"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 28: വരി 28:
[[പ്രമാണം:42021 13002.jpg|thumb|നടുവിൽ |അഭിനന്ദനങ്ങൾ.]]
[[പ്രമാണം:42021 13002.jpg|thumb|നടുവിൽ |അഭിനന്ദനങ്ങൾ.]]
[[പ്രമാണം:42021 97890.jpg|thumb|നടുവിൽ |ഗാന്ധിപ്രതിമ അനാവരണം ................]]
[[പ്രമാണം:42021 97890.jpg|thumb|നടുവിൽ |ഗാന്ധിപ്രതിമ അനാവരണം ................]]
=ജൂൺ 5 പരിസ്ഥിതി ദിനം  ==   
==ജൂൺ 5 പരിസ്ഥിതി ദിനം  ==   
'''ഈ അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഖാടനം ബഹുമാനപ്പെട്ട HM മായ ടീച്ചർ നിർവഹിച്ചു .കുട്ടികളിൽ സാമൂഹിക ബോധവൽക്കരം സാമൂഹിക പ്രതിബദ്ധത, നീതി ,സാമൂഹിക കാഴ്ചപാട് , ദേശീയബോധം  എന്നിവ  വളർത്തിയെടുക്കാൻ ക്ലബ് ശ്രമിക്കുന്നു .'''

==പരിസ്ഥിതി ദിന ആഘോഷം ==
==പരിസ്ഥിതിദിന ആഘോഷം ==
'''പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ നടത്തി . കൂടാതെ പ്രകൃതി സംരക്ഷണത്തിന്റെ ആവിശ്യകത വ്യക്തമാക്കുന്ന ചിത്രങ്ങൾ കുട്ടികൾ വരക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു . ''പ്രകൃതിസ്നേഹം കുട്ടികളിൽ '' എന്ന വിഷയത്തെ ആസ്പദമാക്കി  സെമിനാർ അവതരണവും നടത്തി . ഇതിൽ ആരതി , അൽഅമീൻ എന്ന കുട്ടികൾ മികച്ച നിലവാരം പുലർത്തി'''

==ലോക ബാലവേല വിരുദ്ധദിനം==
==ലോകബാലവേല വിരുദ്ധദിനം==
'''.ജൂൺ ലോക ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിച്ചു . കൃഷ്ണ , ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ അകപ്പെട്ടേക്കാവുന്ന പല ചൂഷണങ്ങളും ഹൃദയസ്പർശിയായി സദസിനുമുന്നിൽ അവതരിപ്പിച്ചു കൂടാതെ കുട്ടികളുടെ അവകാശങ്ങൾ എഴുതി തയാറാക്കിയ ചാർട്  പ്രദർശിപ്പിക്കുകയും ചെയ്തു . ജൂൺ വായനവാരാചരണവുമായി ബന്ധപ്പെട്ടു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി സന്ദർശനം നടത്തി . കൂടാതെ പ്രമുഖ നിരൂപകനും കവിയുമായ സുകുമാർ സാറിന്റെ നേതുത്വത്തിൽ സംഘടിപ്പിച്ച സെമിനാറിലും പങ്കെടുത്തു .ഈ ചടങ്ങിൽ വായനയുടെ വിളിച്ചോതുന്ന ഒരു സ്കിറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു . നികിതയുടെ ബാല്യം എന്ന പുസ്തകത്തെ ആസ്പദമാക്കി നിരൂപണ പ്രസംഗം നടത്തിയ ശേഷം കുട്ടികളുമായി സംവാദം നടത്തി . ഇതിലൂടെ കുട്ടികൾക്ക് ബാല്യകാല സ്മരണകളിലേക്കു കടക്കുവാനും പഴയകാല മലയാള പാദങ്ങൾ പരിചയപ്പെടാനും സാധിച്ചു . പുകയില ഉത്പന്നങ്ങൾക്കും മധ്യ മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും  എതിരായ  സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിജ്ഞ സംഘടിപ്പിച്ചു . ഇവയുടെ ദൂഷ്യഫലങ്ങൽ മനുഷ്യരാശിയെ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തുവാൻ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്തു പ്രവർത്തിക്കുന്ന കടകൾ കേന്ദ്രമാക്കി ഒരു അന്വേഷണവും നടത്തി'''

14:36, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ

ലിജി എസ് നായർ സോഷ്യൽ സയൻസ് ക്ലബ് കൺവീനർ

ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു.നിരവധി ക്ലബ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി സ്കൂളിൽനടന്നു വരുന്നു . സോഷ്യൽ സയൻസ് ക്ലബ്ബും ആർക്കൈവ്‌സ് വകുപ്പും സംയുക്തമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.സമ്മാനാർഹരായ വിദ്യാർത്ഥികളായ അഭിഷേക് എം നായർ ,അദ്വൈത് എ പി എന്നിവർക്ക് എഴാച്ചേരി രാമചന്ദ്രൻ സാറിന്റെ സാന്നിധ്യത്തിൽ ട്രോഫികൾ വിതരണം ചെയ്തു.ഹിരോഷിമ -നാഗസാക്കി ദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമ്മാണവും പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചു. പാർലമെന്റ് മാത്രകാവതരണവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി പ്രദർശനവും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.സോഷ്യൽ സയൻസ് മേളയോടനുബന്ധിച്ച് സ്റ്റിൽമോഡൽ, വർക്കിങ് മോഡൽ,പ്രാദേശിക ചരിത്ര രചന,അറ്റ്‌ലസ് നിർമ്മാണം,പ്രസംഗം എന്നീ മത്സരങ്ങളിൽ സബ്‌ജില്ലയിലും,ജില്ലാതലത്തിലും വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിച്ചു.സോഷ്യൽ സയൻസ് മേളയിൽ മൂന്നാം സ്ഥാനവും ടാലെന്റ് സെർച്ചിൽ രണ്ടാം സ്ഥാനവും കൈവരിക്കാൻ കഴിഞ്ഞു.സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിൽ സംഘടിപ്പിച്ച ഇ -പോസ് പ്രശ്‍നോത്തരി അഞ്ചു കുട്ടികളെ പ്രതിനിധികളായി അയയ്ക്കാനും തുടർന്ന് ബോബി സുഭാഷ് രണ്ടാം സ്ഥാനവും അദ്വൈത് എ പി മൂനാം സ്ഥാനവും കരസ്ഥമാക്കി.കേരളപ്പിറവി,സ്വാതന്ത്ര്യ ദിനം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരങ്ങളിൽ ജില്ലാ തലം വരെ എത്തുവാനും തിളക്കമാർന്ന വിജയം കൈവരിക്കാനും സാധിച്ചു.കുട്ടികളുടെ വായനയോടുള്ള താൽപ്പര്യം വളർത്തിയെടുക്കാൻ വാർത്ത വായന മത്സരവും സംഘടിപ്പിക്കുന്നു.

ശാന്തിയാത്ര
ശാന്തിയാത്ര

സ്കൂൾ പാർലമെന്റ് അംഗങ്ങൾ

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്കൂൾ പാർലമെന്റ് ചെയർപെഴ്സൺ കുമാരി പി.എസ്.ശ്രീജ്യോതി, വൈസ് ചെയർമാൻ മാസ്റ്റർ എസ്. ആരോമൽ എന്നിവർക്ക് അഭിനന്ദനങ്ങൾ. സ്കൂൾ പാർലമെന്റ് അംഗങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചറിനൊപ്പം.

സ്കൂൾ പാർലമെന്റ് അംഗങ്ങൾ

യുദ്ധവിരുദ്ധ പ്രതിജ്ഞ

യുദ്ധവിരുദ്ധ പ്രതിജ്ഞ @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.

ശിശുദിനറാലി

ശിശുദിനറാലി

അവനവഞ്ചേരി സ്കൂളിന് സംസ്ഥാന തല അംഗീകാരം

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന തല ഗാന്ധി പ്രശ്നോത്തരിയിൽ മൂന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ടീം അംഗങ്ങളായ അഭിഷേക് എം.നായർ, എസ്‌.ആർ.ശ്രേയ എന്നിവർക്ക് ശ്രീ.ജോർജ് ഓണക്കൂർ സമ്മാനം വിതരണം ചെയ്തു. വൈസ് ചെയർ പേഴ്സൺ ശോഭന ജോർജ്, ബോർഡ്‌ സെക്രട്ടറി റ്റി.വി.കൃഷ്ണ കുമാർ എന്നിവർ സംബന്ധിച്ചു.

സംസ്ഥാന തല ഗാന്ധി പ്രശ്നോത്തരിയിൽ മൂന്നാം സ്ഥാനം

അഭിനന്ദനങ്ങൾ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന തല ഗാന്ധി പ്രശ്നോത്തരിയിൽ മൂന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ടീം അംഗങ്ങളായ അഭിഷേക് എം.നായർ, എസ്‌.ആർ.ശ്രേയ എന്നിവർക്ക് സ്കൂളിന്റെ അഭിനന്ദനങ്ങൾ.

അഭിനന്ദനങ്ങൾ.
ഗാന്ധിപ്രതിമ അനാവരണം ................

ജൂൺ 5 പരിസ്ഥിതി ദിനം

ഈ അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഖാടനം ബഹുമാനപ്പെട്ട HM മായ ടീച്ചർ നിർവഹിച്ചു .കുട്ടികളിൽ സാമൂഹിക ബോധവൽക്കരം സാമൂഹിക പ്രതിബദ്ധത, നീതി ,സാമൂഹിക കാഴ്ചപാട് , ദേശീയബോധം എന്നിവ വളർത്തിയെടുക്കാൻ ക്ലബ് ശ്രമിക്കുന്നു .

പരിസ്ഥിതിദിന ആഘോഷം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ നടത്തി . കൂടാതെ പ്രകൃതി സംരക്ഷണത്തിന്റെ ആവിശ്യകത വ്യക്തമാക്കുന്ന ചിത്രങ്ങൾ കുട്ടികൾ വരക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു . പ്രകൃതിസ്നേഹം കുട്ടികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ അവതരണവും നടത്തി . ഇതിൽ ആരതി , അൽഅമീൻ എന്ന കുട്ടികൾ മികച്ച നിലവാരം പുലർത്തി

ലോകബാലവേല വിരുദ്ധദിനം

.ജൂൺ ലോക ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിച്ചു . കൃഷ്ണ , ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ അകപ്പെട്ടേക്കാവുന്ന പല ചൂഷണങ്ങളും ഹൃദയസ്പർശിയായി സദസിനുമുന്നിൽ അവതരിപ്പിച്ചു കൂടാതെ കുട്ടികളുടെ അവകാശങ്ങൾ എഴുതി തയാറാക്കിയ ചാർട് പ്രദർശിപ്പിക്കുകയും ചെയ്തു . ജൂൺ വായനവാരാചരണവുമായി ബന്ധപ്പെട്ടു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി സന്ദർശനം നടത്തി . കൂടാതെ പ്രമുഖ നിരൂപകനും കവിയുമായ സുകുമാർ സാറിന്റെ നേതുത്വത്തിൽ സംഘടിപ്പിച്ച സെമിനാറിലും പങ്കെടുത്തു .ഈ ചടങ്ങിൽ വായനയുടെ വിളിച്ചോതുന്ന ഒരു സ്കിറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു . നികിതയുടെ ബാല്യം എന്ന പുസ്തകത്തെ ആസ്പദമാക്കി നിരൂപണ പ്രസംഗം നടത്തിയ ശേഷം കുട്ടികളുമായി സംവാദം നടത്തി . ഇതിലൂടെ കുട്ടികൾക്ക് ബാല്യകാല സ്മരണകളിലേക്കു കടക്കുവാനും പഴയകാല മലയാള പാദങ്ങൾ പരിചയപ്പെടാനും സാധിച്ചു . പുകയില ഉത്പന്നങ്ങൾക്കും മധ്യ മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും എതിരായ സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിജ്ഞ സംഘടിപ്പിച്ചു . ഇവയുടെ ദൂഷ്യഫലങ്ങൽ മനുഷ്യരാശിയെ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തുവാൻ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്തു പ്രവർത്തിക്കുന്ന കടകൾ കേന്ദ്രമാക്കി ഒരു അന്വേഷണവും നടത്തി

ജനസംഖ്യ ദിനം

.ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ടു ഒരു ക്വിസ് മത്സരവും നടത്തി . കൂടാതെ കുട്ടികളുടെ പരിസര പ്രദേശങ്ങളുടെ സെന്സസ് നടത്തി റിപ്പോർട്ട് തയാറാക്കുവാനും ആവശ്യപ്പെട്ടു. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ടു കൊളാഷ് നിർമാണവും ചിത്രരചനാ പോസ്റ്റർ തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു .

ഹിരോഷിമ ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധം വിതയ്ക്കുന്ന കൊടും ശാപവും സമാധാനത്തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത് .ഹിരോഷിമയിൽ സംഭവിച്ച ദുരന്തം വിവരിച്ചു കൊണ്ടാരംഭിച്ച പരിപാടി ലോകസമാധാനഗാനം ,സ്‌കിറ്റ് -'അരുതേ ഇനിയൊരു ഹിരോഷിമ ',പോസ്റ്റർ പ്രദർശനം ,യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവകൊണ്ട് ശ്രദ്ധിക്കപ്പെട്ടു

ഹിരോഷിമ ദിനാചരണം
ഹിരോഷിമ ദിനാചരണം