"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 58: വരി 58:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ഭാസ്കര അയ്യര്‍ , ജാനകീ , ഗോവിന്ദന് പോറ്റി, റ്റി എം മത്തായി, മങ്ങാട് കരുണാകരന്‍, വേലുക്കുട്ടി, യോഹന്നാന്‍,  
ഭാസ്കര അയ്യര്‍ , ജാനകീ , ഗോവിന്ദന് പോറ്റി, റ്റി എം മത്തായി, മങ്ങാട് കരുണാകരന്‍, വേലുക്കുട്ടി, യോഹന്നാന്‍,  
കെ വൈ അഹമ്മദ് പിള്ളൈ, ജെ ഗോപാലപിള്ള, സി ചെല്ലമ്മ, പി എ മുഹമ്മദ് കാസിം, മൊഹദ്ദീന് ഖാന്‍, എം എസ്സ് സൈനബാബീവി,
കെ വൈ അഹമ്മദ് പിള്ളൈ, ജെ ഗോപാലപിള്ള, സി ചെല്ലമ്മ, പി എ മുഹമ്മദ് കാസിം, മൊഹദ്ദീന് ഖാന്‍, എം എസ്സ് സൈനബാബീവി,ജി സുകുമാരന്‍ ഉണ്ണിത്താന്‍, സരസ്വതി അമ്മ, പി എ നടരജന്‍, ജമീലാ ബീവി, ജഗദമ്മ.ബി,കലാവതിക്കുഞ്ഞമ്മ,
ജി സുകുമാരന്‍ ഉണ്ണിത്താന്‍, സരസ്വതി അമ്മ, പി എ നടരജന്‍, ജമീലാ ബീവി, ജഗദമ്മ.ബി,കലാവതിക്കുഞ്ഞമ്മ,
എം നാസിമുദ്ദീന്‍,ശ്യാമകുമാരി,ശ്രീകുമാരി,ജസ്സി എസ്, സി തങ്കമണി,ഗോപകുമാരപിള്ള,കെ രാജേന്ദ്രപ്രസാദ് തുടരുന്നു
എം നാസിമുദ്ദീന്‍,ശ്യാമകുമാരി,ശ്രീകുമാരി,ജസ്സി എസ്, സി തങ്കമണി,ഗോപകുമാരപിള്ള,കെ രാജേന്ദ്രപ്രസാദ് തുടരുന്നു


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.8272011,76.9272887 | width=800px | zoom=16 }}
{{#multimaps: 8.8272011,76.9272887 | width=800px | zoom=16 }}

22:59, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്.കടയ്ക്കല്‍

ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ
വിലാസം
കടയ്ക്കല്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-12-201640031





ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കന്‍മലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കല്‍. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാര്‍ഷിക മേഖല ആയതിനാല്‍ ഉല്പന്നങ്ങള്‍ വിറ്റഴിക്കന്‍ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറന് ദേശത്ത് നിന്നും കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാന്‍കച്ചവടക്കാര്‍ കടയ്ക്കല്‍ ചന്തയില്‍ എത്തുമായിരുന്നു . മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കല്‍ തിരുവതിര) പണ്ട് മുതല്കേ പ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കല്‍ക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാര്‍ ദൂരെസ്ഥലങ്ങളില്‍ പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950‌-ല്‍ഗവ.അപ്പര്‍ പ്രൈമറി സ്കൂല്‍അപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂള്‍ രൂപം കൊണ്ടത്.അതോടുകൂടിദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു.നാല്പത്തിഅഞ്ചുവര്‍ഷത്തെ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനത്തിനുശേഷം1995ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗംകൂടി ഈ സ്ക്കൂളില്‍ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നമ്മുടെ വിദ്യാഭ്യസ ഉപജില്ലയിലെതന്നെ ഏറ്റവും വലിയ കളിസ്ഥലമാണിത്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ ആർ സി .
  • എസ്സ് പി സി
  • സീഡ് യൂണിറ്റ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഫോറസ്ട്രി ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഭാസ്കര അയ്യര്‍ , ജാനകീ , ഗോവിന്ദന് പോറ്റി, റ്റി എം മത്തായി, മങ്ങാട് കരുണാകരന്‍, വേലുക്കുട്ടി, യോഹന്നാന്‍, കെ വൈ അഹമ്മദ് പിള്ളൈ, ജെ ഗോപാലപിള്ള, സി ചെല്ലമ്മ, പി എ മുഹമ്മദ് കാസിം, മൊഹദ്ദീന് ഖാന്‍, എം എസ്സ് സൈനബാബീവി,ജി സുകുമാരന്‍ ഉണ്ണിത്താന്‍, സരസ്വതി അമ്മ, പി എ നടരജന്‍, ജമീലാ ബീവി, ജഗദമ്മ.ബി,കലാവതിക്കുഞ്ഞമ്മ, എം നാസിമുദ്ദീന്‍,ശ്യാമകുമാരി,ശ്രീകുമാരി,ജസ്സി എസ്, സി തങ്കമണി,ഗോപകുമാരപിള്ള,കെ രാജേന്ദ്രപ്രസാദ് തുടരുന്നു

വഴികാട്ടി

{{#multimaps: 8.8272011,76.9272887 | width=800px | zoom=16 }}