"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-18 (മൂലരൂപം കാണുക)
21:42, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ജൂൺ 26 ലഹരി വിരുദ്ധ ദിനം
(ചെ.) (→ഏപ്രിൽ) |
(ചെ.) (→ജൂൺ 26 ലഹരി വിരുദ്ധ ദിനം) |
||
വരി 10: | വരി 10: | ||
== ജൂൺ 26 ലഹരി വിരുദ്ധ ദിനം == | == ജൂൺ 26 ലഹരി വിരുദ്ധ ദിനം == | ||
ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. ലഹരി വിരുദ്ധ | ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കുവാൻ ആവശ്യപ്പെട്ടതനുസരിച്ച് കുട്ടികൾ പോസ്റ്റർ തയ്യാറാക്കി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D വാട്സ്ആപ്പ്] ഗ്രൂപ്പ് വഴി പങ്കുവച്ചു. | ||
== ജൂലൈ 5 ബഷീർ അനുസ്മരണ ദിനം <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC വൈക്കം മുഹമ്മദ് ബഷീർ] ...</ref> == | == ജൂലൈ 5 ബഷീർ അനുസ്മരണ ദിനം <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC വൈക്കം മുഹമ്മദ് ബഷീർ] ...</ref> == | ||
വരി 19: | വരി 19: | ||
== ജൂലൈ 21 ചാന്ദ്രദിനം<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref> == | == ജൂലൈ 21 ചാന്ദ്രദിനം<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref> == | ||
<p style="text-align:justify">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനത്തിൻറെ] ഭാഗമായി [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്] മത്സരം, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%82%E0%B4%97%E0%B4%82 പ്രസംഗ മത്സരം,] | <p style="text-align:justify">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനത്തിൻറെ] ഭാഗമായി [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്] മത്സരം, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%82%E0%B4%97%E0%B4%82 പ്രസംഗ മത്സരം,]പോസ്റ്റർ നിർമ്മാണം തുടങ്ങി വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. വിജയികളെയും പങ്കെടുത്തവരെയും അഭിനന്ദിച്ചു.</p> | ||
<p style="text-align:justify"> യു.പി വിഭാഗം നടത്തിയ | <p style="text-align:justify"> യു.പി വിഭാഗം നടത്തിയ ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്മി മനോജ് ഒന്നാംസ്ഥാനവും ഹന്നഷാഹിദ്, സഹദ് ബദറുദ്ദീൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഞ്ചാം തരത്തിലെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികൾ]ക്കായി [https://ml.wikipedia.org/wiki/%E0%B4%B1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D റോക്കറ്റ്] നിർമ്മാണ മത്സരം നടത്തി. അതിൽ ഭൂരിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഭംഗിയോടും പൂർണ്ണതയോടു കൂടി റോക്കറ്റുകൾ ഉണ്ടാക്കി. ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. അതിൽ നിന്ന് മികച്ചത് തിരഞ്ഞെടുത്തു മിദ എ ഒന്നാംസ്ഥാനവും മുഹമ്മദ് അനസ് എം രണ്ടാം സ്ഥാനവും സജാ ടി, സിയാ ഗഫൂർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-1 ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ] എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണ മത്സരവും സംഘടിപ്പിച്ചു. സജ്‌വ സലിം ഒന്നാംസ്ഥാനവും നിരഞ്ജൻ എ രണ്ടാം സ്ഥാനവും നേടി. വിജയിച്ച കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.</p> | ||
== ജൂലൈ 22 == | == ജൂലൈ 22 == | ||
വരി 27: | വരി 27: | ||
== ഓഗസ്റ്റ് 6 ,7 ഹിരോഷിമ <ref name="refer6">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം]...</ref>നാഗസാക്കി ദിനം<ref name="refer7">[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി]...</ref> == | == ഓഗസ്റ്റ് 6 ,7 ഹിരോഷിമ <ref name="refer6">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം]...</ref>നാഗസാക്കി ദിനം<ref name="refer7">[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി]...</ref> == | ||
<p style="text-align:justify"> ജെ ആർ സി ,സോഷ്യൽ സയൻസ് എന്നീ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE ഹിരോഷിമ] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി] ദിനങ്ങൾ ആചരിച്ചു. പ്രധാനാധ്യാപിക ഓൺലൈൻ പ്രഭാഷണം നടത്തി. ക്വിസ്സ്, | <p style="text-align:justify"> ജെ ആർ സി ,സോഷ്യൽ സയൻസ് എന്നീ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE ഹിരോഷിമ] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി] ദിനങ്ങൾ ആചരിച്ചു. പ്രധാനാധ്യാപിക ഓൺലൈൻ പ്രഭാഷണം നടത്തി. ക്വിസ്സ്, പോസ്റ്റർ നിർമ്മാണം, പ്രഭാഷണം എന്നീ മത്സരങ്ങൾ നടത്തി. മുഹമ്മദ് സിനാൻ എം, ഹരികൃഷ്ണൻ കെ, ഐശ്വര്യ കെ എന്നിവർ വിജയികളായി. [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A1%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B_%E0%B4%B8%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF സഡാക്കോ] കൊക്കുകളുടെ നിർമ്മാണം നടത്തി. കുട്ടികൾ അത് നിർമ്മിച്ച് ചിത്രം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D വാട്സആപ്പ്] ഗ്രൂപ്പുകളിൽ പങ്കുവെച്ചു. യു.പി വിഭാഗം ആഗസ്റ്റ് ഏഴാം തീയ്യതി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഹന്ന ശാഹിദ്, മുഹമ്മദ് സിനാൻ, ശ്രീരാഗ്, നിരഞ്ജന, സഹദ് ബദറുദ്ദീൻ എന്നിവർ വിജയികളായി. എട്ടാം തീയതി "യുദ്ധവിരുദ്ധത" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണം നടത്തി.</p> | ||
== ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം <ref name="refer8">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82 ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം] ...</ref>== | == ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം <ref name="refer8">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82 ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം] ...</ref>== | ||
വരി 33: | വരി 33: | ||
== ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം <ref name="refer9">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref> == | == ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം <ref name="refer9">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref> == | ||
<p style="text-align:justify"> | <p style="text-align:justify">സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായി. വിവിധ വിഷയങ്ങളുടെ ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിപാടികൾ ഓൺലൈനായി നല്ല രീതിയിൽ തന്നെ നടത്തി. അഫീൽ സി പി, സ്വാലിഹത്ത്, സി പി ശ്രീനന്ദ, നഹ്‌ലനസീർ, ഫാത്തിമത്ത് ഹുദ, ഹംദ അസീസ് തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ വിജയികളായി. അഞ്ചാം തരത്തിലെ കുട്ടികൾക്ക് പതാക നിർമ്മാണപ്രവർത്തനം നൽകി. അതിനായി സ്കൂളിലെ പ്രവർത്തിപരിചയം വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപിക തയ്യാറാക്കിയ വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. നിർമ്മാണത്തിൽ മികവ് പുലർത്തിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. യു.പി വിഭാഗം കുട്ടികൾക്ക് ദേശഭക്തിഗാനാലാപനവും പ്രസംഗമത്സരവും [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്] മത്സരവും സംഘടിപ്പിച്ചു. സോഫിയ, സജ്‌വ, നിരഞ്ജന എന്നിവർ പ്രസംഗ മത്സരത്തിൽ വിജയികളായി. സൂര്യജിത്ത് ബി, മുഹമ്മദ് സാഫിർ, മുഹമ്മദ് റയാൻ എന്നിവർ ക്വിസ് മത്സരത്തിൽ വിജയികളായി. അറബിക് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%95%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF കാലിഗ്രഫി] മൽസരവും നടത്തി.</p> | ||
== സപ്തംബർ 5 അധ്യാപക ദിനം<ref name="refer10">[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 അദ്ധ്യാപകദിനം] ...</ref> == | == സപ്തംബർ 5 അധ്യാപക ദിനം<ref name="refer10">[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 അദ്ധ്യാപകദിനം] ...</ref> == | ||
<p style="text-align:justify"> അധ്യാപക ദിനത്തോടനുബന്ധിച്ച് "[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അധ്യാപകർ]ക്ക് ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കത്ത്]" എന്ന പേരിൽ കത്തെഴുതാൻ ആവശ്യപ്പെട്ടു നെഹ്‌ല, ഫാത്തിമ കെ പി, ഹംദ അസീസ് എന്നിവർ വിജയികളായി. ആശംസ കാർഡുകൾ ഉണ്ടാക്കി കുട്ടികൾ | <p style="text-align:justify"> അധ്യാപക ദിനത്തോടനുബന്ധിച്ച് "[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അധ്യാപകർ]ക്ക് ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കത്ത്]" എന്ന പേരിൽ കത്തെഴുതാൻ ആവശ്യപ്പെട്ടു നെഹ്‌ല, ഫാത്തിമ കെ പി, ഹംദ അസീസ് എന്നിവർ വിജയികളായി. ആശംസ കാർഡുകൾ ഉണ്ടാക്കി കുട്ടികൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. യു.പി വിഭാഗം കുട്ടികൾക്ക് അധ്യാപകരാകാനുള്ള അവസരം നൽകി. കുട്ടികൾക്ക് ഇഷ്ടമുള്ള ഒരു പാഠ്യവിഷയം വീഡിയോ രൂപത്തിൽ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. കൂടാതെ അധ്യാപക ദിന ആശംസ കാർഡ് നിർമ്മിച്ച് ഗ്രൂപ്പുകളിൽ പങ്കുവച്ചു. ഇതിൽനിന്ന് മികച്ചത് തെരഞ്ഞെടുത്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.</p> | ||
== ഒക്ടോബർ 2 ഗാന്ധിജയന്തി <ref name="refer11">[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF മഹാത്മാ ഗാന്ധി]...</ref> == | == ഒക്ടോബർ 2 ഗാന്ധിജയന്തി <ref name="refer11">[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF മഹാത്മാ ഗാന്ധി]...</ref> == | ||
<p style="text-align:justify">ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF ഗാന്ധിജിയെ] കുറിച്ചുള്ള കവിതകൾ ചൊല്ലാൻ പറഞ്ഞു. [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B2 ചിത്രരചന], ശുചീകരണ യജ്ഞം തുടങ്ങിയവ സംഘടിപ്പിച്ചു. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF ഗാന്ധിജി]യുടെ സന്ദേശങ്ങൾ | <p style="text-align:justify">ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF ഗാന്ധിജിയെ] കുറിച്ചുള്ള കവിതകൾ ചൊല്ലാൻ പറഞ്ഞു. [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B2 ചിത്രരചന], ശുചീകരണ യജ്ഞം തുടങ്ങിയവ സംഘടിപ്പിച്ചു. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF ഗാന്ധിജി]യുടെ സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. യു.പി വിഭാഗം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF ഗാന്ധി] ജയന്തിയോടനുബന്ധിച്ച് പതിപ്പ് നിർമ്മാണപ്രവർത്തനം സംഘടിപ്പിച്ചു. ഒട്ടേറെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.</p> | ||
== നവംബർ 14 ശിശുദിനം <ref name="refer12">[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 ജവഹർലാൽ നെഹ്രു] ...</ref>== | == നവംബർ 14 ശിശുദിനം <ref name="refer12">[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 ജവഹർലാൽ നെഹ്രു] ...</ref>== | ||
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം, | നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം, ക്വിസ് തുടങ്ങിയവ മത്സരം നടത്തി. മികച്ചവ തിരഞ്ഞെടുത്തു. | ||
== ജനുവരി 1 == | == ജനുവരി 1 == |