"എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/നമ്മുക്ക് ആരോഗ്യവാന്മായിരിക്കാം നല്ല നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/നമ്മുക്ക് ആരോഗ്യവാന്മായിരിക്കാം നല്ല നാളേക്കായ് എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/നമ്മുക്ക് ആരോഗ്യവാന്മായിരിക്കാം നല്ല നാളേക്കായ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(വ്യത്യാസം ഇല്ല)
|
11:01, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
നല്ല നാളേക്കായ്
നമ്മുക്ക് ആരോഗ്യവാന്മായിരിക്കാം നല്ല നാളേക്കായ് ഇന്നത്തെ പുതിയ തലമുറ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് രോഗപ്രധിരോധശേഷിയുടെ കുറവ്.മഹാമാരികൾ പടർന്നു പിടിച്ചിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ രോഗപ്രതിരോധശേഷിയുടെ കുറവാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെ പുതിയ തലമുറ ഫാസ്റ്റ് ഫുഡിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്.അതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശരീരത്തിന് ഹാനികരമാണ്.നാം നമ്മുടെ പഴയ തലമുറ ശീലിച്ച നാടൻ ഭക്ഷണ രീതി ജീവിതത്തിന്റെ ഭാഗമാക്കണം. നമ്മുടെ പുതിയ തലമുറ ടി വി യുടെ ഫോണിന്റെയും ഉപയോഗത്തിനു അടിമപ്പെട്ടിരിക്കുകയാണ്.ഇത് കുട്ടികളുടെ ആരോഗ്യത്തിന് ദോഷം വരുത്തും.പഴയ തലമുറയിലെ കുട്ടികൾ പല നാടൻ കളികളിലും ഏർപ്പെട്ടിരിന്നു.നമ്മുടെ കുട്ടികളും അതിൽ ഏർപ്പെടണം.വ്യായാമവും നല്ല ഭക്ഷണ രീതിയും ശീലമാക്കൂ,നല്ല തലമുറയെ വാർത്തെടുക്കാം ......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം