"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 15: വരി 15:
== വിലമുറി ==
== വിലമുറി ==
ഇവിടുത്തെ ജനങ്ങൾക്ക് ഈടിന്മേൽ പണം കടം കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു.ഇട് കാണിച്ചു മുദ്രപ്പത്രത്തിൽ എഴുതി നൽകണം. 5 രൂപ കടം കൊടുക്കും. പക്ഷെ മൂന്നര രൂപയുടെ സാധനമായിട്ടാണ് കൊടുക്കുക. ആ സാധനങ്ങൾക്ക് യഥാർത്ഥത്തിൽ രണ്ടു രൂപ പോലും വിലവരികയില്ല. ഈ അഞ്ചുരൂപ മൂന്ന് മാസമാകുമ്പോൾ 15 രൂപയായി മാറും. അത് നൽകാനായി കൊടിയിൽ നിൽക്കുന്ന കുരുമുളകിന് വിലമുറിക്കും. പരിക്കുമ്പോൾ 100 രൂപകിട്ടാവുന്ന കുരുമുളകിന് തുലാംമാസമാകുമ്പോളെ 15 രൂപയ്ക്കു വിലമുറിക്കേണ്ടി വരുന്നു. ഇതാണ് അന്നത്തെ കാലത്തെ വിലമുറി എന്ന് അറിയപ്പെട്ടിരുന്നത്.  

== ഏറുമാടം ==
കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി ആദ്യ കാല കുടിയേറ്റക്കാർ നിർമിച്ചതാണ് എറുമാടങ്ങൾ. 'ഇല്ലിതുറു' വിനു മുകളിൽ കയറാൻ ഏണി തെളിച്ചു ആനക്കും മറ്റും എത്താത്ത ഉയരത്തിൽ മുള വട്ടം മുറിച്ചു സൈഡുകളിൽ നിർത്തുന്ന തൂണുകളിൽ മേൽക്കൂര ഉണ്ടാക്കുക എന്നതായിരുന്നു ഏറുമാടത്തിന്റെ നിർമ്മാണ രീതി. സൈഡ് മറക്കുന്നതിനും, തറയിൽ നിരത്തുന്നതിനും മുളകൾ ചതച്ചുണ്ടാക്കുന്ന 'എലന്തുകൾ, ആണ് ഉപയോഗിച്ചിരുന്നത്. മുളംകൂട്ടങ്ങൾക്കു മുകളിൽ നിർമ്മിക്കുന്ന ഏറുമാടങ്ങൾ ഒരിക്കലും കാട്ടാനകൾക്കും മറ്റും ഒരിക്കലും ആക്രമിക്കുവാൻ സാധിച്ചിരുന്നില്ല. വന്മരങ്ങളുടെ മുകളിലും ഏറുമാടം നിർമിച്ചിരുന്നു. കാട്ടുമൃഗങ്ങളെ ഭയന്ന് മരം കേറാത്ത സ്ത്രീകൾ പോലും മരത്തിൽ കയറുവാൻ ശീലിച്ചു. ശരിയായ ഭക്ഷണം പോലും ഇല്ലാതെ ഈ ഏറുമാടങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന ആനകളെയും, കാട്ടുപന്നികളെയും ഓടിക്കാൻ പാട്ടകൊട്ടിയും, തീ പന്തങ്ങൾ കൊളുത്തിയും ഉറങ്ങാതെ കാവൽ കിടക്കുകയുമാണ് അന്നുള്ളവർ ചെയ്തിരുന്നത്.

= ഭാഷ =
= ഭാഷ =
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707360" എന്ന താളിൽനിന്ന് ശേഖരിച്ചത്