"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107: വരി 107:
കോവിഡ് മഹാമാരിയെ തുടർന്ന് നീണ്ട രണ്ടു വർഷക്കാലം കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ ഒതുങ്ങി കിടക്കുകയായിരുന്നു. പഠനകാലം കുട്ടികളിൽ ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ഒളിച്ചു വെക്കാൻ കഴിയാത്ത ഒരു സത്യമാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉള്ള സാഹചര്യം ഒരുക്കി മുന്നോട്ടുപോകാൻ നമ്മുടെ വിദ്യാലയത്തിൽ രക്ഷകർത്താക്കളും അദ്ധ്യാപകരും ഈ കാലയളവിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരുപാട് തിരിച്ചറിവുകളിലൂടെ ഡിജിറ്റൽ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ ലോകം മെനയുന്നതോടൊപ്പം ചുറ്റുപാടുകളെ അറിഞ്ഞും നിറഞ്ഞും കൊണ്ടുപോകാൻ കുട്ടികൾക്ക് കഴിയണം. അതിനായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂളുകൾ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചു.സ്കൂൾ തുറക്കുന്നതോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ ക്കായി 11/10/2021 എസ്. ആർ.ജി യോഗം ചേർന്ന് ചർച്ചകൾ നടന്നു. അവലോകനം നടത്തി തീരുമാനങ്ങളെടുത്തു.കുട്ടികൾക്ക് പഠനോപകരണങ്ങൾ ഉൾപ്പെട്ട സമ്മാന പൊതി നൽകിയും മധുരം നൽകിയും സ്വീകരിച്ചു .[[എസ്. ബി. എസ്. ഓലശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21|വിശദമായി]]

===കേരള പിറവി ദിനം===
===കേരള പിറവി ദിനം===
കോവിഡ് മഹാമാരിയെ തുടർന്ന് ഏറെ ദിവസങ്ങൾക്കു ശേഷം നമ്മുടെ കുരുന്നുകൾ തിരികെ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്നത് നവംബർ 1 കേരളപ്പിറവി ദിനത്തിലാണ്.കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ ഈ ദിനം ആഘോഷിച്ചു.
കോവിഡ് മഹാമാരിയെ തുടർന്ന് ഏറെ ദിവസങ്ങൾക്കു ശേഷം നമ്മുടെ കുരുന്നുകൾ തിരികെ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്നത് നവംബർ 1 കേരളപ്പിറവി<ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF</ref> ദിനത്തിലാണ്.കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ ഈ ദിനം ആഘോഷിച്ചു.

കേരളം പിറന്ന അതിനെക്കുറിച്ചും കേരളത്തിൻറെ സവിശേഷതകൾ ജില്ലകൾ പാലക്കാടിനെ പ്രത്യേകത കേരളത്തിൻറെ ഔദ്യോഗിക പക്ഷി മൃഗ ഫലം എന്നിവ ഉൾപ്പെട്ട വീഡിയോ പ്രദർശനം നടത്തി.ചിത്രരചന, പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

===ശിശു ദിനം.===
===ശിശു ദിനം.===
നവംബർ 14 ശിശു ദിനാഘോഷം വിപുലമായ പരിപാടികളോടെയാണ് നമ്മുടെ വിദ്യാലയം ആഘോഷിച്ചത്. ശിശുദിന പോസ്റ്റർ നിർമ്മാണം, (നെഹ്റു) ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാൻ , ശിശുദിനപ്രസംഗം, പ്രച്ഛന്നവേഷം ( ചാച്ചാജി ),തൊപ്പി നിർമാണം, ശിശുദിനക്വിസ് തുടങ്ങി നിരവധി മത്സരങ്ങൾ ക്ലാസടിസ്ഥാനത്തിൽ നടത്തുകയും, വിജയികളെ കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718244" എന്ന താളിൽനിന്ന് ശേഖരിച്ചത്