"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
==== സ്ക്കൂള്‍ പ്രഥമാധ്യാപകര്‍ ==== | ==== സ്ക്കൂള്‍ പ്രഥമാധ്യാപകര്‍ ==== | ||
മൂസക്കോയ പാലത്തിങ്ങല്‍ | |||
==== പ്രഗത്ഭരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==== | ==== പ്രഗത്ഭരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==== | ||
വരി 60: | വരി 60: | ||
* ക്ലാസ് മാഗസിന്‍ | * ക്ലാസ് മാഗസിന്‍ | ||
=== * ജൂനിയര്‍ റെഡ് ക്രോസ്== | === * ജൂനിയര്‍ റെഡ് ക്രോസ്== | ||
*" ഒരു പിടി ദാനം;ഒരു വലിയ ആശ്വാസം"-പദ്ധതി. | |||
കിടപ്പിലായ നിര്‍ദ്ധന രോഗികള്‍ക്കു വേണ്ടി എല്ലാ മാസവും ഒരു ദിവസം കുട്ടികളും അദ്ധ്യാപകരും പല വ്യജ്ഞനങ്ങള്‍,പയര്‍,കേടുവരാത്ത പച്ചക്കറികള്‍ എന്നിവ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇത്, കേരളത്തില്‍ | |||
ഇത്തരം പദ്ധതി ഉള്ള നാലാമത്തെ സ്കൂളാണ് ഇത്. | |||
'''സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍''' | '''സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍''' | ||
*വെക്കേഷന്‍ ക്യാമ്പ : | *വെക്കേഷന്‍ ക്യാമ്പ : | ||
മെയ് 24 രാവിലെ 8 മുതല്‍ രാത്രി 8 വരെ സ്കൂള്‍ക്യാമ്പ് നടന്നു, ക്യാമ്പില്‍ പോലിസ് ഒാഫീസര്‍ പൗലോസ്,സലീം ടി, ജലീല്‍ ആമയൂര്‍, ബാലകൃഷ്ണന്‍, സലീം പെരിമ്പലം, ജലീല്‍,എം.ഹസനുദ്ദീന്‍ എന്നിവര്‍ നിയമങ്ങള്‍,പഴ്സണാലിറ്റി, | 2016 മെയ് 24 രാവിലെ 8 മുതല്‍ രാത്രി 8 വരെ സ്കൂള്‍ക്യാമ്പ് നടന്നു, ക്യാമ്പില്‍ പോലിസ് ഒാഫീസര്‍ പൗലോസ്,സലീം ടി, ജലീല്‍ ആമയൂര്‍, ബാലകൃഷ്ണന്‍, സലീം പെരിമ്പലം, ജലീല്‍,എം.ഹസനുദ്ദീന്‍ എന്നിവര്‍ നിയമങ്ങള്‍,പഴ്സണാലിറ്റി, | ||
ലീഡര്‍ ഷിപ്പ്,ആരോഗ്യ പരിരക്ഷ, മാസ്സ് ഡ്രില്‍ എന്നിവയില്‍ ക്ലാസ്സെടുത്തു | ലീഡര്‍ ഷിപ്പ്,ആരോഗ്യ പരിരക്ഷ, മാസ്സ് ഡ്രില്‍ എന്നിവയില്‍ ക്ലാസ്സെടുത്തു | ||
*സഹായ നിധി :- | *സഹായ നിധി :- | ||
വരി 82: | വരി 85: | ||
സമീപ പ്രദേശത്തെ പാലിയേറ്റീവ് ക്ലനിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. കിഡ്നി ന്ധിയിലേക്ക് നല്ലൊരു തുക സ്വരൂപിച്ച് നല്ലകി.ഹോം കെയര്‍, ജനുവരി 15 പാലിയേറ്റീവ് ഡേ കലക്ഷന്‍ എന്നിവയില്‍ കാഡറ്റുകള്‍ | സമീപ പ്രദേശത്തെ പാലിയേറ്റീവ് ക്ലനിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. കിഡ്നി ന്ധിയിലേക്ക് നല്ലൊരു തുക സ്വരൂപിച്ച് നല്ലകി.ഹോം കെയര്‍, ജനുവരി 15 പാലിയേറ്റീവ് ഡേ കലക്ഷന്‍ എന്നിവയില്‍ കാഡറ്റുകള്‍ | ||
പങ്കെടുത്തു. | പങ്കെടുത്തു. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
വരി 99: | വരി 100: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഹൈസ്കൂള്‍ വിഭാഗത്തിന്റെ തലവന്‍ ശ്രീ മൂസക്കോയ പാലത്തിങ്ങലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീ ബീരാന്‍ക്കുട്ടിയും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീമതി മറിയുമ്മയുമാണ് . | ഹൈസ്കൂള്‍ വിഭാഗത്തിന്റെ തലവന്‍ ശ്രീ മൂസക്കോയ പാലത്തിങ്ങലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീ ബീരാന്‍ക്കുട്ടിയും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീമതി മറിയുമ്മയുമാണ് . | ||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
10:57, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ | |
---|---|
വിലാസം | |
പുല്ലാനൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-12-2016 | Gvhsspullanur |
വള്ളുവമ്പ്രം ജങ്ഷനില്‍ നിന്നും മഞ്ചേരി വഴിയില്‍ ഒന്നര കിലോമീറ്റര്‍ അകലെ ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. ഇത് ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്. ഗവണ്മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുല്ലാനൂര്‍ എന്നതാണ് പൂര്‍ണ്ണ രൂപം.
ചരിത്രം
1948-1950 കാലഘട്ടങ്ങളില്‍ ഈ പുല്ലാനൂര്‍ ദേശങ്ങളില്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പുരോഗമനചിന്താഗതിക്കാരില്‍ ഒരാളായ ബഹു:കെ.ഇ മൂസ മാസ്റ്റര്‍ അവര്‍കളുടെ പ്രയത്നഫലമായിട്ടാണ്,അക്കാലത്ത് ഇന്നാട്ടിലെ കുട്ടികള്‍ക്ക് ഒരു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയെടുക്കാനുള്ള ഒരു എല്‍.പി സ്കൂളെങ്കിലും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുള്ളത്.അതായത് ഇന്നത്തെ പുല്ലാനൂര്‍ സ്കൂളിന്റെ പരിസര പ്രദേശത്ത് അന്ന് ജനസമ്മതനും, ഏക്കറുകണക്കിന് ഭൂമി കൈവശം ഉള്ളതുമായ ബഹു:കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ഒരാള്‍ ജീവിച്ചിരുന്നു.ഇദ്ദേഹവും കെ.ഇ മൂസ മാസ്റ്ററും വളരെ സൗഹൃദത്തിലും അടുപ്പത്തിലുമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അക്കാലത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യസമെങ്കിലും നേടിയെടുക്കുവാനുള്ള സൗകര്യങ്ങള്‍ യാതൊന്നും ഇല്ലാത്തതിന്റെയും മറ്റുമുള്ള ശോചനീയ സ്ഥിതികള്‍ പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് പ്രേരിപ്പിച്ചതിന്റെ ഫലമായി ബഹു:കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ആള്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാനായി പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ട് വന്നു. ആയതിന്റെ ഫലമായി അദ്ദേഹത്തിന്റെ കൈവശഭൂമിയില്‍(അതായത് ഇന്നത്തെ ഗവ:വി.എച്ച്.എസ് സ്കൂള്‍ കെട്ടിടം നില കൊള്ളുന്നതിന്റെ മുന്നില്‍ ഉള്ള സ്ഥലത്ത്) ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാന്‍ വേണ്ടതായ ഒരു സ്കൂള്‍ കെട്ടിടം 'I' (ഐ) ഷേപ്പില്‍ പണി കഴിപ്പിച്ചു. അന്ന് സ്കൂള്‍ ഭരണം കൈകാര്യം ചെയ്തിരുന്ന കോഴിക്കോട് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്ന് മാസ വാടക നിശ്ചയിച്ച്,സ്കൂള്‍ നടത്തിപ്പിനായി പ്രസ്തുത കെട്ടിടം ഏല്‍പ്പിച്ചു കൊടുത്തു എന്നാണ് അറിയുവാന്‍ കഴിയുന്നത്.അങ്ങിനെ കുറച്ചു കാലം കഴിഞ്ഞ് കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ആളുടെ മരണശേഷം ഈ സ്കൂള്‍ കെട്ടിടത്തിന്റെയും, കൂടാതെ സ്കൂള്‍ സ്ഥലത്തിനോട് ബന്ധപ്പെട്ട് ചുറ്റുമുള്ള മൂന്നോ നാലോ ഏക്കറോളം ഭൂമിയുടെയും കൈവശാവകാശം മമ്മത് എന്നയാളുടെ ചെറിയ മകനായ കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് എന്നയാള്‍ക്ക് സിദ്ധിച്ചിരുന്നു. കുറച്ചു കാലം കഴിഞ്ഞ് അതായത്,1957-ല്‍ സ്കൂള്‍ ഭരണം കേരള ഗവണ്‍മെന്റില്‍ നിക്ഷിപ്തമായി.അധികം താമസിയാതെ അന്ന ത്തെ സ്കൂളിന്റെ ഉടമസ്ഥനായ കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് എന്ന ആള്‍ എല്‍.പി സ്കൂള്‍ കെട്ടിടവും ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഏക്കര്‍ ഭൂമിയും സര്‍ക്കാരിലേക്ക് വിലക്ക് കൊടുക്കുവാന്‍ തയ്യാറായതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് എടുത്തതിന്റെ ഉടമസ്ഥതയിലായി.1956-ല്‍ ഈ എല്‍.പി സ്കൂളില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളും മൂന്ന് അദ്ധ്യാപകരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങള്‍ അധികവും അവനവന്റെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കേണ്ടതിന്റെ ആവശ്യത്തേയോ ആയതിന്റെ ഭാവി ഗുണത്തേയോ പറ്റി ഒട്ടും തന്നെ ചിന്തിക്കാത്തവരും,മാത്രമല്ല പ്രത്യേകിച്ചും പെണ്‍കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുവാന്‍ സന്മനസ്സില്ലാത്തവരുംകൂടിയായിരുന്നു.സ്ഥിതിഗതികള്‍
സ്ക്കൂള്‍ പ്രഥമാധ്യാപകര്‍
മൂസക്കോയ പാലത്തിങ്ങല്‍
പ്രഗത്ഭരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍
= * ജൂനിയര്‍ റെഡ് ക്രോസ്
- " ഒരു പിടി ദാനം;ഒരു വലിയ ആശ്വാസം"-പദ്ധതി.
കിടപ്പിലായ നിര്‍ദ്ധന രോഗികള്‍ക്കു വേണ്ടി എല്ലാ മാസവും ഒരു ദിവസം കുട്ടികളും അദ്ധ്യാപകരും പല വ്യജ്ഞനങ്ങള്‍,പയര്‍,കേടുവരാത്ത പച്ചക്കറികള്‍ എന്നിവ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇത്, കേരളത്തില്‍ ഇത്തരം പദ്ധതി ഉള്ള നാലാമത്തെ സ്കൂളാണ് ഇത്. സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍
- വെക്കേഷന്‍ ക്യാമ്പ :
2016 മെയ് 24 രാവിലെ 8 മുതല്‍ രാത്രി 8 വരെ സ്കൂള്‍ക്യാമ്പ് നടന്നു, ക്യാമ്പില്‍ പോലിസ് ഒാഫീസര്‍ പൗലോസ്,സലീം ടി, ജലീല്‍ ആമയൂര്‍, ബാലകൃഷ്ണന്‍, സലീം പെരിമ്പലം, ജലീല്‍,എം.ഹസനുദ്ദീന്‍ എന്നിവര്‍ നിയമങ്ങള്‍,പഴ്സണാലിറ്റി, ലീഡര്‍ ഷിപ്പ്,ആരോഗ്യ പരിരക്ഷ, മാസ്സ് ഡ്രില്‍ എന്നിവയില്‍ ക്ലാസ്സെടുത്തു
- സഹായ നിധി :-
സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കാന്‍ കുട, ബാഗ്, നോട്ട്ബുക്ക് എന്നിവ ശേഖരിച്ച് വിതരണം ചെയ്തു.
- ലഹരി വിരുദ്ധ ദിനം :
ലഹരിക്കെതിരെ സമൂഹത്തേയും കുട്ടികളേയും ബോധവല്‍ക്കരിക്കുന്നതിനായി, സന്ദേശ യാത്ര, ബോധവല്‍ക്കരണ പ്രഭാഷണം എന്നിവ ജൂണ്‍ 26 ന്‍ നടത്തി
- അധ്യാപക ദിനം :
സെപ്ത: 5-അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. ഗുരുക്കന്മാര്‍ക്കു വേണ്ടി "സര്‍പ്രൈസ്"മത്സരങ്ങള്‍ നടത്തി.
- ശുചിത്വ ദിനാചരണം :-
ഒക്ടോബര്‍,നവമ്പര്‍ മാസങ്ങളില്‍ രണ്ട് ദിവസങ്ങളിലായി ശുചിത്വ പ്രവര്‍ത്തനം നടത്തി.
- കൊളാഷ് പ്രദര്‍ശനം :
യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ചും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചും കൊളാഷ് പ്രദര്‍ശനം നടത്തി.
- ഐക്യ ദാര്‍ഡ്യം :
സെപ്ത :6:- ഗസ്സയിലെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് കുട്ടിച്ചങ്ങല സംഘടിപ്പിച്ചു.
- യു.പി. വിഭാഗം യൂനിറ്റ് ഈ വര്‍ഷം രൂപീകരിച്ചു.
- വളണ്ടിയര്‍ ;
കലാ കായിക മേളകളില്‍ കാഡറ്റുകള്‍ വളണ്ടിയര്‍മാരായിസേവനമനുഷ്ഠിച്ചു.
- പാലിയേറ്റീവ് പ്രവര്‍ത്തനം ;
സമീപ പ്രദേശത്തെ പാലിയേറ്റീവ് ക്ലനിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. കിഡ്നി ന്ധിയിലേക്ക് നല്ലൊരു തുക സ്വരൂപിച്ച് നല്ലകി.ഹോം കെയര്‍, ജനുവരി 15 പാലിയേറ്റീവ് ഡേ കലക്ഷന്‍ എന്നിവയില്‍ കാഡറ്റുകള്‍ പങ്കെടുത്തു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബുകള്‍
- ഗണിത ക്ലബ്
- ss ക്ലബ്
- IT ക്ലബ്
- പരിസ്ഥിതി ക്ലബ്
പ്രവര്‍ത്തനസജ്ജരായ പരിസ്ഥിതി സംരക്ഷകരായ വിദ്യാര്‍ത്ഥികള്‍ നാച്വറ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു
- റേഡിയോ ക്ലബ് - വിജ്ഞാനവാണി
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് അരമണിക്കൂര്‍ നേരം കൊച്ചുകലാകാരന്മാരുടെ പരിപാടികളോടൊപ്പെം പ്രധാന വാര്‍ത്തകള്‍, ശുഭചിന്ത, സമ്മാനചോദ്യങ്ങള്‍, മഹാമന്മാരെ പരിചയപ്പെടാം എന്നീ പരിപാടികളും അവതരിപ്പിച്ചു വരുന്നു
- സയന്‍സ് ക്ലബ്
മാനേജ്മെന്റ്
ഹൈസ്കൂള്‍ വിഭാഗത്തിന്റെ തലവന്‍ ശ്രീ മൂസക്കോയ പാലത്തിങ്ങലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീ ബീരാന്‍ക്കുട്ടിയും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീമതി മറിയുമ്മയുമാണ് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.123249, 76.056166 | width=800px | zoom=16 }}