ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DVAUPS (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
[[ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ/ചരിത്രം]]{{PSchoolFrame/Header}}
{{അപൂർണ്ണം}}
{{വൃത്തിയാക്കേണ്ടവ}}
 
 
[[ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ/ചരിത്രം]]
 
{{PSchoolFrame/Header}}
{{prettyurl| D. V. A. U. P. S. Ariyallur}}
{{prettyurl| D. V. A. U. P. S. Ariyallur}}
{{Infobox School
{{Infobox School

12:23, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ
വിലാസം
അരിയല്ലൂർ

അരിയല്ലൂർ പി.ഒ.
,
676312
,
മലപ്പുറം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽdvaups123@gmail.com
കോഡുകൾ
സ്കൂൾ കോഡ്19438 (സമേതം)
യുഡൈസ് കോഡ്32051200312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളിക്കുന്ന് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന കെ.എൻ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ടി
എം.പി.ടി.എ. പ്രസിഡണ്ട്സുനീറ
അവസാനം തിരുത്തിയത്
11-03-2022Schoolwikihelpdesk


പ്രോജക്ടുകൾ




എന്റെ സ്കൂളിന്റെ പേര് ദേവി വിലാസം എ യു പി സ്കൂൾ എന്നാണ്.മുൻപ് ഇത് സരസ്വതി വിലാസം എന്ന പേരിൽ അറിയപ്പെട്ടിരുന്നു .സരസ്വതി വിദ്യാലയം റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു വശം ആയിരുന്നു ഇത് ഇന്ന് ദേവീവിലാസം എ യു പി സ്കൂൾ എന്ന പേരിൽ റെയിൽവേ സ്റ്റേഷൻ കിഴക്കു വശം ആയി. ആദ്യം ഈ സ്കൂളിന് സാരഥ്യം വഹിച്ചത് ശ്രീ എം എം നാരായണൻ അവർകൾ ആയിരുന്നു അതിനുശേഷം ശ്രീ ഓ പി മൊയ്‌ദീൻ സാഹിബിന് പ്രസ്തുത സ്കൂൾ കൈമാറി ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ റിയാസ് ആണ്.സ്കൂളിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി കെ എൻ റീന ആണ് എൽ കെ ജി മുതൽ ഏഴാം തരം വരെ ക്ലാസുകൾ നിലവിൽ ഉണ്ട് .ഇവിടെ രണ്ട് അധ്യാപകരും ആറ്‌ അദ്ധ്യാപിക മാരും ഉണ്ട്.നഗരത്തിന്റെ തിക്കും തിരക്കും ബഹളവും ഇല്ലാത്ത ശാന്തമായ സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയുന്നത് .അധ്യയനത്തോടൊപ്പം കുട്ടികൾ കൃഷിയെപ്പറ്റി ബോധവത്കരണം നടത്തുന്നതിന് കാർഷിക വിളകൾ സ്കൂളിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കല സാംസ്‌കാരിക രംഗങ്ങളിൽ വായന ശീലം വളർത്തുന്നതിനും ഒട്ടേറെ പരിപാടികൾ സ്കൂളിൽ നടക്കാർ ഉണ്ട് .സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ സൗകര്യവും ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}