിരിച്ചു .1958 ൽ ഹൈ സ്കൂൾ കോഴ് സ്  പതുവർഷമായും ഹയർ സെക്കന്ററി കോഴ് സ്  12 വർഷമായും ഭേദഗതി ചെയ്തു .
|-
|}

14:19, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

1933 ലെ സ്റ്റാഥാം കമ്മിറ്റി റിപ്പോർട്ടിന്റെ ഫലമായി കേരളത്തിലെ വിദ്യാഭ്യാസ രീതിയിൽ വിപുലമായ മാറ്റം വരുത്തി. ക്ലാസുകളുടെ പേരുകൾ മാറ്റി . പഠന മാധ്യമത്തിൽ മാറ്റം വരുത്തി,സിലബസ് നവീകരിച്ചു .ഇംഗ്ലീഷ് സ്കൂളിനൊപ്പും വെർണാകുലർ സ്കൂളുകളും പ്രവർത്തനം ആരംഭിച്ചു.

പ്രൈമറി വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും സാർവത്രികവുമാക്കികൊണ്ട് തിരുവിതാംകൂർ സർക്കാർ 1944-45 ൽ ഉത്തരവിറക്കി . 1945 ൽ ഇംഗ്ലീഷ് സ്കൂളുകളിൽ പഠനമാധ്യമം മാതൃഭാഷയാക്കി . 1949 ൽ തിരുവിതാംകൂർ - കൊച്ചി സംയോജനത്തോടെ ഏകീകൃത പഠനസമ്പ്രദായം നിലവിൽ വന്നു . ഏകീകൃത പഠനസമ്പ്രദായത്തിന്റെ കീഴിൽ ഇ .എസ് .എൽ.സി പരീക്ഷഎസ്.എസ്.എൽ.സി പരീക്ഷയയി പുനർനാമകരണം ചെയ്തു. ആദ്യത്തെ എസ് .എസ് .ൽ .സി പരീക്ഷ 1952 മാർച്ചിൽ നടത്തി . ഹൈ സ്കൂളിൽ ഹിന്ദി ഒരു പഠന ഭാഷയായി സ്വീകരിച്ചു . 1953 -54 വിദ്യാഭ്യാസ വർഷം ഹിന്ദി എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി . ലോവേർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം സർകാർ സ്കൂളുകളിലും എയ്ഡഡ്‌ സ്കൂളുകളിലും 1954-55 വർഷം മുതൽ സ്വജന്യമാകി.

സംസ്ഥാനം നിലവിൽ വന്നതോടെ മലബാർ മേഖലയിലും പുതിയ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽവന്നു .5 വയസ് കഴിഞ്ഞാരംഭിക്കുന്ന സ്കൂൾ പഠനത്തിന്റെ കാലാവധി 12 വർഷമാക്കി . സ്കൂൾ വിദ്യാഭ്യാസത്തെ പ്രൈമറി സ്കൂൾ എന്നും സെക്കന്ററി സ്കൂൾ എന്നും രണ്ടായി തിരിച്ചു . സ്കൂളിലെ ക്ലാസ്സുകളുടെ പേര് സ്റ്റാൻഡേർഡുകൾ എന്നാക്കി . 1 മുതൽ 8 വരയുള്ള സ്റ്റാൻഡേർഡുകളാണ് പ്രൈമറി തലത്തിൽ ഉൾപെടുത്തിയത് . ആദ്യത്തെ 5 സ്റ്റാൻഡേർഡുകൾ ലോവർ പ്രൈമറിഉം അടുത്ത 3 സ്റ്റാൻഡേർഡുകൾ അപ്പർ പ്രൈമറിഉം ആയി തരം തിരിച്ചു .1958 ൽ ഹൈ സ്കൂൾ കോഴ് സ് പതുവർഷമായും ഹയർ സെക്കന്ററി കോഴ് സ് 12 വർഷമായും ഭേദഗതി ചെയ്തു .

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കാം&oldid=1740618" എന്ന താളിൽനിന്ന് ശേഖരിച്ചത്