"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
14871 (സംവാദം | സംഭാവനകൾ)
വരി 135: വരി 135:
</gallery>
</gallery>


 
ഒരു പൊതു വിദ്യാലയത്തിന്റെ നിർമ്മാണം എന്ന നിലയ്ക്ക് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി ഒരു തറക്കല്ലിടൽ കർമ്മം നടത്തുവാൻ സ്കൂൾ പി.ടി.എ തീരുമാനിച്ചു.. ജനപ്രതിനിധികളെയും, രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിപുലമായ ഒരു സ്വാഗതസംഘം ഇതിനായി രൂപീകരിക്കുവാൻ പ്രസ്തുത കമ്മിറ്റി തീരുമാനിച്ചു.. അങ്ങനെ അവരുടെ ശ്രമഫലമായി രാജ്യസഭാ എം.പി ഡോക്ടർ ശിവദാസൻ അവർകൾ പ്രസ്തുത തറക്കല്ലിടൽ കർമ്മം നിർവഹിക്കുവാൻ സന്നദ്ധനായി... ഈ വിവരം സ്കൂൾ പി.ടി.എ യോഗം കൂടി ചർച്ച ചെയ്യുകയും പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയാക്കുവാൻ എല്ലാ വിഭാഗം ജന പങ്കാളിത്തവും ഉൾക്കൊണ്ട് വിപുലമായ ഒരു സ്വാഗതസംഘം രൂപീകരിക്കുവാൻ തീരുമാനിച്ചു.. അങ്ങനെ 2022 ജനുവരി മാസം നാലാം തീയതി പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ എന്നിവർ ഉൾക്കൊള്ളുന്ന ഒരു യോഗം വിളിച്ചു ചേർക്കപ്പെട്ടു... പ്രസ്തുത യോഗത്തിൽ വെച്ച് 2022 ജനുവരി മാസം ഒൻപതാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കപ്പെടുവാൻ  ധാരണയായി.. പി .ടി .എ പ്രസിഡണ്ട് ശ്രീ. പത്മനാഭൻ അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികൾ, മറ്റ് അഭ്യുദയ കാംക്ഷികൾ എന്നിവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി സംസാരിച്ചു.. യോഗത്തിൽ വെച്ച് വിവിധ കമ്മിറ്റികൾ രൂപംകൊണ്ടു... ജനുവരി ഒമ്പതാം തീയതി നടക്കുന്ന ചടങ്ങ് ഏറ്റവും ഭംഗിയായി , നാടിന്റെ ഒരു ആഘോഷമായ വിധത്തിൽ സംഘടിപ്പിക്കുവാൻ ധാരണയായി... പുതിയ കെട്ടിടത്തിന്റെ രൂപരേഖ രണ്ട് ഫ്ലക്സുകളിലൂടെ മുഴക്കുന്ന് അങ്ങാടിയിലും, സ്കൂൾ പരിസരത്തും പ്രദർശിപ്പിക്കുവാൻ തീരുമാനിക്കപ്പെട്ടു.. ചെറുതെങ്കിലും ആകർഷകമായ ഒരു വേദിയിൽ വെച്ച് പ്രസ്തുത പ്രോഗ്രാം നിർവഹിക്കപ്പെടുവാൻ എല്ലാവരും താൽപര്യം കാണിച്ചു... കൂടാതെ അന്നേ ദിവസം വന്നുചേരുന്ന എല്ലാവർക്കും പാൽപായസം വിതരണം ചെയ്ത് നിങ്ങളുടെ സന്തോഷം പങ്കുവെക്കുവാനും  ധാരണയായി... പുതിയ കെട്ടിടത്തിനായി മണ്ണ് മാറ്റുന്ന പ്രവർത്തിയും, പൈലിങ് ജോലികളും ഇതേസമയം ധൃതഗതിയിൽ  നടന്നുവരുന്നു എന്നത് നിങ്ങളുടെ പ്രതീക്ഷകൾക്ക് കൂടുതൽ ശോഭ പകരുന്നു...
 
 
 
 
. ഒരു പൊതു വിദ്യാലയത്തിന്റെ നിർമ്മാണം എന്ന നിലയ്ക്ക് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി ഒരു തറക്കല്ലിടൽ കർമ്മം നടത്തുവാൻ സ്കൂൾ പി.ടി.എ തീരുമാനിച്ചു.. ജനപ്രതിനിധികളെയും, രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിപുലമായ ഒരു സ്വാഗതസംഘം ഇതിനായി രൂപീകരിക്കുവാൻ പ്രസ്തുത കമ്മിറ്റി തീരുമാനിച്ചു.. അങ്ങനെ അവരുടെ ശ്രമഫലമായി രാജ്യസഭാ എം.പി ഡോക്ടർ ശിവദാസൻ അവർകൾ പ്രസ്തുത തറക്കല്ലിടൽ കർമ്മം നിർവഹിക്കുവാൻ സന്നദ്ധനായി... ഈ വിവരം സ്കൂൾ പി.ടി.എ യോഗം കൂടി ചർച്ച ചെയ്യുകയും പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയാക്കുവാൻ എല്ലാ വിഭാഗം ജന പങ്കാളിത്തവും ഉൾക്കൊണ്ട് വിപുലമായ ഒരു സ്വാഗതസംഘം രൂപീകരിക്കുവാൻ തീരുമാനിച്ചു.. അങ്ങനെ 2022 ജനുവരി മാസം നാലാം തീയതി പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ എന്നിവർ ഉൾക്കൊള്ളുന്ന ഒരു യോഗം വിളിച്ചു ചേർക്കപ്പെട്ടു... പ്രസ്തുത യോഗത്തിൽ വെച്ച് 2022 ജനുവരി മാസം ഒൻപതാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കപ്പെടുവാൻ  ധാരണയായി.. പി .ടി .എ പ്രസിഡണ്ട് ശ്രീ. പത്മനാഭൻ അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികൾ, മറ്റ് അഭ്യുദയ കാംക്ഷികൾ എന്നിവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി സംസാരിച്ചു.. യോഗത്തിൽ വെച്ച് വിവിധ കമ്മിറ്റികൾ രൂപംകൊണ്ടു... ജനുവരി ഒമ്പതാം തീയതി നടക്കുന്ന ചടങ്ങ് ഏറ്റവും ഭംഗിയായി , നാടിന്റെ ഒരു ആഘോഷമായ വിധത്തിൽ സംഘടിപ്പിക്കുവാൻ ധാരണയായി... പുതിയ കെട്ടിടത്തിന്റെ രൂപരേഖ രണ്ട് ഫ്ലക്സുകളിലൂടെ മുഴക്കുന്ന് അങ്ങാടിയിലും, സ്കൂൾ പരിസരത്തും പ്രദർശിപ്പിക്കുവാൻ തീരുമാനിക്കപ്പെട്ടു.. ചെറുതെങ്കിലും ആകർഷകമായ ഒരു വേദിയിൽ വെച്ച് പ്രസ്തുത പ്രോഗ്രാം നിർവഹിക്കപ്പെടുവാൻ എല്ലാവരും താൽപര്യം കാണിച്ചു... കൂടാതെ അന്നേ ദിവസം വന്നുചേരുന്ന എല്ലാവർക്കും പാൽപായസം വിതരണം ചെയ്ത് നിങ്ങളുടെ സന്തോഷം പങ്കുവെക്കുവാനും  ധാരണയായി... പുതിയ കെട്ടിടത്തിനായി മണ്ണ് മാറ്റുന്ന പ്രവർത്തിയും, പൈലിങ് ജോലികളും ഇതേസമയം ധൃതഗതിയിൽ  നടന്നുവരുന്നു എന്നത് നിങ്ങളുടെ പ്രതീക്ഷകൾക്ക് കൂടുതൽ ശോഭ പകരുന്നു...


    സ്കൂളിന്റെ ഭാവി വികസനത്തിനായി മൂന്നു നിവേദനങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് നൽകുവാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.. ഒരു സ്കൂൾ ബസ്, മനോഹരമായ ചുറ്റുമതിൽ, കളി സ്ഥലത്തിനായി മണ്ണ് നീക്കൽ എന്നീ പ്രവൃത്തികൾ ആണ് ഈ നിവേദനത്തിന്റെ ലക്ഷ്യങ്ങളായി ഉള്ളത്...സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഹീം കൺവീനറായും, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി .ബിന്ദു  ചെയർമാനായും ഉള്ള കമ്മിറ്റി ആണ് സ്കൂൾ നിർമാണപ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നത്..
    സ്കൂളിന്റെ ഭാവി വികസനത്തിനായി മൂന്നു നിവേദനങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് നൽകുവാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.. ഒരു സ്കൂൾ ബസ്, മനോഹരമായ ചുറ്റുമതിൽ, കളി സ്ഥലത്തിനായി മണ്ണ് നീക്കൽ എന്നീ പ്രവൃത്തികൾ ആണ് ഈ നിവേദനത്തിന്റെ ലക്ഷ്യങ്ങളായി ഉള്ളത്...സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഹീം കൺവീനറായും, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി .ബിന്ദു  ചെയർമാനായും ഉള്ള കമ്മിറ്റി ആണ് സ്കൂൾ നിർമാണപ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നത്..


            കാക്കയങ്ങാട് ഉരുവച്ചാൽ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഞങ്ങളുടെ വിദ്യാലയം  നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഏറ്റവും മനോഹരമായ ഒരു വിദ്യാലയം ആയി ലഭിക്കും എന്ന വിശ്വാസം ഞങ്ങളുടെ ഓരോ ദിവസത്തെയും കൂടുതൽ ദീപ്തമാക്കുന്നു...
            കാക്കയങ്ങാട് ഉരുവച്ചാൽ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഞങ്ങളുടെ വിദ്യാലയം  നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഏറ്റവും മനോഹരമായ ഒരു വിദ്യാലയം ആയി ലഭിക്കും എന്ന വിശ്വാസം ഞങ്ങളുടെ ഓരോ ദിവസത്തെയും കൂടുതൽ ദീപ്തമാക്കുന്നു...
"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്