"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2020 -2022 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:


=== <u>അതിജീവനം -2021</u> ===
=== <u>അതിജീവനം -2021</u> ===
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ്  'അതി ജീവനം-2021'  SHO (പോലീസ് സ്റ്റേഷൻ അരീക്കോട്) സിവി ലൈജു മോൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിളംബര റാലിയോടെ ആരംഭിച്ച ക്യാമ്പിൽ ലഹരി വിരുദ്ധ ബോധവല്ക്കരണം, കാർഷിക പ്രവർത്തനങ്ങൾ, ഭരണഘടന വാരാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വയോജനങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പഠനം, പ്രഥമ ശുശ്രൂഷ പരിശീലനം,ലിംഗ നീതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണം, കോവിഡ് ബോധ വൽക്കരണം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.<gallery mode="packed-hover">
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ്  'അതി ജീവനം-2021'  SHO (പോലീസ് സ്റ്റേഷൻ അരീക്കോട്) സിവി ലൈജു മോൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിളംബര റാലിയോടെ ആരംഭിച്ച ക്യാമ്പിൽ ലഹരി വിരുദ്ധ ബോധവല്ക്കരണം, കാർഷിക പ്രവർത്തനങ്ങൾ, ഭരണഘടന വാരാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വയോജനങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പഠനം, പ്രഥമ ശുശ്രൂഷ പരിശീലനം,ലിംഗ നീതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണം, കോവിഡ് ബോധ വൽക്കരണം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.<gallery mode="packed-overlay" widths="200" heights="200">
പ്രമാണം:48002 wertge 2022-03-11 at 12.23.24 PM.jpeg|എൻ.എസ് .എസ് ക്യാമ്പ് ഉത്ഘാടന ചടങ്ങ്  
പ്രമാണം:48002 wertge 2022-03-11 at 12.23.24 PM.jpeg|എൻ.എസ് .എസ് ക്യാമ്പ് ഉത്ഘാടന ചടങ്ങ്
പ്രമാണം:48002 e 2022-03-11 at 12.23.24 PM (1).jpeg
പ്രമാണം:48002 e 2022-03-11 at 12.23.24 PM (1).jpeg
</gallery>
=== <u>'ലഹരിക്കെതിരെ  മനുഷ്യമതിൽ തീർത്ത് വിദ്യാർത്ഥികൾ</u> ===
അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  'ലഹരിക്കെതിരെ കാവലാൾ' എന്ന പേരിൽ ഇന്ന് വൈകീട്ട് നാലിന് അരീക്കോട് ടൗണിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കെതിരെയും പ്രതിരോധത്തിന്റെ മനുഷ്യമതിൽ തീർത്തു.കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പടെ പ്രദേശത്തെ മുഴുവൻ ആളുകളും മനുഷ്യമതിലിൽ അണിചേർന്നു.മനുഷ്യമതിലിനെ അഭിവാദ്യം ചെയ്തുകൊണ്ട് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ് തുറന്ന ജീപ്പിൽ സഞ്ചരിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫിസ്, പ്രദേശത്തെ ക്ലബുകൾ, സാംസ്‌കാരിക സമിതികൾ,  എന്നിവരുടെ സഹകരണത്തോടെയാണ് മനുഷ്യമതിൽ തീർത്തത്.
പരിപാടിയുടെ സമാപന സംഗമം സുല്ലമുസലാം അറബിക് കോളജിന് മുൻവശത്തെ ആംഫീ തിയേറ്ററിൽ മുഖ്യാതിഥി ഋഷിരാജ് സിങ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.ലഹരി സാമൂഹിക വിപത്താണെന്നും സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണെന്നും ലഹരി മാഫിയക്ക് വിട്ടുനൽകാതെ  സമൂഹം അവരെ ചേർത്ത് പിടിച്ചു നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രെറ്റ് എൻ എം മെഹറലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു എന്നിവർ സംസാരിച്ചു.
തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും  വിദ്യാർഥികൾ ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ പേരിൽ റിസോർട്ടുകളും ഓഡിറ്റോറിയങ്ങളും വാടകക്കെടുത്ത് ഡിജെ പാർട്ടികളും മറ്റും സംഘടിപ്പിച്ചു കലാലയങ്ങൾ ലഹരി വിപണന കേന്ദ്രമാക്കാനുള്ള പുതിയ പ്രവണതക്കെതിരെ വിദ്യാർഥികളെയും ബഹുജനങ്ങളെയും അണിനിരത്തി ശക്തമായി പ്രതിരോധിക്കുകയെന്ന  ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ മുന്നോടിയായി പി കെ ബഷീർ എം.എൽ എ മുഖ്യരക്ഷാധികാരിയായും,അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ടി. കെ. ടി അബ്ദു ഹാജി ചെയർമാൻ ആയും കാഞ്ഞിരാല അബ്ദുൽ കരീം കൺവീനർ ആയും ജാഗ്രതാ സമിതി രൂപീകരിച്ചു. <gallery mode="packed-overlay" widths="150" heights="150">
പ്രമാണം:48002-13 laharikethire1.jpg|'''ലഹരിക്കെതിരെ കാവലാൾ'''
പ്രമാണം:48002-13 laha.jpg|'''ലഹരിക്കെതിരെ കാവലാളിൽ ഋഷിരാജ് സിങ് ഐ .പി .എസ് ഉത്ഘാടനം ചെയ്യുന്നു'''
പ്രമാണം:48002-13 lahari.jpg|ലഹരിക്കെതിരെ  കാവലാളിൽ  ഋഷിരാജ്  ലഹരി വിരുദ്ധ ഗാനം ആലപിക്കുന്ന വിദ്യാർത്ഥികൾ
പ്രമാണം:48002-13 laharii.jpg|'''ലഹരിക്കെതിരെ  കാവലാൾ'''
പ്രമാണം:48002-13 wheel chair.jpg|'''സ്കൂളിലെ വിദ്യാർത്ഥിക്ക് മോട്ടോർ വീൽ ചെയർ നൽകുന്നു'''
</gallery>
</gallery>
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734683" എന്ന താളിൽനിന്ന് ശേഖരിച്ചത്