"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:21, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
'''* ഹെൽത്ത് ക്ലബ്''' ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ശാരീരിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിന് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട് .കോവിഡ് സാഹചര്യത്തിൽ വളരെ ആരോഗ്യത്തോടുകൂടി കുട്ടികളെയും അധ്യാപകരെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പ്രോട്ടോകോൾ അനുസരിച്ച് സ്കൂൾ നടത്തിക്കൊണ്ടു പോകാൻ ക്ലബ്പ്രവർത്തനങ്ങൾ സഹായിക്കുന്നു.കൈകഴുകൽ, സ്കൂൾസാനിറ്റേഷൻ, ഉച്ചഭക്ഷണവിതരണം,താപനിലപരിശോധന ഇവിടെയെല്ലാം ക്ലബ് മേൽനോട്ടം വഹിക്കുന്നു.ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി നിരന്തരം ബന്ധപ്പെടുകയും കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ അവരെ അറിയിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. | '''* ഹെൽത്ത് ക്ലബ്''' ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ശാരീരിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിന് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട് .കോവിഡ് സാഹചര്യത്തിൽ വളരെ ആരോഗ്യത്തോടുകൂടി കുട്ടികളെയും അധ്യാപകരെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പ്രോട്ടോകോൾ അനുസരിച്ച് സ്കൂൾ നടത്തിക്കൊണ്ടു പോകാൻ ക്ലബ്പ്രവർത്തനങ്ങൾ സഹായിക്കുന്നു.കൈകഴുകൽ, സ്കൂൾസാനിറ്റേഷൻ, ഉച്ചഭക്ഷണവിതരണം,താപനിലപരിശോധന ഇവിടെയെല്ലാം ക്ലബ് മേൽനോട്ടം വഹിക്കുന്നു.ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി നിരന്തരം ബന്ധപ്പെടുകയും കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ അവരെ അറിയിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. | ||
ചുമതലയുള്ള അധ്യാപിക-ജയ.റ്റി.നായർ | |||
കൺവീനർ -അശ്വതി.എസ്സ് | |||
'''* ഫോറസ്റ്റ് ക്ലബ്''' | '''* ഫോറസ്റ്റ് ക്ലബ്''' | ||