"ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (21134gths എന്ന ഉപയോക്താവ് ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്/സൗകര്യങ്ങൾ എന്ന താൾ ഫലകം:ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്/தமிழ்/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (21134gths എന്ന ഉപയോക്താവ് ഫലകം:ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്/தமிழ்/സൗകര്യങ്ങൾ എന്ന താൾ ഫലകം:ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:21, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി, ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു.
• മികച്ച അദ്ധ്യാപനം
• ഹൈടെക്ക് ക്ലാസ്മുറികൾ, കൂടുതൽ വായനക്കായി ആയിരകണക്കിന് പുസ്തകങ്ങൾ ഉള്ള ലൈബ്രറി
• എൽപി, യുപി,ഹൈസ്ക്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കെട്ടിടങ്ങൾ
• ശാസ്ത്രസാങ്കേതിക, കമ്പ്യൂട്ടർ ലാബുകൾ
• പഠനമാധ്യമമായി തമിഴ് കൂടാതെ സ്പോക്കൺ ഇംഗ്ലീഷ്ും, ഹിന്ദി മലയാള ഭാഷകളും പഠിക്കാനുളള സൗകര്യം
• കലാ, കായിക, സാഹിത്യ, പ്രവർത്തിപരിചയ പരിശീനത്തിലുള്ള അവസരം
• പോഷകാഹാരപദ്ധതി
• പോഷകക്കുറവുളള കുട്ടികൾക്കായി ആരോഗ്യവകുപ്പി൯െറ 'ജീവനം' പദ്ധതി
• എട്ടാം ക്ലാസ് വരെ സർക്കാർ വക സൗജന്യ യൂണിഫോമും പുസ്തകങ്ങളും
• വിവിധ തരം ഗ്രാൻറുകളും സ്കോളർഷിപ്പുകളും
• ഉൾപ്രദേശത്തു നിന്നും വരുന്ന പിന്നോക്കക്കാർക്ക് പ്രേത്യേക വാഹന സൗകര്യം
• വ്യക്തിത്വവികസനപരിശീലനം
• മാനസികപ്രശ്നങ്ങൾ നേരിടാൻ കൗൺസിലറുടെ സേവനം
• ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന
• പിന്നോക്കക്കാർക്ക് വ്യക്തിഗത പരിശീലനം
• SSLCവിദ്യാർത്ഥികൾക്ക് പ്രത്യേകം പഠനക്യാമ്പുകൾ
• പ്രത്യേക LSS, USS,NTSEപരിശീലനം
• CCTV നിരീക്ഷണം
• മികച്ച PTA
• വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷകർത് ത്രസൗഹൃദ അന്തരീക്ഷം ........
- சிறப்பான கற்பித்தல்
- உயர் தொழில்நுட்ப வகுப்பறைகள், மேலும் படிக்க ஆயிரக்கணக்கான புத்தகங்கள் கொண்ட நூலகம்
- எல்பி, யுபி மற்றும் உயர்நிலைப் பள்ளி பிரிவுகளுக்கு சிறப்பு கட்டிடங்கள்
- அறிவியல் மற்றும் தொழில்நுட்பம் மற்றும் கணினி ஆய்வகங்கள்
- தமிழ் தவிர ஆங்கிலம், இந்தி மற்றும் மலையாளம் ஆகிய மொழிகளையும் பயிற்றுவிக்கும் ஊடகமாக கற்கும் சவுக வசதி
- கலை, விளையாட்டு, இலக்கியம் மற்றும் பணி அனுபவ பயிற்சி ஆகியவற்றில் வாய்ப்பு
- ஊட்டச்சத்து திட்டம்
- ஊட்டச்சத்து குறைபாடுள்ள குழந்தைகளுக்கான சுகாதாரத் துறையின் 'வாழ்க்கை' திட்டம்
- எட்டாம் வகுப்பு வரை அரசின் இலவச சீருடை மற்றும் புத்தகங்கள்
- பல்வேறு வகையான மானியங்கள் மற்றும் உதவித்தொகைகள்
- உள்நாடுகளில் இருந்து வரும் பிற்படுத்தப்பட்ட வகுப்பினருக்கு சிறப்பு வாகன வசதி
- ஆளுமை மேம்பாட்டு பயிற்சி
- மனநலப் பிரச்சினைகளைச் சமாளிக்க ஆலோசகரின் சேவை
- மாற்றுத்திறனாளிகளுக்கு சிறப்பு கவனம்
- தாழ்த்தப்பட்டவர்களுக்கான தனிப்பட்ட பயிற்சி
- கீழ் முதன்மை பிரிவு
- எஸ்.எஸ்.எல்.சி., மாணவர்களுக்கு சிறப்பு படிப்பு முகாம்
- சிறப்பு LSS, USS, NTSE பயிற்சி
- சிசிடிவி கண்காணிப்பு
- சிறந்த PTA
- மாணவர்-ஆசிரியர்-பெற்றோர் நட்பு சூழல் ........