"എ. എം. എം.എച്ച് എസ്സ് കരവാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school picture)
(school picture)
വരി 29: വരി 29:
| പ്രധാന അദ്ധ്യാപകന്‍=ഷെര്‍ലി മാത്യു
| പ്രധാന അദ്ധ്യാപകന്‍=ഷെര്‍ലി മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്=ലിജി ജോണ്‍സന്‍   
| പി.ടി.ഏ. പ്രസിഡണ്ട്=ലിജി ജോണ്‍സന്‍   
| സ്കൂള്‍ ചിത്രം=amm hs 16 ‎|  
| സ്കൂള്‍ ചിത്രം=ammhs .jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

14:46, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:എ.എം.എം.എ.എച്ച്.എസ് കരവാളൂര്‍l
  1. തിരിച്ചുവിടുക എഎംഎംഎച്ച്എസ്കരവാളൂര്‍
  2. തിരിച്ചുവിടുക എ.എം. എം.എച്ച് എസ്സ് കരവാളൂര്‍
എ. എം. എം.എച്ച് എസ്സ് കരവാളൂർ
വിലാസം
കരവാളൂര്‍

കൊല്ലം ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-201640016





ചരിത്രം

1951 ജൂണ്‍ 2ല്‍ ആരംഭിച്ച ഈ വിദ്യലയം എം.ടി & ഇ.എ സ്കൂള്‍ മാനേജ്മെന്‍റിന്റെ ഉടമസ്ഥതയിലുള്ളതാണ്.ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകന്‍ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.ശ്രീ .എം.ജോണ്‍ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകന്‍. 940 കുട്ടികള്‍ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്.ശ്രിമതി ഷേര്‍ലി മാത്യു 2015ജൂണ്‍ മുതല്‍ പ്രധാന അധ്യാപികയായി സേവന0 അനുഷ്ടിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കരെട്ടെ ക്ലാസ്സ്‌,ബാന്‍ഡ്ട്രൂപ്പ്,സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്
  • ജൂനിയര്‍ റെഡ് ക്രോസ്,നല്ല പാഠം,സ്പോര്‍ട്സ്ക്ലബ്‌

കഴിഞ്ഞ 15 വര്‍ഷങ്ങളായി കല കായിക മല്‍സര വിഭാഗത്തില്‍ സബ്ജില്ലാ ചാമ്പ്യന്‍മാരാണ്. മികച്ച ലാബ്, ഗ്രന്ഥശാല, കമ്പ്യൂട്ടര്‍ ലാബ്, തുടങ്ങിയവയും ഉണ്ട്. എല്ലാവിധ ക്ളബ് പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.

== മാനേജ്മെന്റ് ==എം ടി ഇ എ സ്കൂള്‍സ് മാനേജ്‌മന്റ്‌


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി