ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:32, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→താങ്ക്സ് എസ്.പി.സി പദ്ധതിക്ക് തുടക്കമായി _26_01_2021
വരി 323: | വരി 323: | ||
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | =='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | ||
===റോഡ് സുരക്ഷാ ബോധവൽക്കരണ ക്വിസ് മത്സരം_23_01_2021=== | |||
തച്ചങ്ങാട്: റോഡ് സുരക്ഷാ ബോധവൽക്കരണം ലക്ഷ്യമിട്ടു കൊണ്ട് ബേക്കൽ ജനമൈത്രീ പോലീസും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ എസ്.പി.സി യൂനിറ്റും ചേർന്ന് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജനമൈത്രി പോലീസ് സീനിയർ ഓഫീസർ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങ് തച്ചങ്ങാട് ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷാനിയമങ്ങളെക്കുറിച്ച് നടത്തിയ മത്സരം മനോജ് പിലിക്കോട് നിയന്ത്രിച്ചു. സജിത പി , ബിന്ദു എന്നിവർ ക്വിസ് മത്സരത്തിന്റെ വിധിനിർണ്ണയത്തിൽ പങ്കാളികളായി. എസ്.പി.സി. കാഡറ്റുകളായ അദ്വൈത് കെ.പി , അരുണിമ ചന്ദ്രൻ എന്നിവർ വിജയികളായി. ബേക്കൽ സ്റ്റേഷൻ ഹൗസ്ഓഫീസർ എ.അനിൽകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സി.പി. ഒ ഡോ.സുനിൽ കുമാർ കോറോത്ത് സ്വാഗതവും എ.സി.പി.ഒ. സുജിത എ.പി നന്ദിയും പറഞ്ഞു. | |||
===താങ്ക്സ് എസ്.പി.സി പദ്ധതിക്ക് തുടക്കമായി _26_01_2021=== | ===താങ്ക്സ് എസ്.പി.സി പദ്ധതിക്ക് തുടക്കമായി _26_01_2021=== | ||
[[പ്രമാണം:12060 thanks spc 2021.jpg|ലഘുചിത്രം|താങ്ക്സ് എസ്.പി.സി പദ്ധതിയുടെ ഉദ്ഘാടനം]] | [[പ്രമാണം:12060 thanks spc 2021.jpg|ലഘുചിത്രം|താങ്ക്സ് എസ്.പി.സി പദ്ധതിയുടെ ഉദ്ഘാടനം]] | ||
റിപ്പബ്ലിക്ക് ദിനത്തിൽ നിർധന കുടുംബത്തിന് ഭക്ഷ്യധാന്യം വിതരണം ചെയ്ത് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ മാതൃകയായി. സ്കൂളിൽ ആരംഭിച്ച താങ്ക്സ് എസ്.പി.സി പദ്ധതിയുടെ ഭാഗമായി നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ വൈസ് മെൻ ക്ലബ്ബ് ബേക്കൽ ഫോർട്ടാണ് ഈ കുടുംബത്തിനാവശ്യമായ ഒരു മാസത്തേക്കുള്ള ഭക്ഷ്യവിഭവങ്ങൾ സംഭാവനയായി നൽകിയത്. വൈസ് മെൻ ക്ലബ്ബ് പ്രസിഡണ്ട് ബാലകൃഷ്ണൻ കേവീസും ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. അജിത് കുമാറും ചേർന്നാണ് ഭക്ഷ്യധാന്യക്കിറ്റ് വീട്ടിലെത്തി കുടുംബത്തിന് കൈമാറിയത്. എസ്.പി.സി നടത്തുന്ന ഇത്തരം സേവനപ്രവൃത്തികൾ വരുംതലമുറയിൽപ്പെട്ട വിദ്യാർത്ഥികളിൽ വരുത്തുന്ന മനോഭാവം ശ്രദ്ധേയമാണെന്ന് അജിത് കുമാർ അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം കൂലിവേല ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പതിനെട്ട് വയസ്സുകാരനായ മൂത്ത മകൻ ഈ കുടുംത്തെ സംരക്ഷിക്കുന്നത്. പള്ളിക്കര ഗ്രാമ പഞ്ചായത്തിൽപ്പെട്ട മൊട്ടനടി എന്ന സ്ഥലത്താണ് ഏഴംഗ കുടുംബം താമസിക്കുന്നത്. ഈ കുടുംബത്തിന് ഇനിയും ഉദാരമതികളുടെ സഹായം ലഭിക്കേണ്ടതുണ്ടെന്ന് ക്ലബ്ബ് പ്രസിഡണ്ട് ബാലകൃഷ്ണൻ കേവീസ് അഭിപ്രായപ്പെട്ടു. വൈസ് മെൻ ക്ലബ്ബ് സെക്രെട്ടറി നാരായണൻ പാലക്കിൽ, ട്രഷറർ പ്രവീൺ കോടോത്ത്, അമ്പാടി മോഹൻ, ആകാശ് കുഞ്ഞിരാമൻ, സജീവൻ വെങ്ങാട്ട്, ബാലകൃഷ്ണൻ എന്നിവർ ക്ലബ്ബിനെ പ്രതിനിധീകരിച്ചും തച്ചങ്ങാട് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിനെ പ്രതിനിധീകരിച്ച് വിജയകുമാർ , എസ്.പി.സി.ഗാർഡിയൻ പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാർ , സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് എന്നിവരും സംബന്ധിച്ചു. | റിപ്പബ്ലിക്ക് ദിനത്തിൽ നിർധന കുടുംബത്തിന് ഭക്ഷ്യധാന്യം വിതരണം ചെയ്ത് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ മാതൃകയായി. സ്കൂളിൽ ആരംഭിച്ച താങ്ക്സ് എസ്.പി.സി പദ്ധതിയുടെ ഭാഗമായി നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ വൈസ് മെൻ ക്ലബ്ബ് ബേക്കൽ ഫോർട്ടാണ് ഈ കുടുംബത്തിനാവശ്യമായ ഒരു മാസത്തേക്കുള്ള ഭക്ഷ്യവിഭവങ്ങൾ സംഭാവനയായി നൽകിയത്. വൈസ് മെൻ ക്ലബ്ബ് പ്രസിഡണ്ട് ബാലകൃഷ്ണൻ കേവീസും ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. അജിത് കുമാറും ചേർന്നാണ് ഭക്ഷ്യധാന്യക്കിറ്റ് വീട്ടിലെത്തി കുടുംബത്തിന് കൈമാറിയത്. എസ്.പി.സി നടത്തുന്ന ഇത്തരം സേവനപ്രവൃത്തികൾ വരുംതലമുറയിൽപ്പെട്ട വിദ്യാർത്ഥികളിൽ വരുത്തുന്ന മനോഭാവം ശ്രദ്ധേയമാണെന്ന് അജിത് കുമാർ അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം കൂലിവേല ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പതിനെട്ട് വയസ്സുകാരനായ മൂത്ത മകൻ ഈ കുടുംത്തെ സംരക്ഷിക്കുന്നത്. പള്ളിക്കര ഗ്രാമ പഞ്ചായത്തിൽപ്പെട്ട മൊട്ടനടി എന്ന സ്ഥലത്താണ് ഏഴംഗ കുടുംബം താമസിക്കുന്നത്. ഈ കുടുംബത്തിന് ഇനിയും ഉദാരമതികളുടെ സഹായം ലഭിക്കേണ്ടതുണ്ടെന്ന് ക്ലബ്ബ് പ്രസിഡണ്ട് ബാലകൃഷ്ണൻ കേവീസ് അഭിപ്രായപ്പെട്ടു. വൈസ് മെൻ ക്ലബ്ബ് സെക്രെട്ടറി നാരായണൻ പാലക്കിൽ, ട്രഷറർ പ്രവീൺ കോടോത്ത്, അമ്പാടി മോഹൻ, ആകാശ് കുഞ്ഞിരാമൻ, സജീവൻ വെങ്ങാട്ട്, ബാലകൃഷ്ണൻ എന്നിവർ ക്ലബ്ബിനെ പ്രതിനിധീകരിച്ചും തച്ചങ്ങാട് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിനെ പ്രതിനിധീകരിച്ച് വിജയകുമാർ , എസ്.പി.സി.ഗാർഡിയൻ പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാർ , സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് എന്നിവരും സംബന്ധിച്ചു. | ||
===തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഹരിതഓഫീസ് ഗ്രേഡ്_26_01_2021=== | ===തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഹരിതഓഫീസ് ഗ്രേഡ്_26_01_2021=== | ||
തച്ചങ്ങാട് : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ പരിപാലനം പരിഗണിച്ച് തച്ചങ്ങാട് ഹൈസ്കൂളിന് കേരള സർക്കാരിന്റെ ഹരിത ഓഫീസ് അംഗീകാരം. റിപ്പബ്ലിക്ക് ദിനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പതിനായിരം ഹരിത ഓഫീസുകളിലാണ് തച്ചങ്ങാട് ഹൈസ്കൂളും ഇടംപിടിച്ചത്. വിദ്യാലയത്തിനുള്ള അംഗീകാരപത്രം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.കുമാരൻ വിദ്യാലയത്തിൽ വെച്ച് പ്രധാനാധ്യാപകൻ പി.കെ.സുരേശന് കൈമാറി. വാർഡ് മെമ്പർമാരായ മണി കണ്ഠൻ, കുഞ്ഞബ്ദുള്ള മൗവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, വിജയകുമാർ , അജിത.ടി. ഹരിത ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്, ഹരിദാസ് , പ്രണാബ് കുമാർ , പ്രഭാവതി പെരുമാനന്തട്ട എന്നിവർ സന്നിഹിതരായിരുന്നു. | തച്ചങ്ങാട് : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ പരിപാലനം പരിഗണിച്ച് തച്ചങ്ങാട് ഹൈസ്കൂളിന് കേരള സർക്കാരിന്റെ ഹരിത ഓഫീസ് അംഗീകാരം. റിപ്പബ്ലിക്ക് ദിനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പതിനായിരം ഹരിത ഓഫീസുകളിലാണ് തച്ചങ്ങാട് ഹൈസ്കൂളും ഇടംപിടിച്ചത്. വിദ്യാലയത്തിനുള്ള അംഗീകാരപത്രം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.കുമാരൻ വിദ്യാലയത്തിൽ വെച്ച് പ്രധാനാധ്യാപകൻ പി.കെ.സുരേശന് കൈമാറി. വാർഡ് മെമ്പർമാരായ മണി കണ്ഠൻ, കുഞ്ഞബ്ദുള്ള മൗവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, വിജയകുമാർ , അജിത.ടി. ഹരിത ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്, ഹരിദാസ് , പ്രണാബ് കുമാർ , പ്രഭാവതി പെരുമാനന്തട്ട എന്നിവർ സന്നിഹിതരായിരുന്നു. |