"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:


== ഐക്യനാണയസംഘം ==
== ഐക്യനാണയസംഘം ==
1951 -52 കാലഘട്ടത്തിൽ കര്ഷകന് വിറ്റഴിക്കുവാൻ ഉണ്ടായിരുന്നത് പ്രധാനമായും കപ്പയാണ്. 1952 ൽ കപ്പാക്കുണ്ടായ വിലയിടിവ് കർഷകനേറ്റ വൻ തിരിച്ചടി ആയിരുന്നു. മദ്രാസിലേക്കുള്ള കാപ്പ കയറ്റുമതി സർക്കാർ നിരോധിച്ചതാണ് ഇതിനു കാരണം. മൂന്നര ക്വിന്റൽ കപ്പക്ക് 5 രൂപയായി വില താന്നു. അങ്ങനെ കപ്പക്കൂനകൾ ചീഞ്ഞു നശിച്ചു. അതിനാൽ കപ്പ കച്ചവടമാക്കിപ്പോയ പലരും കൂടരഞ്ഞിയിലേക്കു തിരികെ വന്നില്ല. ഈ ഘട്ടത്തിലാണ് ഐക്യനാണയസംഘം ആരംഭിക്കുവാനുള്ള ശ്രെമം ആരംഭിക്കുന്നത്. 7 പേരടങ്ങിയ പ്രൊമോട്ടേഴ്സ് ലിസ്റ്റ് സഹിതം സംഘം രജിസ്റ്റർ ചെയ്തു കിട്ടുവാനപേക്ഷിച്ചു. 1954 ൽ പി എം ജോസഫ് പ്രസിഡന്റ് ഉം , കെ ജെ മാത്യു സെക്രെട്ടറിയും ആയുള്ള കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. ഈ സംഘം അക്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കു അയവുവരുത്തുവാൻ ഒരുപാട് സഹായിച്ചു. അങ്ങനെ സംഘം അഭിവൃദ്ധി പ്രാപിച്ചു. അത് പിന്നീട് കോപ്പറേറ്റീവ് സൊസൈറ്റി ആയും പിന്നീട് കോർപറേറ്റീവ് ബാങ്ക് ആയും ഉയർന്നു
1951 -52 കാലഘട്ടത്തിൽ കർഷകന് വിറ്റഴിക്കുവാൻ ഉണ്ടായിരുന്നത് പ്രധാനമായും കപ്പയാണ്. 1952 ൽ കപ്പക്കുണ്ടായ വിലയിടിവ് കർഷകനേറ്റ വൻ തിരിച്ചടി ആയിരുന്നു. മദ്രാസിലേക്കുള്ള കാപ്പ കയറ്റുമതി സർക്കാർ നിരോധിച്ചതാണ് ഇതിനു കാരണം. മൂന്നര ക്വിന്റൽ കപ്പക്ക് 5 രൂപയായി വില താന്നു. അങ്ങനെ കപ്പക്കൂനകൾ ചീഞ്ഞു നശിച്ചു. അതിനാൽ കപ്പ കച്ചവടമാക്കിപ്പോയ പലരും കൂടരഞ്ഞിയിലേക്കു തിരികെ വന്നില്ല. ഈ ഘട്ടത്തിലാണ് ഐക്യനാണയസംഘം ആരംഭിക്കുവാനുള്ള ശ്രെമം ആരംഭിക്കുന്നത്. 7 പേരടങ്ങിയ പ്രൊമോട്ടേഴ്സ് ലിസ്റ്റ് സഹിതം സംഘം രജിസ്റ്റർ ചെയ്തു കിട്ടുവാനപേക്ഷിച്ചു. 1954 ൽ പി എം ജോസഫ് പ്രസിഡന്റ് ഉം , കെ ജെ മാത്യു സെക്രെട്ടറിയും ആയുള്ള കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. ഈ സംഘം അക്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കു അയവുവരുത്തുവാൻ ഒരുപാട് സഹായിച്ചു. അങ്ങനെ സംഘം അഭിവൃദ്ധി പ്രാപിച്ചു. അത് പിന്നീട് കോപ്പറേറ്റീവ് സൊസൈറ്റി ആയും പിന്നീട് കോർപറേറ്റീവ് ബാങ്ക് ആയും ഉയർന്നു


== ലേബർ മാർക്കറ്റ് ==
== ലേബർ മാർക്കറ്റ് ==
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720931" എന്ന താളിൽനിന്ന് ശേഖരിച്ചത്