"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||
മത്സരപരീക്ഷകളിലും ,എൽ എസ് എസ് ,യു .എസ് എസ് തുടങ്ങിവിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ കുട്ടികൾ നല്ലപ്രകടനം കാഴ്ചവെച്ചു വരുന്നു.ഓരോ ആഴ്ചയിലും എസ് ആർ ജി യും.സബ്ജക്ട് കൗൺസിലും ചേർന്ന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാണ്.അദ്ധ്യാപകർ ക്ലാസ്സുകളിൽ പോകുന്നത്.ചിട്ടയായ പ്രവർത്തനവും അദ്ധ്യാപകരുടെ ആത്മാർത്ഥമായസഹകരണവും ലഭിക്കുന്നത് കൊണ്ട് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത്.മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് യു എസ് എസ് ,എൽ എസ് എസ് പരിശീലനം ,ക്വിസ് ടൈം എന്നിങ്ങനെ ഒട്ടേറെ പരിശീലന പരിപാടികൾ നടന്നുവരുന്നു.അക്കാദമിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ നമുക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നു.'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽവായിക്കാം]]''' | മത്സരപരീക്ഷകളിലും ,എൽ എസ് എസ് ,യു .എസ് എസ് തുടങ്ങിവിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ കുട്ടികൾ നല്ലപ്രകടനം കാഴ്ചവെച്ചു വരുന്നു.ഓരോ ആഴ്ചയിലും എസ് ആർ ജി യും.സബ്ജക്ട് കൗൺസിലും ചേർന്ന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാണ്.അദ്ധ്യാപകർ ക്ലാസ്സുകളിൽ പോകുന്നത്.ചിട്ടയായ പ്രവർത്തനവും അദ്ധ്യാപകരുടെ ആത്മാർത്ഥമായസഹകരണവും ലഭിക്കുന്നത് കൊണ്ട് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത്.മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് യു എസ് എസ് ,എൽ എസ് എസ് പരിശീലനം ,ക്വിസ് ടൈം എന്നിങ്ങനെ ഒട്ടേറെ പരിശീലന പരിപാടികൾ നടന്നുവരുന്നു.അക്കാദമിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ നമുക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നു.'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽവായിക്കാം]]''' | ||
== ''' | == '''മാനേജ്മെൻറ്''' == | ||