"ജി.യു.പി.എസ് മുഴക്കുന്ന്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
14871 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:


== '''<u>പിണ്ഡാലി കളരി</u>''' ==
== '''<u>പിണ്ഡാലി കളരി</u>''' ==




വരി 37: വരി 38:


ഈ കളരിയുടെ സമീപ സ്ഥലങ്ങളിൽ താമസിച്ചിരുന്ന പിണ്ഡാലി നമ്പീശൻ മാരായിരുന്നു ഈ കളരിയുടെ ഗുരുക്കന്മാരായി പ്രവർത്തിച്ചിരുന്നത്.. അങ്ങനെയാണ് ഈ കളരിക്ക് പിണ്ഡാലി കളരി എന്ന പേരുവന്നത്.
ഈ കളരിയുടെ സമീപ സ്ഥലങ്ങളിൽ താമസിച്ചിരുന്ന പിണ്ഡാലി നമ്പീശൻ മാരായിരുന്നു ഈ കളരിയുടെ ഗുരുക്കന്മാരായി പ്രവർത്തിച്ചിരുന്നത്.. അങ്ങനെയാണ് ഈ കളരിക്ക് പിണ്ഡാലി കളരി എന്ന പേരുവന്നത്.
== <u>'''<small>സ്കൂളിൻറെ പിറവി</small>'''</u> ==
=== <sub>1950 കാലഘട്ടത്തിൽ മുഴക്കുന്ന് എന്ന ചെറിയ പ്രദേശത്ത് - ഒരു എൽ പി സ്കൂൾ ആണ് ഉണ്ടായിരുന്നത്.</sub> ===
=== <sub>അത് ഒരു വാടകക്കെട്ടിടത്തിൽ ആയിരുന്നു.</sub> ===
=== <sub>പാറയിൽ മമ്മത് ഹാജി എന്ന ഒരാളുടെ എടുപ്പിൽ.</sub> ===
=== <sub>അതിനും മുൻപേ ഇപ്പോൾ മുഴക്കുന്നിലെ ബസ് വെയിറ്റിങ് ഷെൽട്ടറിൻ്റെ പിറകിലെ സ്ഥലത്ത് ഈ നാട്ടിലെ ജന്മിയായിരുന്ന പാലക്കുന്ന് നമ്പൂതിരിയുടെ വകയായ സ്ഥലത്തായിരുന്നു സ്കൂൾ.</sub> ===
=== <sub>1950 കാലഘട്ടത്തിൽ സമീമപ്രദേശമായ മുടക്കോഴി ഒരു യു.പി.സ്കൂളും നല്ലൂരിൽ എൽ.പി.സ്കൂളും</sub> ===
=== <sub>പാലയിൽ യു പി.സ്കൂളും ഉണ്ടായിരുന്നു. തില്ലങ്കേരി ആലയാട് എന്ന സ്ഥലത്തും യു.പി.സ്കൂൾ ഉണ്ടായിരുന്നു.</sub> ===
=== <sub>മുഴക്കുന്നിൽ എൽ. പി.കഴിഞ്ഞാൽ മുടക്കോഴി, പാല, തില്ലങ്കേരി എന്നിവടങ്ങളിൽ ഉള്ള സ്കൂളിൽ വേണം 6, 7, ക്ലാസുകളിൽ പഠിക്കാൻ .</sub> ===
=== <sub>അതു കൊണ്ട് തന്നെ പെൺകുട്ടികളെ അക്കാലത്ത് ദൂരെ പറഞ്ഞയച്ചിരുന്നില്ല.</sub> ===
=== <sub>ആൺ കുട്ടികളും പ്രായേണ എൽ.പി.പഠനം മാത്രം നടത്തിപ്പോന്നു.</sub> ===
=== <sub>ഇതിന് ഒരു പരിഹാരം വേണം എന്ന വിചാരം അന്നത്തെ കുറച്ച് ചെറുപ്പക്കാർക്ക് ഉണ്ടായി.</sub> ===
=== <sub>അതിന് ഇവിടെ അന്ന് പ്രവർത്തിച്ചിരുന്നു എന്ന് ആദ്യം പറഞ്ഞ എൽ പി.സകൾ.- ബോർഡ് സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്ന കൂത്തുപറമ്പ് സ്വദേശി ശ്രീ അബ്ദുള്ളക്കുട്ടി മാസ്റ്റരുടെ ശക്തമായ പ്രേരണയും കൂടി ആയപ്പോൾ 1953 ൽ</sub> ===
=== <sub>നാട്ടുകാരുടെ നേതൃത്വത്തിൽ</sub> ===
=== <sub>MVVS-U.P School എന്ന മുഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം രൂപീകരിച്ചു.</sub> ===
=== <sub>സ്ഥാപക പ്രസിഡണ്ട് ശ്രീ. പാലക്കുന്ന് പരമേശ്വരൻ നമ്പൂതിരിപ്പാടും സെക്രട്ടറി ദിവംഗതനായ</sub> ===
=== <sub>ഇ.നാരായണവാര്യരും ആയിരുന്നു.</sub> ===
=== <sub>കമ്മറ്റിയിലെ മറ്റംഗങ്ങൾ</sub> ===
=== <sub>സർവ്വ ശ്രീ.</sub> ===
=== <sub>പി.വി.ഗോവിന്ദ മാരാർ</sub> ===
=== <sub>പി.വി.കുഞ്ഞികൃഷ്ണമാരാർ,</sub> ===
=== <sub>പി.ഗോവിന്ദൻ കുട്ടി നമ്പീശൻ,</sub> ===
=== <sub>പടിഞ്ഞാറത്ത് കൃഷണൻ നമ്പീശൻ,</sub> ===
=== <sub>പന്നിക്കോ മത്ത് കൃഷണൻ നമ്പീശൻ,</sub> ===
=== <sub>ഇളമ്പനാരായണക്കുറുപ്പ്</sub> ===
=== <sub>കോരച്ചൻ കുഞ്ഞിരാമക്കുറുപ്പ്,</sub> ===
=== <sub>തെക്കേടത്ത് ഗോപാല വാര്യർ,</sub> ===
=== <sub>തെക്കേടത്ത് കൃഷ്ണവാര്യർ,</sub> ===
=== <sub>കോക്കോടൻ നാരായണക്കുറുപ്പ്</sub> ===
=== <sub>മുതലായവരായിരുന്നു.(പഴയ പ്രവർത്തകരിൽ ഇപ്പോൾ ശ്രീ നമ്പൂതിരിപ്പാട് മാത്രമേ ജീവിച്ചിരിപ്പുള്ളു)</sub> ===
=== <sub>കമ്മിറ്റി അംഗം ആയിരുന്നില്ല എങ്കിലും സ്കൂൾ പ്രവർത്തനങളിൽ ഉത്സാഹപൂർവം പങ്കെടുത്തിരുന്ന ഒരാൾ ആണ് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ശ്രീ ടീ. ജി. പണിക്കർ......</sub> ===
=== <sub>ആദ്യം വാടകക്കെട്ടിടത്തിൽ ആറാം ക്ലാസ് ആരംഭിച്ചു.</sub> ===
=== <sub>അന്ന് സകൂളിന് അംഗീകാരം കിട്ടിയിരുന്നില്ല. ആദ്യത്തെ അദ്ധ്യാപകൻ ശ്രീ പി.വി.ഗോവിന്ദ മാരാർ അവർകൾ ആയിരുന്നു.</sub> ===
=== <sub>പിന്നീട് 1954ൽ തളിപ്പൊയിൽ എന്ന സ്ഥലത്ത് ഇപ്പോഴുള്ള മിനി സ്റ്റേഡിയത്തിൻ്റെ എതിർ ഭാഗത്ത് ഉള്ള സ്ഥലo സ്കൂളിനായി കണ്ടെത്തുകയും അവിടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.അന്നത്തെ മലബാർ കലക്ടർ ആയിരുന്ന ശ്രീബാലസുബ്രഹ്മണ്യം ആണ് തറക്കല്ലിട്ടത്</sub> ===
=== <sub>നിർമാണം നടന്നുകൊണ്ടിരിക്കെ പ്രസ്തുത സ്ഥലത്തിൻ്റെ ഉടമസ്ഥതയെസ്സംബന്ധിച്ച് സിവിൽ കേസ് ഉണ്ടായതിൻ്റെ പശ്ചാത്തലത്തിൽ നിർമാണം നിർത്തിവെക്കയും പ്രസിഡണ്ടായ നമ്പൂതിരിപ്പാടിൻ്റെ ഇല്ലപ്പറമ്പിൻ്റെ ഭാഗമായതും ഇന്ന് സ്കൂൾ നിൽക്കുന്നതുമായ സ്ഥലം അദ്ദേഹം സംഭാവനയായി തരികയും ചെയതു.।</sub> ===
=== <sub>മുപ്പത് അര സെൻ്റായിരുന്നു അന്ന് തന്നത്.</sub> ===
=== <sub>ആ സ്ഥലത്ത് നാട്ടുകാരുടെ നിർലോപമായ സഹകരണത്തോടെ ഉറപ്പുള്ള ഒരു കെട്ടിടം പ</sub>ണിയുകയും ചെയ്തു. ===