"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 51: വരി 51:

സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ '''ഗൈഡ്സ്''' എന്ന സംഘടന പൂർവാധികം ശക്തിയോടുകൂടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധാലുവായ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി യുടെ നേതൃത്വത്തിൽ, '''ഗൈഡ്സിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരെയും ഗൈഡ്സിൻ്റെ ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണറായ ശ്രീമതി ഉഷ ആർ ഷേണായി എന്ന അധ്യാപികയെയും''' ചേർത്ത് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. തുടർന്നുള്ള ഗൈഡ്സിന്റെ പ്രവർത്തനങ്ങൾക്ക്  വ്യക്തവും സ്പഷ്ടവുമായ ഒരു ഗൈഡിങ്ങ് '''ഉഷടീച്ചർ''' അധ്യാപകരുമായി  പങ്കുവെക്കുകയുണ്ടായി. കൂടുതൽ നന്നായി പ്രവർത്തിക്കാൻ അധ്യാപകർക്ക് ഇത് പ്രചോദനമായി.

[[പ്രമാണം:26038ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു കൈത്താങ്ങ് .jpg|ലഘുചിത്രം|200x200ബിന്ദു|ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു കൈത്താങ്ങ് ]]

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723981" എന്ന താളിൽനിന്ന് ശേഖരിച്ചത്