"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർ‍ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
പ്രവേശനോത്സവം കഴിഞ്ഞതിന‍ു ശേഷം വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം. ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് എസ് ആർ ജിയിൽ{Google Meet} ചർച്ച ചെയ്യ‍ുകയ‍ുംകുട്ടികളെ  നേരത്തെ തന്നെ അറിയിക്ക‍ുകയ‍ും ചെയ്‍തിര‍ുന്ന‍‍ു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു.  ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിന്റെ ഫോട്ടോസ‍ുകൾ സ്ക‍ൂൾ ഗ്ര‍ൂപ്പിലേക്ക് അയച്ചു തന്നു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ,  പതിപ്പ്,  എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് ക്ലാസ് ഗ്ര‍ൂപ്പിലേക്ക് അയച്ച‍ു കൊട‍ുത്തു. ഓൺലൈൻ ക്വിസ് മത്സരംവ‍ും സംഘടിപ്പിച്ച‍ു.

== വായനാ ദിനം ==
വായനാദിനവ‍ും വളരെ നല്ല രീതിയിൽ സ്ക്കൂളിൽ ആചരിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു് ക്ലാസ് ഗ്ര‍ൂപ്പ‍ുകളിൽ അധ്യാപകർ വിശദീകരിച്ച‍ു.  ഈ ദിവസങ്ങളിൽ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായനാ കുറിപ്പുകൾ തയാറാക്കി. ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമരം വരച്ചത് വളരെ നന്നായിരുന്നു. കുട്ടികൾ കഥകളും പാട്ടുകളും ആംഗ്യത്തോടെ പാടി അവതരിപ്പിച്ചു. കുട്ടികൾ അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വരച്ചു. ഗ്രൂപ്പിലേക്കയച്ചു തന്ന‍ു.വായനാ വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം,പ്രസംഗം മത്സരം, ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികളും സംഘടിപ്പിച്ച‍ു.

== വിദ്യാ കിരണം ലാപ്‍ടോപ്പ് വിതരണം. ==
== വിദ്യാ കിരണം ലാപ്‍ടോപ്പ് വിതരണം. ==
1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727794" എന്ന താളിൽനിന്ന് ശേഖരിച്ചത്