"എൽ പി എസ് കിട‍ങ്ങാംപറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Admin35218 (സംവാദം | സംഭാവനകൾ)
No edit summary
Admin35218 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:
ഈ ക്ലബ്ബിൽ ഗണിതത്തിലെ ജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ,ക്വിസുകളും ,ചെറിയ കണക്കു ചോദ്യങ്ങളും ,മധുരം ഗണിതവും pazzles എല്ലാം ഉൾപ്പെടുന്നു .

മാസത്തിൽ ഒരു ദിവസം ഒരു മണിക്കൂർ ഇതിനായി മാറ്റുന്നത് ജീവിതത്തിൽ എന്നും സൂക്ഷ്മതയും കൃത്യതയും വർധിക്കുന്നതിന് സഹായകമായ  ഒന്നാണ് .ഗണിതം ഇഷ്ടപ്പെടുന്ന കൂടുതലും കുട്ടികൾക്ക് ഇതൊരു വ്യത്യസ്ത അനുഭവമാണ് -  

HEALTH CLUB  :  
c}HEALTH CLUB  :  
   ജീവിതത്തിൽ  ആരോഗ്യവും വൃത്തിയും പഠിക്കുന്നതിനും ,അവയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ഇവ ഉപകാരപ്പെടും .വൃത്തിയുള്ള നാട് എന്നും ഇപ്പോഴും എല്ലാവരുടെയും സ്വപ്നവും പ്രതീക്ഷയും ആവശ്യവുമാണ് .നാടിന്റെ സൗന്ദര്യവും ആരോഗ്യവും എല്ലാവരുടെയും പ്രതീക്ഷയും അത്യാവശ്യവും കൂടിയാണ് .പെൺകുട്ടികൾക്കുള്ള ഹൈജീനിക് ക്ലാസ് വളരെ അത്യാവശ്യമായ ഒന്നാണ് .ജീവിതത്തിലും ഇതിനു എന്നും കാലാതീതമായ പ്രാധാന്യം ഉണ്ട് . ആരോഗ്യവും വൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഡോക്യൂമെന്ററീസ് കാണാൻ കുട്ടികൾക്ക് അവസരം ലഭിയ്ക്കുന്നു .

"https://schoolwiki.in/എൽ_പി_എസ്_കിട‍ങ്ങാംപറമ്പ്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്