"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:44, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
Prwhssktda (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 13: | വരി 13: | ||
=== <u>നാലാം ബാച്ചിന്റെ ആദ്യ മീറ്റിംഗ്</u> === | === <u>നാലാം ബാച്ചിന്റെ ആദ്യ മീറ്റിംഗ്</u> === | ||
ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് നാലിന്റെ ആദ്യ മീറ്റിംഗ് ഡിസംബർ മാസം നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു. | ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് നാലിന്റെ ആദ്യ മീറ്റിംഗ് ഡിസംബർ മാസം നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു. | ||
=== സത്യമേവജയതേ പരിശീലനം === | |||
മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധം നൽകുന്ന സത്യമേവജയതേ എന്ന് പരിശീലനപരിപാടി 2022 ജനുവരി ആറാം തീയതി ഉച്ചയ്ക്ക് ശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി ഗിൽഡ ടീച്ചർ ഉൽഘാടനം ചെയ്തു .അതിനു ശേഷം ശ്രീമതി .പ്രീത ടീച്ചർ പരിശീലനം നൽകി . ആദ്യം അധ്യപകർക്കു ക്ലാസ് എടുക്കുകയും എങ്ങനെയൊക്കെയാണ് ക്ലാസിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തു. | |||
'''<u>ഗൂഗിൾ മീറ്റിലൂടെ കുട്ടികൾക്കുംരക്ഷാകർത്താക്കൾക്കും ബോധവൽക്കരണം - സത്യമേവജയതേ</u>''' | |||
ഇൻറർനെറ്റ് ഉപയോഗത്തിലൂടെ വരാവുന്ന ദോഷങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന കൈറ്റ് തയ്യാറാക്കിയ '''സത്യമേവജയതേ''' ക്ലാസ് 2022 ജനുവരി 12ാം തിയതി ഗൂഗിൾ മീറ്റിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി. വൈകുംന്നേരം 6:00 മണിക്കാണ് ക്ലാസ് ആരംഭിച്ചത്. ധാരാളം കുട്ടികളും രക്ഷകർത്താക്കളും പങ്കെടുക്കുകയും വളരെ പ്രയോജനപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.<gallery> | |||
പ്രമാണം:44018 sj1.jpg | |||
പ്രമാണം:44018 sj3.jpg | |||
പ്രമാണം:44018 sj2.jpg | |||
</gallery> | |||