"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
20:57, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→പാഠനാനുബന്ധ പ്രവ൪ത്തനങ്ങൾ
(ചെ.) (→പാഠനാനുബന്ധ പ്രവ൪ത്തനങ്ങൾ) |
(ചെ.) (→പാഠനാനുബന്ധ പ്രവ൪ത്തനങ്ങൾ) |
||
വരി 50: | വരി 50: | ||
നേഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളി ൽ സജീവമായിരിക്കുന്നത് യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻ പര്യാപ്തമാണ്. ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. NSS/SFU/HSE/TVM/75 എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്. | നേഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളി ൽ സജീവമായിരിക്കുന്നത് യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻ പര്യാപ്തമാണ്. ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. NSS/SFU/HSE/TVM/75 എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്. | ||
2021-22 | '''2021-22 നാഷണൽ സർവ്വീസ് സ്കീം പ്രവ൪ത്തനങ്ങൾ''' | ||
21- | 21-22 അധ്യയന വ൪ഷത്തിലെ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു. ക്ലാസ്സ് മുറികളുടെ പരിചരണം, പൊതുവഴി വൃത്തിയാക്കുക, പ്ലാസ്റ്റിക് ഉപയോഗത്തെ കുറയ്ക്കൽ, ചെടികൾ നടൽ, എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾ എൻ എസ് എസ് ആരംഭിച്ചു കഴിഞ്ഞു. സേവന പ്രവർത്തനങ്ങൾ അവരിലെ മൂല്യങ്ങളെ സംരക്ഷിക്കും എന്ന കാര്യത്തിൽ തർക്കമില്ല. [[പ്രമാണം:44046-hss3.jpg|ലഘുചിത്രം|ഇടത്ത്|ക്]] | ||