"ജി.യു.പി.എസ് മുഴക്കുന്ന്/സുരേഷേട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('മുഴകുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ വ്യത്യസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
പ്രമാണം:14871 2022 prathibhakal bhaskaran 1.jpeg
പ്രമാണം:14871 2022 prathibhakal bhaskaran 1.jpeg
</gallery>
</gallery>
 
           പി ടി എ പ്രസിഡന്റിന്റെ  സഹായത്തോടുകൂടി  കുട്ടികളും അധ്യാപകരും സംവാദ വേദിയിലേക്ക് 10 മണിയോടുകൂടി എത്തിച്ചേർന്നു.... ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം സന്നിധിയിലെ സമ്മേളന  വേദിയായിരുന്നു ഞങ്ങൾക്കായി നൽകപ്പെട്ടത്... ക്ഷേത്രക്കുളത്തിന് സമീപമുള്ള വേദി ഐശ്വര്യ ത്തിന്റെ മറ്റൊരു പ്രതീകമായി തോന്നി.. ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിതം ചിട്ടപ്പെടുത്തുന്ന ഒരാൾ എന്ന നിലയിൽ ശ്രീ സുരേഷേട്ടന്റെ സാന്നിധ്യം ഞങ്ങളുടെ പ്രവർത്തനത്തിന് ഒരു തിലകക്കുറിയായി തോന്നി...
           പി ടി എ പ്രസിഡന്റിന്റെ  സഹായത്തോടുകൂടി  കുട്ടികളും അധ്യാപകരും സംവാദ വേദിയിലേക്ക് 10 മണിയോടുകൂടി എത്തിച്ചേർന്നു.... ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം
 
സന്നിധിയിലെ സമ്മേളന  വേദിയായിരുന്നു ഞങ്ങൾക്കായി നൽകപ്പെട്ടത്... ക്ഷേത്രക്കുളത്തിന് സമീപമുള്ള വേദി ഐശ്വര്യ ത്തിന്റെ മറ്റൊരു പ്രതീകമായി തോന്നി.. ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിതം ചിട്ടപ്പെടുത്തുന്ന ഒരാൾ എന്ന നിലയിൽ ശ്രീ സുരേഷേട്ടന്റെ സാന്നിധ്യം ഞങ്ങളുടെ പ്രവർത്തനത്തിന് ഒരു തിലകക്കുറിയായി തോന്നി...
 
         പിടിഎ പ്രസിഡണ്ട്, അധ്യാപകരായ  ശ്രീമതി സജിത ടീച്ചർ, ശ്രീമതി  ഷൈനി ടീച്ചർ , ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ തയ്യാറാക്കിയ ചട്ടക്കൂടിൽ കുട്ടികൾ സ്നേഹ സംവാദത്തിനായി ഒരുങ്ങി.. ഹെഡ്മാസ്റ്റർ  ആമുഖഭാഷണം നടത്തിയ ചടങ്ങിനെ തുടർന്ന് ഞങ്ങളുടെ വിശിഷ്ടാതിഥിയെ പൊന്നാട നൽകി ചാച്ചാ നെഹ്റു വായി വേഷമിട്ട കുട്ടി ആദരിച്ചു... വേദിയിൽ ഞങ്ങൾക്കൊപ്പം സന്നിഹിതനായി വന്ന്  ചടങ്ങ് ധന്യമാക്കിയവരിൽ ക്ഷേത്രത്തിൻറെ എക്സിക്യൂട്ടീവ് ഭാരവാഹികളിൽ ഒരാളായ ശ്രീ മുരളിയും ഉണ്ടായിരുന്നു... അദ്ദേഹത്തെയും പൊന്നാട അണിയിച്ച്  ഇത് ചടങ്ങ് കൂടുതൽ ദീപ്തമാക്കി..

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719373" എന്ന താളിൽനിന്ന് ശേഖരിച്ചത്