"ജി.എൽ.പി.എസ് പായംമ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 60: | വരി 62: | ||
}} | }} | ||
{| class="wikitable" | {| class="wikitable" | ||
==ചരിത്രം== | |||
മലപ്പുറം ജില്ലയിൽ കാളികാവ് ബ്ലോക്കിൽ അമരമ്പലം പഞ്ചായത്തിൽ പൂക്കോട്ടുംപാടം ടൗണിന് സമീപം സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ജി. എൽ .പി .എസ് പായമ്പാടം . ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ സമൂഹത്തിലെ ഏതാനും നല്ല മനസ്സുകളുടെ ശ്രമഫലമായി പ്രീ-മെട്രിക് വിദ്യാലയമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കേരളപ്പിറവിയോടെ സർക്കാറിലേക്ക് കൈമാറ്റം ചെയ്തു ഗവൺമെൻറ് സ്കൂളായി മാറി. [[ജി.എൽ.പി.എസ് പായംമ്പാടം/ചരിത്രം|കൂടുതൽ വായിക്കുക]] | മലപ്പുറം ജില്ലയിൽ കാളികാവ് ബ്ലോക്കിൽ അമരമ്പലം പഞ്ചായത്തിൽ പൂക്കോട്ടുംപാടം ടൗണിന് സമീപം സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ജി. എൽ .പി .എസ് പായമ്പാടം . ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ സമൂഹത്തിലെ ഏതാനും നല്ല മനസ്സുകളുടെ ശ്രമഫലമായി പ്രീ-മെട്രിക് വിദ്യാലയമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കേരളപ്പിറവിയോടെ സർക്കാറിലേക്ക് കൈമാറ്റം ചെയ്തു ഗവൺമെൻറ് സ്കൂളായി മാറി. [[ജി.എൽ.പി.എസ് പായംമ്പാടം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==ഭൗതികസൗകര്യങ്ങൾ== | |||
!കുട്ടികൾ കുറവാണെങ്കിലും സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്. ടൈൽ ചെയ്ത ക്ലാസ്മുറികളും വരാന്തയും കട്ട പതിപ്പിച്ച മുറ്റവും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മികച്ച കെട്ടിടത്തിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണ വിതരണത്തിന് വിശാലമായ ഒരു ഹാൾ ഉണ്ട്. [[ജി.എൽ.പി.എസ് പായംമ്പാടം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | !കുട്ടികൾ കുറവാണെങ്കിലും സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്. ടൈൽ ചെയ്ത ക്ലാസ്മുറികളും വരാന്തയും കട്ട പതിപ്പിച്ച മുറ്റവും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മികച്ച കെട്ടിടത്തിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണ വിതരണത്തിന് വിശാലമായ ഒരു ഹാൾ ഉണ്ട്. [[ജി.എൽ.പി.എസ് പായംമ്പാടം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
*ഞങ്ങളുടെ പ്രത്യേകതകൾ | |||
*ശിശുസൗഹൃദ വിദ്യാലയം | |||
*സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ | |||
*പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം | |||
*സ്മാർട്ട് ക്ലാസ് റൂമുകൾ | |||
*പോഷകസമൃദ്ധമായ ഭക്ഷണം | |||
*സൗജന്യ യൂണിഫോം | |||
*വിശാലമായ ഭക്ഷണശാല* | |||
*മികച്ച വിദ്യാർഥികൾക്ക് എൻഡോവ്മെന്റുകൾ* | |||
*ലൈബ്രറി സൗകര്യം* | |||
*അമ്മ വായനക്ക് പ്രോത്സാഹനം | |||
*കമ്പ്യൂട്ടർ ലാബ് | |||
*കലാപഠനം | |||
*ചിൽഡ്രൻസ് പാർക്ക് | |||
*തൈക്കോണ്ടോ പരിശീലനം | |||
'''<big>[[ജി.എൽ.പി.എസ് പായംമ്പാടം/സ്റ്റാഫ്|സ്റ്റാഫ്]]</big>''' | '''<big>[[ജി.എൽ.പി.എസ് പായംമ്പാടം/സ്റ്റാഫ്|സ്റ്റാഫ്]]</big>''' | ||
| വരി 118: | വരി 116: | ||
==വഴികാട്ടി== | |||
മലപ്പുറം ജില്ലയിലെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെ നിലമ്പൂർ- കാളികാവ് റോഡിൽ പായമ്പാടം എന്ന് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പൂക്കോട്ടുംപാടം ടൗണിൽനിന്നും 500 മീറ്റർ ദൂരം. നിലമ്പൂരിൽ നിന്നും കാളികാവ് ബസ് കയറി സ്കൂളിന് മുന്നിൽ ഇറങ്ങാം. | മലപ്പുറം ജില്ലയിലെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെ നിലമ്പൂർ- കാളികാവ് റോഡിൽ പായമ്പാടം എന്ന് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പൂക്കോട്ടുംപാടം ടൗണിൽനിന്നും 500 മീറ്റർ ദൂരം. നിലമ്പൂരിൽ നിന്നും കാളികാവ് ബസ് കയറി സ്കൂളിന് മുന്നിൽ ഇറങ്ങാം. | ||
11:04, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് പായംമ്പാടം | |
|---|---|
| വിലാസം | |
പായമ്പാടം POOKKOTTUMPADAM പി.ഒ. , 679332 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 04931 262040 |
| ഇമെയിൽ | payampadamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48436 (സമേതം) |
| യുഡൈസ് കോഡ് | 32050400807 |
| വിക്കിഡാറ്റ | Q64567412 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അമരമ്പലം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 54 |
| പെൺകുട്ടികൾ | 47 |
| ആകെ വിദ്യാർത്ഥികൾ | 104 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് വി.പി |
| പി.ടി.എ. പ്രസിഡണ്ട് | ജംഷീന ഡി റ്റി |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ |
| അവസാനം തിരുത്തിയത് | |
| 11-03-2022 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിൽ കാളികാവ് ബ്ലോക്കിൽ അമരമ്പലം പഞ്ചായത്തിൽ പൂക്കോട്ടുംപാടം ടൗണിന് സമീപം സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ജി. എൽ .പി .എസ് പായമ്പാടം . ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ സമൂഹത്തിലെ ഏതാനും നല്ല മനസ്സുകളുടെ ശ്രമഫലമായി പ്രീ-മെട്രിക് വിദ്യാലയമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കേരളപ്പിറവിയോടെ സർക്കാറിലേക്ക് കൈമാറ്റം ചെയ്തു ഗവൺമെൻറ് സ്കൂളായി മാറി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
| കുട്ടികൾ കുറവാണെങ്കിലും സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്. ടൈൽ ചെയ്ത ക്ലാസ്മുറികളും വരാന്തയും കട്ട പതിപ്പിച്ച മുറ്റവും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മികച്ച കെട്ടിടത്തിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണ വിതരണത്തിന് വിശാലമായ ഒരു ഹാൾ ഉണ്ട്. കൂടുതൽ വായിക്കുക
വഴികാട്ടിമലപ്പുറം ജില്ലയിലെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെ നിലമ്പൂർ- കാളികാവ് റോഡിൽ പായമ്പാടം എന്ന് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പൂക്കോട്ടുംപാടം ടൗണിൽനിന്നും 500 മീറ്റർ ദൂരം. നിലമ്പൂരിൽ നിന്നും കാളികാവ് ബസ് കയറി സ്കൂളിന് മുന്നിൽ ഇറങ്ങാം. {{#multimaps:11.241753,76.304403|zoom=18}} |
|---|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48436
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ