"ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
ഏകദേശം 150 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം ആദ്യകാലത്ത്  കൺവിള്ളിൽ പരമേശ്വരൻ  നായർ വകയായിരുന്നു. ആദ്യം വാടകയായും പിന്നീട് പൂർണമായും സർക്കാർ ഏറ്റെടുത്തതായി പറയപ്പെടുന്നു.
ചേരാനല്ലൂർ വില്ലേജ്  ഓഫീസിനോട് ചേർന്ന ഒരു ഓല ഷെഡ്ഡായിരുന്നു .ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. അതിനു ശേഷമാണ് ഇപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടത്തിലേക്ക് മാറിയത്.ചേരാനല്ലൂർ പഞ്ചായത്തിൽ പത്താം വാർഡിൽ ഉൾപ്പെട്ട സ്കൂളാണ് ഇത്1896 ൽ സ്ഥാപിതമായി.
                               ഏകദേശം  ഇരുപത് വർഷങ്ങൾക്കു മുമ്പുവരെ ഇവിടെ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു.ഓരോ ക്ലാസ്സിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.ഏകദേശം പതിനഞ്ചോളം അധ്യാപകരും ഉണ്ടായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729209" എന്ന താളിൽനിന്ന് ശേഖരിച്ചത്