ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് വാകേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
സ്കൂളിന് നിലവിൽ ആധുനികമായ എല്ലാ സൗകര്യങ്ങളും ഉണ്ട്. രണ്ടേക്കർ അറുപത്തഞ്ച് സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. കോൺക്രീറ്റ് കെട്ടിടങ്ങളിലാണ് ക്ലാസ്മുറികൾ പ്രവർത്തിക്കുന്നത്. ഏഴ് ആധുനിക കെട്ടിടങ്ങളിലായി 35ക്ലസ് മുറികളുണ്ട്. 1984 ൽ അന്നത്തെ വിദ്യഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് ഉദ്ഘാടനംചെയ്ത ഇരുനില കെട്ടിടമാണ് ഏറ്റവും പ്രധാനപ്പെട്ടതും ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നതും. ഓഫീസും സ്റ്റാഫ് റൂമും എസ്പിസി റൂമും ഐടി ലാബും  ഉൾപ്പെടെ പ്രധാനപ്പെട്ട ഓഫീസ് സംബന്ധമായതെല്ലാം ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 1998ൽ രാജ്യസഭാ എം പി ആയിരുന്ന ശ്രീ എ വിജയരാഘവന്റെ പ്രാദേശിക വികസനഫണ്ടിൽ അനുവദിച്ചതാണ് മറ്റൊരു കെട്ടിടം സയൻസ് ലാബ്, യൂപി കുട്ടികൾക്കുള്ള  ഐടി ലാബ്, പൊതുപരിപാടികൾക്കുള്ള ഹാൾ എന്നിവ ഈ കെട്ടിടത്തിലാണ്. 2007ൽ നിർമ്മിച്ച മറ്റൊരു പ്രധാന കെട്ടിടമാണ് വിഎച്ച്എസ് ഇ വിഭാഗം പ്രവർത്തിക്കുന്നത്. 60 ലക്ഷം രൂപയാണ് കെട്ടിടത്തിന് ബത്തേരി എം എൽ എ ആയിരുന്ന ശ്രീ കൃഷ്ണപ്രസാദിന്റെ ഇടപെടലിനെത്തുടർന്ന് അനുവദിച്ചത്. എട്ടുമുറികളുള്ള ഇതിൽ വിഎച്ച്എസ്ഇ ഓഫീസ്, ക്ലാസ് മുറികൾ ലാബുകൾ എന്നിവ പ്രവർത്തിക്കുന്നു. വിഎച്ച്എസ് ഇക്ക് പര്ത്യേകം വർക്ക്ഷെഡ് ഉണ്ട്.  2008 ൽ അനുവദിച്ച രണ്ടു ക്ലാസ് മുറികളുള്ള കെട്ടിടത്തിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. 2019ഡിസംബർ മാസത്തിലാണ് 12000000 രൂപയുടെ എംഎസ് ഡി പി കെട്ടിടം ഉദ്ഘാടനം ചെയ്തത് 9 സാധാരണ മുറികളും 3 വലിയ മുറികളും ഉൾപ്പെടെ  12 മുറികൾ മൂന്നു നിലകളിൽ പണിത ഈ കെട്ടിടത്തിലുണ്ട്.  യൂപി വിഭാഗം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഇതിനുപുറമെ കേരള സർക്കാർ കിഫ്ബി ഫണ്ടിൽ അനുവദിച്ച ഒരുനിർമ്മാണം  കോടിയുടെ കെട്ടിടം ആറു ക്ലാസ് മുറികളുള്ളത് പൂർത്തിയായിവരുന്നു. എൽപി വിഭാഗത്തിനാണ് ഈ കെട്ടിടം. എല്ലാ കെട്ടിടങ്ങളോടും അനുബന്ധമായി ടോയ്ലറ്റ് സൗകര്യവും ഉണ്ട്. ടോയ്ലറ്രിനോട് അനുബന്ധിച്ച് പെൺകുട്ടികൾക്ക് നാപ്കിൻ ഡിസ്ട്രോയർ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനുള്ള കിണർ സ്കൂളിന് സ്വന്തമായുണ്ട്. രണ്ടുമോട്ടോറുകൾ പ്രവർത്തിക്കുന്നു. പാചകപ്പുര, കൈകഴുകാനുള്ള സൗകര്യം തുടങ്ങി ഒരു സ്കൂളിനുവേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്. സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിമിതി ആവശ്യത്തിന് വിശാലമായ കളിസ്ഥലം ഇല്ലെന്നതാണ്. ഭൂമിശാസ്തരപരമായ കിടപ്പും ആസൂത്രണമില്ലാതെയുള്ള കെട്ടിടനിർമ്മാണവും ആയപ്പോൾ കളിസ്ഥലം ഇല്ലാതായി. മാത്രമല്ല മുറ്റം മഴക്കാലത്ത് ചെളിയും വേനൽക്കാലത്ത് പൊടിയും നിറഞ്ഞതാണ്.

14:18, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം