"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 26: | വരി 26: | ||
== വായനാ ദിനം == | == വായനാ ദിനം == | ||
[[പ്രമാണം:12073 vayana.jpeg|ലഘുചിത്രം]] | |||
ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിലെ വായനാവാരാചരണം ജൂൺ 19 മുതൽ ആരംഭിച്ചു .ജൂൺ 19 ന് ഹൈസ്കൂൾ വിഭാഗത്തിന്വായനാദിന സന്ദേശം നൽകിയത് പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ ബിജു കാഞ്ഞങ്ങാട് ആയിരുന്നു. എൽപി, യുപി വിഭാഗം കുട്ടികൾക്കുള്ള വായനാദിന സന്ദേശം നൽകിയത് അധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി സരസ്വതി കെ എം ആയിരുന്നു. വായനാ വാരാചരണത്തിന് ആദ്യദിവസം 'അമ്മ വായന' എന്ന പേരിൽ സംഘടിപ്പിച്ച രക്ഷിതാക്കളുടെ വായനാനുഭവം പങ്കുവെക്കൽ എന്ന പരിപാടി രക്ഷിതാക്കൾ വളരെ മികച്ച രീതിയിൽ ഏറ്റെടുത്തു വിജയിപ്പിച്ചു. വായനാനുഭവങ്ങളും കഥകളും കവിതകളും അവർ കുട്ടികളുമായി പങ്കുവെച്ചു. രണ്ടാം ദിനം ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള കുട്ടികളുടെ പ്രഭാഷണം നടത്തി. മൂന്നാം ദിനം കൃതികളും അവയുടെ ഗ്രന്ഥകർത്താക്കളുടെ യും ചർച്ചകൾ നടത്തി. വായന വാരാചരണത്തിന്റെ നാലാം ദിനം കഥാപാത്രങ്ങളും അവയുടെ സ്രഷ്ടാക്കളും ചർച്ചകളിൽ നിറഞ്ഞു നിന്നു. അഞ്ചാം ദിവസം വാർത്താവായന ആയിരുന്നു. വായനാ വാരത്തെപറ്റിയുള്ള വാർത്തകൾ വളരെ മികവുറ്റ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. വായനാദിനത്തിൽ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. | ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിലെ വായനാവാരാചരണം ജൂൺ 19 മുതൽ ആരംഭിച്ചു .ജൂൺ 19 ന് ഹൈസ്കൂൾ വിഭാഗത്തിന്വായനാദിന സന്ദേശം നൽകിയത് പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ ബിജു കാഞ്ഞങ്ങാട് ആയിരുന്നു. എൽപി, യുപി വിഭാഗം കുട്ടികൾക്കുള്ള വായനാദിന സന്ദേശം നൽകിയത് അധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി സരസ്വതി കെ എം ആയിരുന്നു. വായനാ വാരാചരണത്തിന് ആദ്യദിവസം 'അമ്മ വായന' എന്ന പേരിൽ സംഘടിപ്പിച്ച രക്ഷിതാക്കളുടെ വായനാനുഭവം പങ്കുവെക്കൽ എന്ന പരിപാടി രക്ഷിതാക്കൾ വളരെ മികച്ച രീതിയിൽ ഏറ്റെടുത്തു വിജയിപ്പിച്ചു. വായനാനുഭവങ്ങളും കഥകളും കവിതകളും അവർ കുട്ടികളുമായി പങ്കുവെച്ചു. രണ്ടാം ദിനം ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള കുട്ടികളുടെ പ്രഭാഷണം നടത്തി. മൂന്നാം ദിനം കൃതികളും അവയുടെ ഗ്രന്ഥകർത്താക്കളുടെ യും ചർച്ചകൾ നടത്തി. വായന വാരാചരണത്തിന്റെ നാലാം ദിനം കഥാപാത്രങ്ങളും അവയുടെ സ്രഷ്ടാക്കളും ചർച്ചകളിൽ നിറഞ്ഞു നിന്നു. അഞ്ചാം ദിവസം വാർത്താവായന ആയിരുന്നു. വായനാ വാരത്തെപറ്റിയുള്ള വാർത്തകൾ വളരെ മികവുറ്റ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. വായനാദിനത്തിൽ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. | ||