"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ok)
വരി 111: വരി 111:
  വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്.

== കഥ പറയും ചുമരുകൾ ==
== കഥ പറയും ചുവരുകൾ ==

കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസ്തമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ[[പ്രമാണം:18743 .jpg2.jpg|thumb|ചുമരുകൾകും കഥപറയാനുണ്ട്]]
കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസൃതമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ[[പ്രമാണം:18743 .jpg2.jpg|thumb|ചുമരുകൾകും കഥപറയാനുണ്ട്]]
== ലൈബ്രറി ==[[പ്രമാണം:18743 IMG20170221103626.jpg|thumb|സ്കൂൾലൈബ്രറിയിലേക്ക്ഒരു പുസ്തകം]]
== ലൈബ്രറി ==[[പ്രമാണം:18743 IMG20170221103626.jpg|thumb|സ്കൂൾലൈബ്രറിയിലേക്ക്ഒരു പുസ്തകം]]

205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734464" എന്ന താളിൽനിന്ന് ശേഖരിച്ചത്