|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| സ്കൗട്ട് & ഗൈഡ്സ്
| |
| എല്ലാ വ്യാഴാഴ്ച്ചയും 3 മണിക്ക് മീറ്റിംഗ് കൂടാറുണ്ട്. ടെസ്റ്റിന് തയ്യാറാക്കുന്നു. സ്വാതന്ത്ര്യദിനത്തിന് നേതൃത്വം വഹിക്കുന്നു ഗാന്ധിജയന്തി ദിനത്തിൽ സർവ്വമതപ്രാർത്ഥന, ശുചീകരണപരിപാടി എന്നിവ നടത്തുന്നു പൊതുപരിപാടികളിൽ സ്കൗട്ട് ഗൈഡ് അംഗങ്ങൾ സ്കൂളിലെ അച്ചടക്കത്തിലും, മറ്റ് കർമ്മപരിപാടികളിലും സജീവ സാന്നിധ്യം വഹിക്കുന്നു.
| |
|
| |
| സയൻസ് ക്ലബ്ബ്
| |
| സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.
| |
|
| |
| ഐ.ടി. ക്ലബ്ബ്
| |
| മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. എൽ. പി. - കളറിംഗ്, യു. പി. - മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയ്ന്റിംഗ് എന്നിവയിൽ പരിശീലനം നല്കുന്നു. ഐ.ടി. മേളകളിൽ പങ്കെടുക്കുന്നു.
| |
|
| |
| ഗണിത ക്ലബ്ബ്.
| |
| ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ഗണിതമേളകളിൽ പങ്കെടുക്കുന്നു.
| |
|
| |
| സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
| |
| സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.
| |
|
| |
| ഫിലിം ക്ലബ്ബ്
| |
| ബാലശാസ്ത്ര കോൺഗ്രസ്സ്.
| |
| വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| പരിസ്ഥിതി ക്ലബ്ബ്.
| |