"എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19776-wiki (സംവാദം | സംഭാവനകൾ) |
(ചെ.) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
11:01, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ | |
---|---|
പ്രമാണം:19776-schoolpic.resized.jpg | |
വിലാസം | |
ഏഴുർ തിരൂർ പി.ഒ. , 676101 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 0494 2420730 |
ഇമെയിൽ | mdpsezhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19776 (സമേതം) |
യുഡൈസ് കോഡ് | 32051000606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി തിരൂർ |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 708 |
പെൺകുട്ടികൾ | 695 |
അദ്ധ്യാപകർ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സലാം കെ കെ |
പി.ടി.എ. പ്രസിഡണ്ട് | റഹീം മേച്ചേരി |
എം.പി.ടി.എ. പ്രസിഡണ്ട് | റീന |
അവസാനം തിരുത്തിയത് | |
12-03-2022 | Schoolwikihelpdesk |
മലപ്പുറം ജില്ലയിലെ തീരുർവിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിൽ
ചരിത്രം
തിരൂരിൽ നിന്ന് വരുന്നവർ പുത്തനത്താണി -വൈരങ്കോട് അല്ലെങ്കിൽ പുത്തനത്താണി -തുവക്കാട് വഴി ബസിൽ കയറി എഴൂരിൽ ഇറങ്ങുക.
പുത്തനത്താണിയിൽ നിന്നും വരുന്നവർ തൂവക്കാട് വഴി തിരൂരിലേക്കുള്ള ബസ് കയറി എഴുർ ഇറങ്ങുക, പുത്തനത്താണി -വൈരങ്കോട് വഴി തിരൂരിലേക്കുള്ള ബസിലും വരവുന്നതാണ്
ഭൗതികസൗകര്യങ്ങൾ
തിരൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എം.ഡി.പി.എസ്.യു.പി.സ്കൂൾ. തിരൂർ നഗരസഭയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ തിരുർ നഗരത്തിൽ നിന്നും 2 km അകലം ആണുള്ളത്. സ്കൂളിന് സ്വന്തമായി ബസ് ഉണ്ട്. നല്ല കെട്ടിടങ്ങളും വിശാലമായ കളിസ്ഥലവും ഞങ്ങളുടെ പ്രത്യേകതയാണ്. അണുവിമുക്ത കുടിവെള്ളവും പോഷക സമൃദ്ധമായ ഉച്ച ഭക്ഷണവും സ്കൂളിൽ ലഭ്യമാണ്- 20 ഓളം കoമ്പ്യൂട്ടർ ഉള്ള അത്യാധുനിക ഐ.ടി. ലാബും - സ്മാർട്ട് ക്ലാസ് റൂമും സ്കൂളിനുണ്ട്- സ്കൂളിൽ മനോഹരമായ പൂന്തോട്ടവും പച്ചക്കറി ത്തോട്ടവും ഉണ്ട്. സയൻസ്, ഇംഗ്ലീഷ്, മാത്സ് തുടങ്ങിയ എല്ലാ ക്ലമ്പുകളും പ്രവർത്തിക്കുന്നു. സ്റ്റുഡന്റ് പോലസ്, JRC, Cub &bulbul തുടങ്ങിയവയും ഞങ്ങളുടെ പ്രത്യേകതകൾ ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മുൻസാരഥികൾ
sl.no | name | per |
---|---|---|
1 | kunhibava | 2018 |
2 | ||
മൾട്ടിമീഡിയാ ക്ലാസ് റൂം
ചിത്രശാല
ചിത്രങ്ങൾ കാണുക
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: 10°54'36.8"N, 75°56'13.2"E
|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19776
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ