"സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:

== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ ജില്ലയുടെ തെക്കുകിഴക്ക് അതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം". 1983-ല് സ്ഥാപിച്ച ഈ വിദ്യാലയം 1984ല് പ്രവര്‍ത്തനം ആരംഭിച്ചു.
തൃശ്ശൂര്‍ ജില്ലയുടെ തെക്കുകിഴക്ക് അതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "'സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം"'. 1983-ല് സ്ഥാപിച്ച ഈ വിദ്യാലയം 1984ല് പ്രവര്‍ത്തനം ആരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 1 4 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയ൯സ് ലാബും കമ്പ്യൂട്ട൪ ലാബും  പ്രവ൪ത്തിക്കുന്നു.രണ്ട് ലാബുകളിലുമായി ഏകദേശം ഇരുതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.  

18:06, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം
വിലാസം
വേലൂപ്പാടം

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം04 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
30-11-2009Stjosephshsvelupadam

ചരിത്രം

തൃശ്ശൂര്‍ ജില്ലയുടെ തെക്കുകിഴക്ക് അതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "'സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം"'. 1983-ല് സ്ഥാപിച്ച ഈ വിദ്യാലയം 1984ല് പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 1 4 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയ൯സ് ലാബും കമ്പ്യൂട്ട൪ ലാബും പ്രവ൪ത്തിക്കുന്നു.രണ്ട് ലാബുകളിലുമായി ഏകദേശം ഇരുതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ
  • ക്ലാസ് മാഗസിന്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്ത്തനങ്ങള്

മാനേജ്മെന്റ്

തൃശൂ൪ കോ൪പ്പറേറ്റ് എഡ്യൂകേഷണല് ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. അനേകം വിദ്യാലയങ്ങള് ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോര്പ്പറേറ്റ് മാനേജറായ പ്രവര്ത്തിക്കുന്നു.സ്കൂള് ഹെഡ്മാസ്റ്റ൪ ശ്രീ. പി. ഒ. വ൪ഗീസ് മാസ്റ്ററാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

**** - **** ശ്രീ. എം.എല്‍. ജോസ് മാസ്റ്റ൪
**** - **** ശ്രീ. കെ.ആ൪. വ൪ഗീസ് മാസ്റ്റ൪
**** - **** ശ്രീ. കെ.കെ. ഇനാശു മാസ്റ്റ൪
**** - **** ശ്രീ. പി.ടി. മത്തായി മാസ്റ്റ൪
**** - **** ശ്രീ. സി.ജെ. വ൪ഗീസ്
**** - **** ശ്രീ. ടോണി ജൊണ് അക്കര
**** - **** ശ്രീമതി. സി.എം. ജെസി ടീച്ച൪
**** - **** ശ്രീമതി. ലിസി ലാസ൪ ടീച്ച൪

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സിമി ജോയ് (1992 S.S.L.C.അഞ്ചാം റാങ്ക് )
  • നവാസ് ഇബ്രാഹിം (സംസ്ഥാനതല സ്കൂള് കലോത്സവത്തില് അറബിഗാനം എ ഗ്രേഡ് )
  • ബാബു കെ.ജി (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006)

വഴികാട്ടി

<googlemap version="0.9" lat="10.433950" lon="76.355600" zoom="18" width="530" height="350" selector="no" controls="none"> 10.433770, 76.355680, St. Joseph's High School, Velupadam, Thrissur </googlemap>