"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 131: വരി 131:
{|class="wikitable" style="text-align:center; width:300px; height:300px" border="1"
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|-
|[[പ്രമാണം:47090-mgm805.png|ലഘുചിത്രം|]]
|[[പ്രമാണം:47090-mgm822.png|ലഘുചിത്രം|]]





00:28, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഡിജിറ്റൽ ഗാഡ്ജറ്റ് സൗജന്യ വിതരണം

2021 ജൂൺ മാസം

ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ.

സ്നേഹഭവനം.( നിർധനയായ വിദ്യാർത്ഥിനിക്ക് ഭവനം നിർമ്മിച്ചു നൽകി)

എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന നിർധനയായ വിദ്യാർത്ഥിക്ക് സ്നേഹ സമ്മാനമായി ഒരു ഭവനം നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകുവാൻ സ്കൗട്സ് & ഗൈഡ്സ് തീരുമാനിച്ചു. സ ഹൃദയരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്നേഹഭവനം നിർമ്മിച്ചു നൽകി. മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ പ്രസ്തുത ഭവനം ഉത്ഘാടനം ചെയ്ത് വീട്ടുകാർക്ക് താക്കോൽ കൈമാറി.

പാവപ്പെട്ട ഭവനങ്ങൾക്ക് കൈത്താങ്ങ്

ഭവനം വൈദ്യുതീകരിച്ചു നൽകി.

അദ്ധ്യാപക ദിനാഘോഷം

വിദ്യാലയ ശുചീകരണം

വീണ്ടും വിദ്യാലയത്തിലേക്ക്

A+ കിട്ടിയ കുട്ടികളെ അനുമോദിക്കൽ

വൃദ്ധസദനം സന്ദർശിക്കൽ.

ക്രിസ്തുമസ് ദിനം വൃദ്ധസദനത്തിലെത്തി അവരോടൊപ്പം...


വനിതാ ദിനാചരണം