"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 57: വരി 57:

സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ ഏറ്റവും നിർധനരായ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരുടെയും സ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും സഹായത്തോടെ ഒരു '''ധനസഹായം''' സംഘടിപ്പിക്കുകയും അതിലൂടെ '''കുട്ടികൾക്ക് ആവശ്യമായ മൊബൈൽഫോൺ നൽകുകയും ചെയ്തു'''. '''ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി.ജെ വിനോദ്, വാർഡ് കൗൺസിലർ ശ്രീ മനു ,ഹൈക്കോർട്ട് എംപ്ലോയീസ് സൊസൈറ്റി പൂർവ വിദ്യാർത്ഥിയും അഭിനേത്രിയുമായ ശ്രീമതി മുത്തുമണി''' എന്നീ സുമനസ്സുകൾ എല്ലാം തന്നെ ഡിജിറ്റൽ ഉപകരണങ്ങൾ നൽകി യജ്ഞത്തിൽ പങ്കാളികളായി. കൂടാതെ പ്രധാനാധ്യാപിക സിസ്റ്റർ ലൗലിയുടെ നേതൃത്വത്തിൽ നടത്തിയ യജ്ഞത്തിൽ സഹ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരു വലിയ പങ്ക് ഉണ്ടായിരുന്നു. '''26 ഡിജിറ്റൽ ഉപകരണങ്ങളും''' ,സംഭാവന ചെയ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ തന്നെ രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി വിദ്യാർഥികൾക്ക് ഇത് വളരെയധികം ആശ്വാസജനകം ആയിരുന്നു.

'''* എസ്എസ്എൽസി പരീക്ഷാ ഫലം'''
'''* എസ്എസ്എൽസി പരീക്ഷാ ഫലം'''
 
[[പ്രമാണം:26038എസ്എസ്എൽസി നൂറുമേനിയുടെ തിളക്കത്തിൽ .png|ലഘുചിത്രം|250x250ബിന്ദു|എസ്എസ്എൽസി നൂറുമേനിയുടെ തിളക്കത്തിൽ ]]
എറണാകുളം നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിൽ അറിയപ്പെടുന്ന  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഈ വർഷവും '''100% വിജയം നേടി''' ചരിത്രത്താളുകളിൽ ഇടം നേടിയിരിക്കുന്നു.  കൊറോണാ മഹാമാരിയുടെ ഭീതിയിലും എസ്എസ്എൽസി പരീക്ഷ എഴുതി '''80 'ഫുൾ എ പ്ലസ് 'ഉം 39  'ഒൻപത് എ പ്ലസ്സും'''' കൈവരിക്കാനായത് ഏറെ അഭിമാനകരമാണ് . ഇതിനുപിന്നിൽ അധ്വാനിച്ച എല്ലാവരും, ഏറെ പ്രത്യേകമായി ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലിയും എല്ലാ അധ്യാപകരും അഭിനന്ദനമർഹിക്കുന്നു. കൂട്ടായ ഒരു പരിശ്രമത്തിന്റെ ഉജ്ജ്വല വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം .വളരെ കുറച്ച് നാളുകൾ കൊണ്ട് വിദ്യാർഥികൾക്ക് നൽകിയ '''തീവ്രപരിശീലനത്തിന്റെയും''' പരീക്ഷാ ഭയത്തെ അതി ജീവിക്കുന്നതിനു വേണ്ടി നൽകിയ '''മോട്ടിവേഷണൽ ക്ലാസ്സുകളുടെയും''' ഫലമാണ്  ഈ പരീക്ഷാവിജയം .

'''<nowiki>*</nowiki>വിദ്യാധനം എക്സലൻസ് അവാർഡ്'''

[[പ്രമാണം:വിദ്യാധനം എക്സലൻസ് അവാർഡ് .png|ലഘുചിത്രം]]
[[പ്രമാണം:വിദ്യാധനം എക്സലൻസ് അവാർഡ് .png|ലഘുചിത്രം|250x250ബിന്ദു|വിദ്യാധനം എക്സലൻസ് അവാർഡ്]]
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് അഭിമാനനേട്ടം കൈവരിച്ച  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് '''പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ബിഷപ്പ് ജോസഫ് കരീത്തറ വിദ്യാധനം എക്സലൻസ് അവാർഡ് പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശനിൽ നിന്നും ലഭിക്കുകയുണ്ടായി .'''  വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവന അർപ്പിച്ചിട്ടുള്ള ബിഷപ്പ് ഡോക്ടർ ജോസഫ് കരീത്തറ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൊച്ചി രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ ബിഷപ്പായിരുന്നു. ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങിൽ '''രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി മാനേജർ ഫാദർ ജോബി കൂട്ടുങ്കൽ ,മുൻ കൊച്ചി മേയർ ശ്രീ കെ ജെ സോഹൻ, ഫാത്തിമ സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ്''' എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു.

വരി 81: വരി 79:
<nowiki>*</nowiki>സ്വാതന്ത്ര്യ ദിനാഘോഷം
<nowiki>*</nowiki>സ്വാതന്ത്ര്യ ദിനാഘോഷം

ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഭാരതം എഴുപത്തി അഞ്ചാമത്  സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കൊറോണ എന്ന മഹാമാരിക്ക് ഇടയിലും എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ട് തന്നെ എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ സ്വാതന്ത്രദിനം കൊണ്ടാടുകയുണ്ടായി.രാവിലെ '''ബഹുമാനപ്പെട്ട മാനേജർ സിസ്റ്റർ ലിയ, പ്ലസ് ടു പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ,യു.പി. ഹെഡ്മിസ്ട്രസ്‌ സി.അനുപമ''' എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. ദേശീയ ഗാനം ആലപിച്ചു. വിമൽ ടീച്ചർ സ്വാഗതമാശംസിച്ചു. ശ്രീമതി റിൻസി ടീച്ചർ സ്വാതന്ത്ര്യദിനത്തിലെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു .മാനേജർ സിസ്റ്റർ ലിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെക്കുകയുണ്ടായി. ശ്രീമതി റിൻസി, ശ്രീമതി വിമൽ, ശ്രീമതി മേഘ എന്നിവർ ചേർന്ന് ദേശഭക്തിഗാനം ആലപിച്ചു .നന്ദി പ്രസംഗത്തോടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് വിരാമമായി.സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. '''പ്രസംഗ മത്സരത്തിൽ''' ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''ബിസ്ന റിബേര, ഐറിൻ ട്രീസ വർഗ്ഗീസ്''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .യുപി വിഭാഗത്തിൽ നിന്നും '''അർച്ചന ,ശ്രീഹരി''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. '''പോസ്റ്റർ മത്സരത്തിൽ''' ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''നിയമോൾ, ജൈത്ര. കെ,''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.യുപി വിഭാഗത്തിൽ നിന്നും '''ആർദ്ര, കാർത്തിക്''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. '''ദേശഭക്തിഗാന മത്സരത്തിൽ''' ഹൈസ്കൂളിൽ നിന്നും '''ലെന ഖദീജ''' ഒന്നാം സ്ഥാനവും യുപി വിഭാ ഗ ത്തിൽ നിന്നും '''എമൈമ ബിജു''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് '''അമൃത മഹോത്സവം പരിപാടിയുടെ''' ഭാഗമായി '''സമഗ്ര ശിക്ഷാ കേരളം''' സംഘടിപ്പിച്ച '''ചരിത്ര രചനാ മത്സരത്തിൽ''' സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ '''കാർത്തിക എബി''' മൂന്നാംസ്ഥാനം കരസ്ഥമാക്കി.

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724025" എന്ന താളിൽനിന്ന് ശേഖരിച്ചത്