"ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16: വരി 16:
തുടർച്ചയായി മൂന്നാം വർഷവും ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്ക്കാരം വിദ്യാലയത്തെ തേടിയെത്തി.2016-17 വർഷത്തെ പി.ടി.എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വണ്ടൂർ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി വിദ്യാലയത്തെ തെരഞ്ഞെടുത്തത്. കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള വിഭവ ശേഖരണം, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്കായി പ്രാദേശിക വിദഗ്ദ്ധരെ വിദ്യാലയത്തിലെത്തിക്കൽ, അധിക അധ്യാപകരുടെ സേവനം ഉറപ്പാക്കൽ, വിദ്യാലയ പ്രവർത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ എന്നിവ പരിശോധിച്ചാണ് വിദ്യാലയത്തെ അവാർഡിന് അർഹരാക്കിയത്.

==പഠനം മധുരം  ( മലപ്പുറം ഡയറ്റ് ) പുരസ്‍ക്കാരം==

[[പ്രമാണം:പഠനം മധുരം പുരസ്‍ക്കാരം.jpg|thumb|150px|ലഘുചിത്രം|പഠനം മധുരം  പുരസ്‍ക്കാരം]]
[[പ്രമാണം:പഠനം മധുരം പുരസ്‍ക്കാരം.jpg|thumb|150px|പഠനം മധുരം  പുരസ്‍ക്കാരം|പകരം=|ഇടത്ത്‌]]
മലപ്പുറം ഡയറ്റ് നടപ്പാക്കിയ പഠനം മധുരം വിദ്യാലയ മികവ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും മാതൃകാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്‍ത വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മലപ്പുറം ഡയറ്റിന്റെ മികവ് വേദിയിൽ അവതരിപ്പിച്ചു. വിദ്യാലയ പ്രതിനിധികളായി ഹെ‍ഡ്‍മാസ്റ്റർ എൻ. ബി സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് സി ഷൗക്കത്തലി, സ്‍കൂൾ അധ്യാപകൻ രജീഷ് തുടങ്ങിയവർ പങ്കെടുത്തു.ബഹു എം പി ഇ.ടി മുഹമ്മദ് ബഷീറിൽ നിന്നും മികവ് പുരസ്‍ക്കാരം ഏറ്റുവാങ്ങി

563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730299" എന്ന താളിൽനിന്ന് ശേഖരിച്ചത്