ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Staghs (സംവാദം | സംഭാവനകൾ)
No edit summary
Staghs (സംവാദം | സംഭാവനകൾ)
No edit summary
വരി 177: വരി 177:
Image:16002_11.jpg| <font color=red><center>Best UP Teacher Award 2016</center></font>  
Image:16002_11.jpg| <font color=red><center>Best UP Teacher Award 2016</center></font>  
Image:16002_12.jpg| <font color=red><center>Best PTA Award 2015-16</center></font>  
Image:16002_12.jpg| <font color=red><center>Best PTA Award 2015-16</center></font>  
Image:16002_02.png| <font color=red><digital painting-GOPIKA S XB</center></font>
[[ ചിത്രം:16002_1|100px|]]
[[ ചിത്രം:16002_1|100px|]]
|-
|-

11:55, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

"School Logo"
"School Logo"
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര
വിലാസം
വടകര

കോഴിക്കോട് ജില്ല
സ്ഥാപിതം02 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2016Staghs



ആമുഖം

വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്ക്കൂള്‍ മദര്‍ വെറോണിക്ക അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1938 വരെ ഡിസ്ട്രിക്റ്റ് ബോര്‍ഡിനന്‍റ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാര്‍മല്‍ സഭ ഏറ്റെടുത്തു.സെന്‍റ് ആന്‍റണീസ് മിഡില്‍ സ്തൂള്‍ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂണ്‍ 5 ന് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടറില്‍ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദര്‍ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാര്‍മല്‍ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ വിദ്യാഭ്യാസ ഏജന്‍സിക്ക് കേരളത്തിലുള്ള 9 സ്കൂളുകളില്‍ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്കൂള്‍. .

ചരിത്രം

1938 വരെ ഡിസ്ട്രിക്റ്റ് ബോര്‍ഡിനന്‍റ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാര്‍മല്‍ സഭ ഏറ്റെടുത്തു.സെന്‍റ് ആന്‍റണീസ് മിഡില്‍ സ്തൂള്‍ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂണ്‍ 5 ന് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടറില്‍ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദര്‍ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാര്‍മല്‍ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ വിദ്യാഭ്യാസ ഏജന്‍സിക്ക് കേരളത്തിലുള്ള 9 സ്കൂളുകളില്‍ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈ സ്കൂള്‍. ജാതിമത ഭേദമന്യേ മലബാറിലുള്ള പ്രത്യേകിച്ച് വടകരയിലെ പെണ്‍കുട്ടികള്‍ക്ക് സത്യം,നീതി,ധര്‍മ്മം തുടങ്ങിയ സനാതന മൂല്യങ്ങളെക്കുറിച്ച് ശരിയായ അവബോധം വിദ്യാഭ്യാസത്തിലൂടെ നല്‍കുകയാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം. നാളെയുടെ വാഗ്ദാനങ്ങളെ വീടിനും,നാടിനും അഭിമാനിക്കത്തക്ക ഉത്തമ വ്യക്തികളാക്കിത്തീര്‍ക്കാനുതകുന്ന സമഗ്രവ്യക്തിത്വ വികസനമാണ് ഈ സ്ഥാപനത്തിലെ അധ്യയനം ലക്ഷ്യം വെക്കുന്നത്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജാഗ്രത സമിതി
  • ജെ.ആര്.സി
  • പ്രവര്‍ത്തി പരിചയം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  .സയന്‍സ് ക്ലബ്ബ്
  .മാത്സ് ക്ലബ്ബ്
  .സോഷ്യല്‍ ക്ലബ്ബ്
  .എൈ.ടി ക്ലബ്ബ്
  .മ്യൂസിക് ക്ലബ്ബ്
  .ഇംഗ്ലീഷ് ക്ലബ്ബ്
  .സ്പോര്ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

അപ്പസ്തോലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കേരളത്തില്‍ മാത്രം 23 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയര്‍ ജനറല്‍ സി. മരിയ എം സുശീല എ.സി യും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. എം ആന്സില എ.സി യും കോര്‍പറേറ്റ് മാനേജര്‍ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജര് സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവര്‍ത്തിച്ചു വരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • സി. ജോസഫ് എ സി
  • സി. ബെര്‍ണാഡിന്‍ എ സി
  • സി. പ്രസില്
  • സി.ഇഗ്നാറ്റിയ
  • സി. ജൂലിയാന്‍
  • സി. ഡസ്ഡേരിയ
  • സി.പോളറ്റ്
  • സി.റോസ്ലീന
  • സി.മേഴ്സി
  • സി.അമല
  • സി.റോസമരി‌യ
  • സി.ലളിത
  • സി.ലില്ലിജോസ്
  • സി.മരിയലത
  • സി.ധന്യ എ.സി
  • സി.ജാസ്മിന്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജാഗ്രത സമിതി
  • ജെ.ആര്.സി
  • പ്രവര്‍ത്തി പരിചയം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  .സയന്‍സ് ക്ലബ്ബ്
  .മാത്സ് ക്ലബ്ബ്
  .സോഷ്യല്‍ ക്ലബ്ബ്
  .എൈ.ടി ക്ലബ്ബ്
  .മ്യൂസിക് ക്ലബ്ബ്
  .ഇംഗ്ലീഷ് ക്ലബ്ബ്
  .സ്പോര്ട്സ് ക്ലബ്ബ്


പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍

  • കടത്തനാട് നാരായണന് (സാമൂഹിക പ്രവര്ത്തകന്)
  • ഹീര നെട്ടൂര്‍ - (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍)
  • സീമ ശ്രീലയം - കവയത്രി , ലേഖിക
  • പ്രഷാന്തി പി -ബി.ആര്‍‍.സി.
  • അഡ്വ. രഘുനാഥ്
  • പി പി രജ്ഞിനി-മുല്സിപ്പല് ചെയര്മാന്
  • കാവ്യാ വിനയന്-ഫ്രാന്സ് യൂണിവേറ്സിറ്റി
  • സരിമ പി ആനന്ദ്-Best NCC Cadet in National Level

ഭൗതികസാഹചര്യങ്ങള്‍

3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയന്‍സ് ലാബ്, ഐ.ടി ലാബ് , സ്മാര്‍ട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങള്‍ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.

നൂതന പ്രവര്ത്തനങ്ങള്

   മികവ് വര്ദ്ധിപ്പിക്കുന്നതിന് പി.ടി.എ യുടെ നേതൃത്വത്തുല് ഏറ്റെടുത്ത് നടപ്പിലാക്കിയ നൂതന പ്രവര്ത്തനങ്ങള്
  • കലകായിക രംഗങ്ങളില് മികവ് പുലര്ത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം.
  • കടത്തനാടിന്റ് സാമൂഹികവും സാംസ്ക്കാരികവും, കാര്ഷികവുമായ പാരമ്പര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോര്ട്ട് നല്കാന് വിദ്യാര്ത്ഥികളെ ചുമതലപ്പെടുത്തി.
  • പി.ടി.എ യുടെ നിര്ദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകള് നടത്തുന്നു.
  • സര്ഗാത്മക കഴിവുകള് പ്രോത്സാഹിപ്പിക്കുന്നതിനും പഠനനികവിനുമായി ശാസ്ത്രീയമായി നിര്മ്മിക്കപ്പെട്ട സ്ക്കുള് ഗ്രൌണ്ട്.
  • പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.
  • കരകൌശല വിദ്യകള് മികവുറ്റതാക്കാന് നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവര്ത്തനം.
  • ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
  • സ്പോര്ട്സ് താരങ്ങളെ ദേശീയ തലത്തില് പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
  • വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങള് ലഭ്യമാക്കല്.
  • ക്ലാസ് മുറികളുടെ നസീകരണത്തിന് സഹായ സഹകരണം.
  • പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോര്ട്സ് ദിനം.
  • പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില് നടത്തിയ "റണ് കേരള റണ്".
  • പഠനനിലവാരം ഉയര്ത്തുന്നതിന് പി.ടി.എ അംഗങ്ങള് നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങള്.

സാക്കൂളിന്റ നേട്ടങ്ങള്

  • Best PTA Award 2015 - 16

SSLC 2015-16

  • വിജയശതമാനം 99%
  • 263 പേര് പരീക്ഷ എഴുതിയതില് 69 പേര്ക്ക് മുഴുവന് A+

സ്ക്കൂളിന്റ പ്രശസ്തമായ ക്ലബ്ബ് പ്രവര്ത്തനങ്ങള്

  • District overall championship in I.T(2016 - 17)

  • Subdistrict overall championship in
   *Science (UP & HS )
   *I.T (HS)
   *Social Science (UP & HS)
   *Kalamela (First runners up)

വഴികാട്ടി

ചിത്രങ്ങള്