"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 107: വരി 107:
== ആലപ്പുഴ എം പി മെരിറ്റ് അവാർഡ്  ==
== ആലപ്പുഴ എം പി മെരിറ്റ് അവാർഡ്  ==
[[പ്രമാണം:34013sslc 21 mpaward.jpg|ഇടത്ത്‌|ലഘുചിത്രം|ആലപ്പുഴ എം പി മെരിറ്റ് അവാർഡ്- 2021 ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുന്നു.]]
[[പ്രമാണം:34013sslc 21 mpaward.jpg|ഇടത്ത്‌|ലഘുചിത്രം|ആലപ്പുഴ എം പി മെരിറ്റ് അവാർഡ്- 2021 ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുന്നു.]]
2021 -എസ്. എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയതിന് ആലപ്പുഴ എം പി മെരിറ്റ് അവാർഡ് ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുന്നു.
2021 -എസ്. എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയതിന് ആലപ്പുഴ എം പി മെരിറ്റ് അവാർഡ് ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുകയുണ്ടായി.
==കൗൺസിലിംഗ് ക്ലാസ്സ്==
2021-22 SSLC വിദ്യാർത്ഥികൾക്ക് . ആത്മവിശ്വാസം വളർത്തുന്നതിനും പഠന വിരസത അകറ്റുന്നതിനുമായി ഒരു കൗൺസിലിംഗ് ക്ലാസ്സ് 11-3-22 വെള്ളിയാഴ്ച 11 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ക്ലാസ്സ് നയിച്ചത് പ്രസിദ്ധ കൗൺസിലർ ശ്രീ. സന്തോഷ്. ആയിരുന്നു. യോഗത്തിൽ ബഹ DDE ശ്രീമതി ഷൈല,DEO ശ്രീമതി ശ്രീകല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ ശ്രീ പ്രസന്നകുമാർ , HM ശ്രീമതി T.G. ഗീതാദേവി എന്നിവർ പങ്കെടുത്തു.
== നിർമ്മാണ  പ്രവർത്തനങ്ങൾ ==
== നിർമ്മാണ  പ്രവർത്തനങ്ങൾ ==
RURBUN മിഷന്റെ ഒരു കോടി രൂപയുടെ 8 ക്ലാസ് മുറികളുള്ള 2 നില കെട്ടിടത്തിന്റെ നിർമ്മാണം  പുരോഗമിച്ചുകൊണ്ടിരിക്കുന്നു
RURBUN മിഷന്റെ ഒരു കോടി രൂപയുടെ 8 ക്ലാസ് മുറികളുള്ള 2 നില കെട്ടിടത്തിന്റെ നിർമ്മാണം  പുരോഗമിച്ചുകൊണ്ടിരിക്കുന്നു
3,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737053" എന്ന താളിൽനിന്ന് ശേഖരിച്ചത്