"എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Jktavanur എന്ന ഉപയോക്താവ് എം.ഡി.പി.എസ് യുപി സ്‌കൂൾ ഏഴൂർ, തിരൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം എന്ന താൾ എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(ചെ.) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(വ്യത്യാസം ഇല്ല)

11:01, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

ശുചിത്വം മഹത്വം


നാടും നഗരവും വൃത്തിഹീന മായ ലോകം
നമ്മൾ ശ്വാസിച്ചീടും മലിനമായ വായു
നാം വളരുന്നു നാടും നഗരവും വളരുന്നു
നമ്മുടെ കൂടെ മാലിന്യവും വളരുന്നു
മലിനമായ ഒരു അന്തരീക്ഷം സൃകഷ്ടിച്ചു
വലിച്ചെറിയുന്ന പ്ലാസ്റ്റികുകളാൽ മുങ്ങിയ ഒരു ലോകം
നമ്മോടു തന്നെ യുദ്ധം ചെയ്യുന്നു
അതിന്റെ ഒക്കെ വിപത്തായ മാറാരോഗങ്ങൾ നിറഞ്ഞു
നന്മ ചെയ്തീടും സുന്ദരമായ നദികൾ
നമ്മുടെ നാടിന്റെ ഭംഗിക്കായ് ഉള്ളതെല്ലാം
അവ പോലും മനുഷ്യൻ നശിപ്പിക്കുന്നു
നമ്മൾ പുറം തള്ളും മാലിന്യ ഭാണ്ഡം
ഭൂമിയെ നിറക്കുന്നു
ശുദ്ധജലത്തിനായ് താണ്ടുന്ന ലോകം
ഒരു തുള്ളി പോലും കിട്ടാതെ വലയും
ആരോഗ്യമുള്ള തലമുറ തീർക്കുവാൻ
ശുചിത്വം നമുക്കൊരു ശീലമാക്കാം
മാലിന്യമുക്തമായ നാടിനു വേണ്ടി
ഒന്നായി അണിചേരാം........


 

ഫാത്തിമ ഹംദ. കെ ഇ
1 A എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത